News
-
മദ്രസകള്‍ക്കെതിരായ ബാലാവകാശ കമ്മീഷൻ നിര്‍ദേശം ;സുപ്രിം കോടതി സ്റ്റേ ചെയ്തു
മ ദ്രസകള്ക്കെതിരായ ബാലാവകാശ കമ്മീഷൻ നിർദേശം സ്റ്റേ ചെയ്ത് സുപ്രിം കോടതി. ബാലാവകാശ കമ്മീഷൻ്റെ കത്തിൻ്റെ അടിസ്ഥാനത്തിലുള്ള തുടർ നടപടികളും കോടതി സ്റ്റേ ചെയ്തു. വിഷയത്തില്‍ കേന്ദ്ര-…
Read More » -
കേരളീയം പരിപാടി നടത്തിപ്പിന്റെ കണക്കുകൾ പുറത്ത്
തിരുവനന്തപുരം: കേരളീയം പരിപാടി നടത്തിപ്പിന്റെ കണക്കുകൾ പുറത്ത്. സ്പോൺസർഷിപ്പിലൂടെ 11.47 കോടി രൂപ പരിപാടിക്ക് ലഭിച്ചു. ടൈം സ്ക്വയറിൽ വീഡിയോ പ്രദർശിപ്പിച്ചതിന് 8. 29 ലക്ഷം രൂപയാണ്…
Read More » -
ഗസ്സയില്‍ കൊല്ലപ്പെട്ട സൈനിക കമാൻഡര്‍ ഇസ്രായേലിന്റെ ക്രൂരമുഖം
ഇന്നലെ ഗസ്സയില്‍ കൊല്ലപ്പെട്ട ഐ.ഡി.എഫ് 401 ബ്രിഗേഡിന്റെ കമാൻഡറും മുതിർന്ന സൈനികോദ്യോഗസ്ഥനുമായ കേണല്‍ എഹ്സാൻ ദഖ്സ ഇസ്രായേല്‍ ക്രൂരതയുടെ സൈനികമുഖം. കുഞ്ഞുങ്ങളും സ്ത്രീകളും അടക്കം ലക്ഷക്കണക്കിന് ഫലസ്തീനികള്‍…
Read More » -
ലോകത്ത് 110 കോടിപേര്‍ ജീവിക്കുന്നത് കൊടും ദാരിദ്ര്യത്തില്‍
യു എൻ :ദാരിദ്ര്യരേഖയ്ക്കുതാഴെയുള്ളവർ ഏറ്റവും കൂടുതലുള്ള ലോകത്തെ അഞ്ചുരാജ്യങ്ങളില്‍ ഇന്ത്യയും. യുണൈറ്റഡ് നേഷൻസ് ഡിവലപ്മെന്റ് പ്രോഗ്രാമും (യു.എൻ.ഡി.പി.) ഓക്സ്ഫെഡ് പോവർട്ടി ആൻഡ് ഹ്യൂമൻ ഡിവലപ്മെന്റ് ഇനീഷ്യേറ്റീവും (ഒ.പി.എച്ച്.ഐ.)…
Read More » -
ദിവ്യയെ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടില്ല; വ്യക്തമാക്കി സ്റ്റാഫ് കൗണ്‍സില്‍
കണ്ണൂര്‍: കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബുവിന് നല്കിയ യാത്രയയപ്പ് ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ എത്തിയതിനെതിരെ സ്റ്റാഫ് കൗണ്‍സില്‍. എഡിഎമ്മിനുള്ള യാത്രയയപ്പിലേക്ക് ദിവ്യയെ ക്ഷണിച്ചിട്ടില്ലെന്നും…
Read More » -
ഹമാസ് നേതാവ് യഹ്യ സിൻവാറിൻ്റെ മരണം ഹമാസ് ഔദ്യോഗികമായി അറിയിച്ചു
പുതിയ മേധാവി പ്രഖ്യാപനം ഉടൻ ഗസ്സ സിറ്റി: യഹ്യ സിൻവാറിന്റെ മരണം സ്ഥിരീകരിച്ച് ഹമാസ്. പുതിയ മേധാവിയെ ഉടൻ പ്രഖ്യാപിക്കുമെന്നും ഹമാസ് അറിയിച്ചു. റഫയിലെ ഒരു കെട്ടിടത്തിനു…
Read More » -
നവീൻ ബാബുവിന്റെ കുടുംബത്തോട് മാപ്പ് ചോദിച്ച് കണ്ണൂര്‍ കളക്ടര്‍
കണ്ണൂർ:എഡിഎം നവീൻ ബാബുവിന്റെ കുടുംബത്തോട് മാപ്പ് ചോദിച്ച് കണ്ണൂർ ജില്ലാകളക്ടർ അരുണ്‍ കെ. വിജയൻ. സബ് കളക്ടർ നേരിട്ടെത്തിയാണ് മാപ്പെഴുതിയ കത്ത് കൈമാറിയത്. ഇന്ന് രാവിലെ മുദ്ര…
Read More » -
പി പി ദിവ്യയെ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്നും നീക്കി
കണ്ണൂര്‍: കണ്ണൂർ എഡിഎം ആയിരുന്ന നവീന്‍ ബാബുവിന്റെ വിയോഗവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കൊടുവില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെച്ച് പി പി ദിവ്യ. നവീന്‍ ബാബുവിന്റെ…
Read More » -
സര്‍ക്കാര്‍ ജീവനക്കാരനായ പ്രശാന്ത് പെട്രോള്‍ പമ്പ് തുടങ്ങിയത് നിയമവിരുദ്ധമാണെന്ന് എന്‍ജിഒ അസോസിയേഷന്
കണ്ണൂർ:എ.ഡി.എമ്മായിരുന്ന കെ.നവീന്‍ ബാബുവിനെതിരെ അഴിമതി ആരോപണമുന്നയിച്ച ടി.വി പ്രശാന്ത് ബാബുവിനോട് കണ്ണൂര്‍ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ വിശദീകരണം തേടി. മെഡിക്കല്‍ കോളജിലെ ഇലക്ട്രിക് വിഭാഗം ജീവനക്കാരനാണ് പ്രശാന്ത്.സര്‍ക്കാര്‍…
Read More » -
നവീൻ ബാബുവിന് നിറകണ്ണുകളോടെ അന്ത്യാഞ്ജലി; കര്‍മ്മങ്ങള്‍ നിര്‍വഹിച്ചത് പെണ്മക്കള്, മൃതദേഹം സംസ്കരിച്ചു
എഡിഎം നവീൻ ബാബുവിന്റെ മൃതദേഹം മലയാലപ്പുഴയിലെ വീട്ടുവളപ്പില്‍ സംസ്കരിച്ചു. മക്കളായ നിരുപമ, നിരഞ്ജന എന്നിവരുടെ ആവശ്യപ്രകാരം അവർ തന്നെയാണ് നവീനിന് അന്ത്യകർമങ്ങള്‍ ചെയ്തത്. സഹപ്രവർത്തകരും ബന്ധുക്കളും നാട്ടുകാരുമെല്ലാം…
Read More »