Missing
-
News
23 അടി നീളമുള്ള പെരുമ്പാമ്പി ന്റെ വയറ്റില്‍ നിന്ന് കാണാതായ കര്‍ഷകനെ കണ്ടെത്തി
23 അടി നീളമുള്ള പെരുമ്പാമ്പി ന്റെ വയറ്റില്‍ നിന്ന് കാണാതായ കര്‍ഷകനെ കണ്ടെത്തി.ശരീരം മുഴുവന്‍ ഒടിഞ്ഞുനുറുങ്ങിയ നിലയില്‍ കര്‍ഷകനെ 23 അടി നീളമുള്ള പെരുമ്ബാമ്ബിന്റെ വയറ്റില്‍ നിന്ന്…
Read More » -
News
തിരച്ചില്‍ മതിയാക്കി ഈശ്വര്‍ മാല്‍പെ മടങ്ങുന്നു..
ജില്ലാ ഭരണകൂടവുമായുള്ള ഭിന്നതയെ തുടർന്ന് ഷിരൂരിലെ തിരച്ചില്‍ ദൗത്യം മതിയാക്കി ഈശ്വർ മാല്‍പെ ഉഡുപ്പിയിലേക്ക് മടങ്ങുന്നു. ദൗത്യം പൂർത്തിയാക്കാൻ കഴിയാത്ത സാഹചര്യത്തില്‍ അർജുന്റെ അമ്മയോടും കുടുംബത്തോടും മാല്‍പെ…
Read More » -
News
കോസ്റ്റ് ഗാര്‍ഡിന്റെ ഹെലികോപ്റ്റര്‍ അറബിക്കടലില്‍ ഇടിച്ചിറക്കി ; മൂന്ന് പേരെ കാണാതായി
സാ ങ്കേതിക തകരാറിനെ തുടര്‍ന്ന് കോസ്റ്റ് ഗാര്‍ഡിന്റെ ഹെലികോപ്റ്റര്‍ ഇടിച്ചിറക്കി. രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയ അത്യാധുനിക ഹെലികോപ്റ്ററാണ് ഗുജറാത്തിന് സമീപം അറബിക്കടലില്‍ അടിയന്തര ലാന്‍ഡിങ് നടത്തിയത്. ഇതിന് പിന്നാലെ…
Read More » -
News
കഴക്കൂട്ടത്തുനിന്ന് കാണാതായ കുട്ടിയെ വിശാഖപട്ടണത്തു നിന്ന് കണ്ടെത്തി
തിരുവനന്തപുരം:വീട്ടുകാരോട് പിണങ്ങി വീടുവിട്ട അസം സ്വദേശിയായ 13-കാരി തസ്മിത്ത് തംസിയെ കണ്ടെത്തി. വിശാഖപട്ടണത്തുനിന്നാണ് കുട്ടിയെ കണ്ടെത്തിയത്. 37 മണിക്കൂറിന് ശേഷമാണ് കുട്ടിയെ കണ്ടെത്തിയിരിക്കുന്നത്. വിശാഖപട്ടണത്തുള്ള മലയാളി അസോസിയേഷൻ…
Read More » -
News
അർജുനായുള്ള തെരച്ചില്‍ വീണ്ടും തുടങ്ങുന്നതില്‍ 2 ദിവസത്തിനകം തീരുമാനം.
ബെംഗളൂരു: കർണാടക ഷിരൂരിലെ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അർജുനായുള്ള തെരച്ചില്‍ വീണ്ടും തുടങ്ങുന്നതില്‍ 2 ദിവസത്തിനകം തീരുമാനം. ഗംഗാവലിപ്പുഴയിലെ അടിയൊഴുക്ക് കുറയുന്നതായി കർണാടക മുഖ്യമന്ത്രിയുടെ ഓഫീസ്…
Read More » -
News
ദേശീയപാതയില്‍ മണ്ണിടിച്ചില്‍; മലയാളി ഡ്രൈവര്‍ മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായി സംശയം
ബെംഗളൂരു : കര്‍ണാടകയിലെ അങ്കോളയിലുണ്ടായ മണ്ണിടിച്ചിലില്‍ കുടുങ്ങിയവരില്‍ മലയാളിയും ഉള്‍പ്പെട്ടതായി സംശയം. കോഴിക്കോട് സ്വദേശിയായ ലോറി ഡ്രൈവര്‍ അര്ജുന് സഞ്ചരിച്ചിരുന്ന ലോറി മണ്ണിനടിയിലാണെന്നാണ് സൂചന. ലോറിയില്‍ നിന്നുള്ള…
Read More » -
News
കാണാതായ ജോയിയുടെ മൃതദേഹം കണ്ടെത്തി
തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട്ടില്‍ ശുചീകരണത്തിനിടെ കാണാതായ തൊഴിലാളി ജോയിയുടെ മൃതദേഹം കണ്ടെത്തി. പഴവങ്ങാടി തകരപ്പറമ്ബ് ചിത്ര ഹോമിന്റെ പുറകിലെ കനാലില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ജോയിയുടെ…
Read More »