Gold
-
Business
സ്വര്‍ണ വില കുതിച്ചുയര്‍ന്നു
കേരളത്തില്‍ സ്വര്‍ണ വില ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷം കുതിച്ചുയര്‍ന്നു. ഗ്രാമിന് 65 രൂപ വര്‍ധിച്ച് 6,765 രൂപയായി. പവന് വില 520 രൂപ വര്‍ധിച്ച് 54,120…
Read More » -
Business
സ്വര്‍ണം വാങ്ങാന്‍ പാന്‍ കാര്‍ഡ് പരിധി 50,000 ആക്കിയേക്കും
കൊച്ചി: സ്വർണക്കള്ളക്കടത്ത് കുറയ്ക്കാനും കള്ളപ്പണം സ്വർണത്തിലൂടെ വെളുപ്പിക്കുന്നത് തടയാനും സ്വർണക്കച്ചവടത്തില്‍ കേന്ദ്രം കുരുക്കുമുറുക്കിയേക്കും. കേന്ദ്രബജറ്റില്‍ ഇതുസംബന്ധിച്ച നിർദേശമുണ്ടാകുമെന്നാണ് സൂചന. സ്വർണം വാങ്ങുമ്ബോള്‍ നിലവില്‍ രണ്ടുലക്ഷം രൂപവരെയുള്ള ഇടപാടുകള്‍…
Read More » -
News
100 ടൺ സ്വർണം ഇന്ത്യയിലെത്തിച്ചതിന്റെ കാരണം വ്യക്തമാക്കി റിസർവ് ബാങ്ക്
ഡൽഹി:റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) യുകെയില്‍ നിന്ന് 100 മെട്രിക് ടണ്‍ സ്വർണശേഖരം ഇന്ത്യയിലേക്ക് കൊണ്ടുവന്നത്. വളരെ രഹസ്യമായിരുന്നു ഈ ഇടപാട്. സ്വർണം ഇന്ത്യയില്‍ എത്തിയ…
Read More » -
News
സ്വർണക്കടത്തുമായി ബന്ധപ്പെട്ട്
ശശി തരൂർ എം.പിയുടെ പി.എ. അറസ്റ്റിൽ.ന്യൂഡൽഹി: സ്വർണക്കടത്തുമായി ബന്ധപ്പെട്ട്ശശി തരൂർ എം.പിയുടെ പി.എ. അറസ്റ്റിൽ. 500 ഗ്രാം സ്വർണവുമായാണ് ശശി തരൂരിന്റെ പി.എ. ശിവകുമാർ പ്രസാദും കൂട്ടാളിയും പിടിയിലായത്. ഡൽഹി വിമാനത്താവളത്തിൽ വെച്ചാണ്…
Read More » -
Kerala
വൻ സ്വർണ വേട്ട:56 ലക്ഷത്തിന്റെ സ്വർണം തട്ടിയെടുക്കാൻ വിമാനത്താവളത്തിലെത്തിയ ക്രിമിനൽ സംഘo പിടിയിൽ.
മലപ്പുറം: 56 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണം കടത്തിയ യാത്രക്കാരനും, ഇയാളുടെ അറിവോടെ സ്വർണം കവർച്ച ചെയ്യാൻ കോഴിക്കോട് വിമാനത്താവളത്തിലെത്തിയ ആറു പേരടങ്ങുന്ന ക്രിമിനൽ സംഘവും പിടിയിൽ.…
Read More » -
Business
ചരിത്രത്തിലെ ഏറ്റവും വലിയ നിരക്കില്‍ സ്വര്‍ണം.
ചരിത്രത്തിലെ ഏറ്റവും വലിയ നിരക്കില്‍ സ്വര്‍ണം. അന്താരാഷ്ട്ര സ്വര്‍ണവില 2149 യുഎസ് ഡോളര്‍ കടന്നു. അമേരിക്ക എക്കാലത്തെയും വലിയ പണപ്പെരുപ്പത്തെ അഭിമുഖീകരിക്കുന്നതാണ് വിലവര്‍ധനവിന് പ്രധാനകാരണം. ഇന്ന് ഒരു…
Read More » -
Kerala
സ്വര്‍ണവള ആറ്റുകാല്‍ പൊങ്കാലയ്ക്കിടെ ഹൈഡ്രജൻ ബലൂണിനൊപ്പം പറന്നു
ആറ്റുകാല്‍ പൊങ്കാലയ്ക്കിടെ മകളുടെ സ്വർണ്ണ വള നഷ്ടപ്പെട്ടു പോയെന്നും കണ്ടെത്താൻ സഹായിക്കണമെന്നും ആവശ്യപ്പെട്ട് ഫേസ്ബുക്ക് കുറിപ്പ്. കുട്ടിക്ക് കളിക്കാനായി വാങ്ങിയ ഹൈഡ്രർ ബലൂണിനൊപ്പമാണ് സ്വർണ്ണ വള നഷ്ടപ്പട്ടത്.…
Read More » -
Business
സ്വര്‍ണ്ണത്തിന്റെയും വെള്ളിയുടെയും ഇറക്കുമതി തീരുവ ഉയര്‍ത്തി കേന്ദ്രം
ഡൽഹി : സ്വർണം, വെള്ളി, പ്ലാറ്റിനം തുടങ്ങിയ വിലപിടിപ്പുള്ള ലോഹങ്ങളുടെ ഇറക്കുമതി തീരുവ ഉയർത്തി കേന്ദ്രം. നിലവിലുള്ള 10 ശതമാനത്തില്‍ നിന്ന് 15 ശതമാനമായാണ് ധനമന്ത്രാലയം ഇറക്കുമതി…
Read More » -
News
കപ്പലില്‍ 66 കോടിയുടെ സ്വര്‍ണ്ണം; മുങ്ങിയെടുക്കാനുള്ള അനുമതിക്കായി കോടതിയില്‍
എ സ്എസ് പസഫിക് മുങ്ങിയത് 150 വര്‍ഷം മുമ്ബ്, കപ്പലില്‍ 66 കോടിയുടെ സ്വര്‍ണ്ണം; മുങ്ങിയെടുക്കാനുള്ള അനുമതിക്കായി കോടതിയില്‍. ഏകദേശം 150 വര്‍ഷം മുമ്ബ് എസ്എസ് പസഫിക്…
Read More »