Kerala
-
ഓട്ടോ ഡ്രൈവറുടെ മരണം: ബസ് ജീവനക്കാര്‍ റിമാന്‍ഡില്‍
മലപ്പുറം:ബസ് ജീവനക്കാര്‍ മര്‍ദിച്ചതിന് പിന്നാലെ ഓട്ടോതൊഴിലാളി കുഴഞ്ഞുവീണ് മരിച്ച സംഭവത്തില്‍ അറസ്റ്റിലായ പ്രതികള്‍ റിമാന്‍ഡില്‍. ബസ് ജീവനക്കാരായ സിജു (37), സുജീഷ് (36), മുഹമ്മദ് നിഷാദ് (28)…
Read More » -
ലക്ഷങ്ങള്‍ വിലവരുന്ന മയക്കുമരുന്ന് പിടികൂടിയ സംഭവത്തില്‍ മുഖ്യപ്രതി അറസ്റ്റില്‍.
താനൂർ:ലക്ഷങ്ങള്‍ വിലവരുന്ന മയക്കുമരുന്ന് പിടികൂടിയ സംഭവത്തില്‍ മുഖ്യപ്രതി അറസ്റ്റില്‍. മലപ്പുറം നെടിയിരുപ്പ് സ്വദേശി ആഷിഖ് (27) ആണ് പിടിയിലായത്. ,ഒമാനിലെ സൂപ്പർമാർക്കറ്റില്‍ ജീവനക്കാരനാണ് ഇയാള്‍.വൈപ്പിൻ സ്വദേശിനി ആഷ്ന,…
Read More » -
ഗ്രാൻഡ് ഹയാത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ മാദ്ധ്യമ പ്രവര്‍ത്തകര്‍ക്ക് അവഹേളനം
കൊച്ചി:ഗ്രാൻഡ് ഹയാത്ത് ഹോട്ടലില്‍ നിന്നും അപമാനം നേരിട്ടതായി മാദ്ധ്യമ പ്രവർത്തകൻ ജിബി സദാശിവൻ. കഴിഞ്ഞ ദിവസം ഹോട്ടലില്‍ സംഘടിപ്പിച്ച ക്രിട്ടിക്കല്‍ കെയർ ഡോക്ടർമാരുടെ സമ്മേളനത്തില്‍ പങ്കെടുക്കാൻ എത്തിയപ്പോഴായിരുന്നു…
Read More » -
താനൂരില്‍ നിന്നും പെണ്‍കുട്ടികളെ നാടുവിടാന്‍ സഹായിച്ച യുവാവ് കസ്റ്റഡിയില്‍
മലപ്പുറം:താനൂരില്‍ നിന്നും പ്ലസ് വണ്‍ വിദ്യാര്‍ഥിനികളെ നാടുവിടാന്‍ സഹായിച്ച യുവാവ് അസ് ലം റഹീമിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മുംബൈയില്‍ നിന്ന് മടങ്ങിയ റഹീമിനെ തിരൂരില്‍ നിന്നാണ് പൊലീസ്…
Read More » -
കോട്ടയത്തെ റാഗിംഗ്; നഴ്സിംഗ് വിദ്യാര്‍ഥികള്‍ക്ക് ആജീവനാന്ത പഠനവിലക്ക്
കോട്ടയം സർക്കാർ നഴ്സിംഗ് കോളജില്‍ ജൂണിയർ വിദ്യാർഥിയെ ക്രൂര റാഗിംഗ് നടത്തിയ അഞ്ച് സീനിയർ വിദ്യാർഥികള്‍ക്ക് നഴ്സിംഗ് പഠനത്തില്‍നിന്നും ആജീവനാന്ത വിലക്ക്. ഇതു സംബന്ധിച്ച് മെഡിക്കല്‍ വിദ്യാഭ്യാസ…
Read More » -
താനൂരിൽ നിന്നും കാണാതായ 2 വിദ്യാർഥിനികളെ കണ്ടത്തി.
മുംബൈ: വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് താനൂരിൽ നിന്നും കാണാതായ 2 വിദ്യാർഥിനികൾ മുംബൈയിലെ ലാസ്യ സലൂണിൽ മുടി ട്രിം ചെയ്യാനെത്തിയത്. മുഖം മറച്ചാണ് ഇരുവരും സലൂണിൽ എത്തിയിരുന്നത്.…
Read More » -
12 കാരൻ 10 വയസുകാരിയായ സഹോദരിക്ക് എംഡി എം എ നല്കി.
കൊച്ചി:ലഹരിക്ക് അടിമയായ 12 കാരൻ 10 വയസുകാരിയായ സഹോദരിക്ക് എംഡി എം എ നല്കി. വീട്ടുകാർ ഉറങ്ങിക്കഴിയുമ്ബോഴാണ് പ്രായപൂർത്തിയാകാത്ത കുട്ടി വീട്ടില്‍നിന്ന് ലഹരി ഉപയോഗത്തിനായി പോയിരുന്നത്. ലഹരി…
Read More » -
പ്രവാസിയെ വഞ്ചിച്ച് അമ്മയും മകനും തട്ടിയെടുത്തത് ലക്ഷങ്ങള്‍
തിരുവനന്തപുരം:പ്രവാസിയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയെടുത്ത് വ്യാപാരിയും കുടുംബവും. തിരുവനന്തപുരം ചാല കൊത്തുവാള്‍ തെരുവില്‍ അരുണാചലം സ്റ്റോർസ് ഉടമ മണിയുടെ മകൻ അജയനും മാതാവ് സുമതിയും ചേർന്നാണ് സവാള…
Read More » -
കോളജിലുണ്ടായ തർക്കത്തിന് ഒന്നര വർഷം കാത്തിരുന്ന് പകവീട്ടി യുവാക്കള്‍.
കണ്ണൂർ:കണ്ണൂർ ലീഡേഴ്സ് കോളജിലുണ്ടായ തർക്കത്തിന് ഒന്നര വർഷം കാത്തിരുന്ന് പകവീട്ടി യുവാക്കള്‍. കോളജിലെ ജൂനിയർ വിദ്യാർഥി നിഷാദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സീനിയർ വിദ്യാർഥിയെ വെട്ടിപ്പരുക്കേല്‍പ്പിച്ചത്. ആക്രമണത്തില്‍ വാരം…
Read More » -
വൃക്കരോഗ വിദഗ്ധന്‍ ഡോ ജോര്‍ജ് പി എബ്രഹം തൂങ്ങിമരിച്ചു
പ്രമുഖ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിദഗ്ധന്‍ ഡോ ജോര്‍ജ് പി എബ്രഹാമിനെ മരിച്ച നിലയില്‍ കണ്ടെത്തി. നെടുമ്ബാശ്ശേരി തുരുത്തിശ്ശേരിയില്‍ അദ്ദേഹത്തിന്റെ തന്നെ ഉടമസ്ഥതയിലുള്ള ജിപി ഫാം ഹൗസിലാണ്…
Read More »