News
-
റീല്സ് ചിത്രീകരിക്കുന്നതിനിടെ 300 അടി താഴ്ചയിലേക്ക് വീണ് ഇന്സ്റ്റഗ്രാം ഇന്ഫ്ലുവന്സര്ക്ക് ദാരുണാന്ത്യം.
റീല്സ് ചിത്രീകരിക്കുന്നതിനിടെ 300 അടി താഴ്ചയിലേക്ക് വീണ് ഇന്സ്റ്റഗ്രാം ഇന്ഫ്ലുവന്സര്ക്ക് ദാരുണാന്ത്യം. മുംബൈ സ്വദേശിയായ ആന്വി കംധര് ആണ് മരിച്ചത്. മഹാരാഷ്ട്രയിലെ റായ്ഗഡിലെ കുംഭെ വെള്ളച്ചാട്ടം കാണാനെത്തിയ…
Read More » -
ഇന്ത്യന് റെയില്വേയുടെ 23 പുതിയ പദ്ധതികള്:
ഡൽഹി+ഇ ന്ത്യന് റെയില്വേയുടെ 23 പുതിയ പദ്ധതികള്: സ്റ്റാര്ട്ടപ്പുകള്ക്ക് 43.87 കോടി രൂപ അനുവദിച്ചു ഇന്ത്യന് റെയില്വേയുടെ സേവനങ്ങള് മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ പുതിയ സംരംഭങ്ങള്ക്കായി 43.87 കോടി…
Read More » -
രൂപമാറ്റം വരുത്തിയ വാഹനങ്ങള്ക്കെതിരെ തിങ്കളാഴ്ച മുതല് കർശന നടപടി.
കൊച്ചി:രൂപമാറ്റം വരുത്തിയ വാഹനങ്ങള്ക്കെതിരെ തിങ്കളാഴ്ച മുതല് കർശന നടപടി. ഒരു രൂപമാറ്റത്തിന് 5000 രൂപയാണ് പിഴ. ഹൈക്കോടതി നിർദ്ദേശപ്രകാരമാണിത്. ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരി പനമരം…
Read More » -
കോപ്പ അമേരിക്ക:ഫൈനലിൽ പരാജയപ്പെട്ടതിനെ തുടർന്ന് കൊളംബിയയില് വ്യാപക അക്രമം.
കോപ്പ അമേരിക്ക ഫുട്ബോള് മത്സരത്തിന്റെ ഫൈനലില് അർജന്റീനയോട് 1-0 ന് പരാജയപ്പെട്ടതിനെ തുടർന്ന് കൊളംബിയയില് വ്യാപക അക്രമം. അഞ്ച് പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകള്…
Read More » -
സത്യം കണ്ടെത്താൻ മാധ്യമങ്ങൾക്ക് ‘ഒളിക്യാമറ’ വെയ്ക്കാം: ഹൈക്കോടതി
കൊച്ചി : മാധ്യമങ്ങൾ ‘സ്റ്റിങ് ഓപ്പറേഷൻ’ നടത്തുന്നത് സത്യം കണ്ടെത്താനും പൗരൻമാരെ അറിയിക്കാനുമുള്ള സദുദ്ദേശ്യത്തോടെയാണെങ്കിൽ പ്രോസിക്യൂഷൻ നടപടിയുണ്ടാകില്ലെന്നു ഹൈക്കോടതി വ്യക്തമാക്കി. പത്തനംതിട്ട ജില്ലാ ജയിലിൽ സോളർ കേസിലെ…
Read More » -
കാണാതായ ജോയിയുടെ മൃതദേഹം കണ്ടെത്തി
തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട്ടില് ശുചീകരണത്തിനിടെ കാണാതായ തൊഴിലാളി ജോയിയുടെ മൃതദേഹം കണ്ടെത്തി. പഴവങ്ങാടി തകരപ്പറമ്ബ് ചിത്ര ഹോമിന്റെ പുറകിലെ കനാലില് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ജോയിയുടെ…
Read More » -
അമേരിക്കൻ മുൻ പ്രസിഡന്റ് ഡൊണാൾട് ട്രംപിന് വെടിയേറ്റു.
ന്യൂയോർക്ക്: അമേരിക്കൻ മുൻ പ്രസിഡന്റ് ഡൊണാൾട് ട്രംപിന് വെടിയേറ്റു. വലത് ചെവിക്കാണ് വെടിയേറ്റത്. പെൻസിൽവാനിയയിലെ പൊതുയോഗത്തിൽ സംസാരിക്കുന്നതിനിടയിലാണ് ആക്രമണമുണ്ടായത്. പ്രദേശിക സമയം ശനിയാഴ്ച വൈകീട്ട് 6.15 ഓടെയാണ്…
Read More » -
ഹൃദയസ്തംഭനം മൂലം തൃശ്ശൂർ സ്വദേശി മസ്കറ്റിൽ നിര്യാതനായി.
മസ്കറ്റ്: തൃശ്ശൂർ കോട്ടപ്പുറം റെയിൽവേ ഗേറ്റിന് സമീപം താമസിക്കുന്ന നടുവിൽ പുരയ്ക്കൽ സേതുമാധവൻ മകൻ അനേക് (46) ഹൃദയസ്തംഭനം മൂലം ഒമാനിലെ മസ്കറ്റിൽ നിര്യാതനായി.ബിസിനസ് ആവശ്യാർത്ഥം വിസിറ്റ്…
Read More » -
ബലാത്സംഗം ചെയ്ത് കൊന്ന കേസിൽ പൂജാരി ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ.
ക്ഷേത്രത്തിലെത്തിയ യുവതിലെ ബലാത്സംഗം ചെയ്ത് കൊന്ന കേസിൽ പൂജാരി ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ.താനെയിലെ കല്യാൺ ശിൽഫതയിലെ ഘോൾ ഗണപതി ക്ഷേത്രത്തിൽ പൂജാരിയായെത്തിയ സന്തോഷ്കുമാർ രമ്യജ്ഞ മിശ്ര (45),…
Read More »
