India
-
അയോധ്യയിലെ രാമക്ഷേത്ര നിർമാണം ചരിത്ര നേട്ടമായി വിശേഷിപ്പിക്കുന്ന പ്രമേയം ‘ജയ് ശ്രീറാം’ വിളിച്ച് പാർലമെന്റ് പാസാക്കി.
അയോധ്യയിലെ രാമക്ഷേത്ര നിർമാണം ചരിത്ര നേട്ടമായി വിശേഷിപ്പിക്കുന്ന പ്രമേയം ‘ജയ് ശ്രീറാം’ വിളിച്ച് പാർലമെന്റ് പാസാക്കി.രാമക്ഷേത്ര നിർമാണം, പ്രാണപ്രതിഷ്ഠ എ ന്നിവ മുൻനിർത്തി നടത്തിയ പ്രത്യേക ചർച്ചക്കൊടുവി…
Read More » -
ഹുക്ക ഉത്പന്നങ്ങളുടെ വിൽപനയും ഉപയോഗവും കർണാടക സർക്കാർ നിരോധിച്ചു.
ബംഗുളൂരു: ഹുക്ക ഉത്പന്നങ്ങളുടെ വിൽപനയും ഉപയോഗവും കർണാടക സർക്കാർ നിരോധിച്ചു. എല്ലാവിധ ഹുക്ക ഉത്പന്നങ്ങളുടെയും വിൽപന, വാങ്ങൽ, പ്രചാരണം, വിപണനം, ഉപയോഗം എന്നിവ നിരോധിച്ചതായി ആരോഗ്യമന്ത്രി ദിനേഷ്…
Read More » -
രാജ്യത്തെ മുസ്ലിം ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഭൂരിപക്ഷം വിദ്യാർഥികളും ഹിന്ദു സമുദായക്കാരെന്ന് പഠനം.
രാജ്യത്തെ മുസ്ലിം ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഭൂരിപക്ഷം വിദ്യാർഥികളും ഹിന്ദു സമുദായക്കാരെന്ന് പഠനം.മുസ്ലിംകൾ നടത്തുന്ന സ്ഥാപനങ്ങളിലെ 52.7 ശതമാനം വിദ്യാർഥികളും ഹിന്ദു ക്കളാണെന്നും 42.1 ശതമാനം വിദ്യാർഥികൾ…
Read More » -
ഖത്തറില്‍ നിന്നുള്ള സിഎന്‍ജി ഇറക്കുമതി കരാര്‍ നീട്ടാനൊരുങ്ങി ഇന്ത്യ.
ഖത്തറില്‍ നിന്നുള്ള സിഎന്‍ജി ഇറക്കുമതി കരാര്‍ നീട്ടാനൊരുങ്ങി ഇന്ത്യ. നിലവില്‍, പ്രതിവര്‍ഷം 85 ലക്ഷം ടണ്‍ സിഎന്‍ജിയാണ് പെട്രോനെറ്റ് വഴി ഖത്തറില്‍ നിന്നും ഇന്ത്യ ഇറക്കുമതി ചെയ്യുന്നത്.…
Read More » -
പാൻ-ആധാർ ബന്ധിപ്പിക്കൽ; പിഴ യായി ഈടാക്കിയത് 601.97 കോടി രൂപ
ന്യൂഡൽഹി: പാൻ നമ്പർ ആധാറുമായി ബന്ധിപ്പി ക്കുന്നതിൽ കാലതാമസം വരുത്തിയതിന് പിഴ യായി ഈടാക്കിയത് 601.97 കോടി രൂപ. 11.48 കോടി പാൻ നമ്പറുകൾ ഇനിയും ആധാറുമായി…
Read More » -
ബാഗ്പതിലെ ബദറുദ്ദീൻ ഷായുടെ ദർഗ ഹിന്ദു വിഭാഗത്തിന് വിട്ടു നൽകി കോടതി ഉത്തരവ്
ബാഗ്പതിലെ ബദറുദ്ദീൻ ഷായുടെ ദർഗ ഹിന്ദു വിഭാഗത്തിന് വിട്ടു നൽകി കോടതി ഉത്തരവ് ബാഗ്പത്: ഉത്തർപ്രദേശിലെ ബാഗ്പതിൽദർഗയുടെ ഉടമസ്ഥാവകാശം വിട്ടുകിട്ടാൻ ആവശ്യപ്പെട്ട് മുസ്ലിം പക്ഷം സമർപ്പിച്ച പതിറ്റാണ്ടുകൾ…
Read More » -
ഫെഡറല്‍ ബാങ്ക് അക്കൗണ്ടിൽ അപ്രതീക്ഷിതമായി അധിക പണമെത്തിയ അമ്പരപ്പിലാണ് ഉപയോക്താക്കള്‍.
ഫെഡറല്‍ ബാങ്ക് അക്കൗണ്ടുകളില്‍ ലഭിച്ച അധിക പണം എവിടെ നിന്ന് ?ഫെഡറല്‍ ബാങ്ക് അക്കൗണ്ടിൽ അപ്രതീക്ഷിതമായി അധിക പണമെത്തിയ അമ്പരപ്പിലാണ് ഉപയോക്താക്കള്‍. ഇക്കഴിഞ്ഞ ജനുവരി 31ാം തിയതി…
Read More » -
കുടുംബ ബഡ്ജറ്റ് താളം തെറ്റുമെന്ന് ഉറപ്പ്,കുതിച്ചുയരുകയായിരുന്ന വെളുത്തുള്ളി
തിരുവനന്തപുരം: കഴിഞ്ഞ ഏതാനും ആഴ്ചകളായി ദിനംപ്രതി കുതിച്ചുയരുകയായിരുന്ന വെളുത്തുള്ളി വില 500 രൂപയിലെത്തി. രണ്ടാഴ്ചയ്ക്കുള്ളില്‍ 100 രൂപയിലധികമാണ് വർദ്ധിച്ചത്. ഇന്നലെ പാളയം മാർക്കറ്റില്‍ 350 മുതല്‍ 400…
Read More » -
ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള പണമയക്കല്‍ കണക്കില്‍ കേരളത്തെ പിന്തള്ളി
തിരുവനന്തപുരം:ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള പണമയക്കല്‍ കണക്കില്‍ കേരളത്തെ പിന്തള്ളി മഹാരാഷ്ട്ര. ധനമന്ത്രി കെ.എൻ. ബാലഗോപാല്‍ നിയമസഭയില്‍ അവതരിപ്പിച്ച സാമ്ബത്തികാവലോകന റിപ്പോർട്ടിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.ഗള്‍ഫില്‍ നിന്ന് രാജ്യത്തേക്കെത്തുന്ന മൊത്തം…
Read More » -
തർക്കത്തിനിടെ ശിവസേന നേതാവിനു നേരെ വെടിയുതിർത്ത് ബിജെപി എംഎൽഎ; സംഭവം പൊലീസ് സ്റ്റേഷനിൽ
തർക്കത്തിനിടെ ശിവസേന നേതാവിനു നേരെ വെടിയുതിർത്ത് ബിജെപി എംഎൽഎ; സംഭവം പൊലീസ് സ്റ്റേഷനിൽമുംബൈ ∙ ഭൂമിതർക്കവുമായി ബന്ധപ്പെട്ട വാഗ്വാദത്തിനിടെ പൊലീസ് സ്റ്റേഷനിൽവച്ച് ശിവസേന (ഷിൻഡെ വിഭാഗം) നേതാവിനുനേരെ…
Read More »