India
-
ജയിലില്‍നിന്ന് കൊലക്കേസ് പ്രതിയുടെ ലൈവ് വീഡിയോ.
ജയിലില്‍നിന്ന് കൊലക്കേസ് പ്രതിയുടെ ലൈവ് വീഡിയോ ‘ഞാൻ സ്വർഗത്തിലാണ്’, ജയിലിൽനിന്ന് കൊലക്കേസ് പ്രതിയുടെ ലൈവ് വീഡിയോ; ഉദ്യോഗസ്ഥർക്കെതിരേ നടപടി ഉത്തർപ്രദേശില്‍ ജയിലില്‍നിന്ന് കൊലക്കേസ് പ്രതിയുടെ ലൈവ് വീഡിയോ.…
Read More » -
ഒന്നും ഒളിച്ചുവെക്കരുത്’; ബോണ്ട് നമ്പർ ഉൾപ്പെടെ എല്ലാ വിവരങ്ങളും എസ്.ബി.ഐ പുറത്തുവിടണമെന്ന് സുപ്രീംകോടതി
ന്യൂഡൽഹി: ഇലക്ടറൽ ബോണ്ട് കേസിൽ ബോണ്ട് നമ്പർ ഉൾപ്പെടെ എല്ലാ വിവരങ്ങളും എസ്.ബി.ഐ പുറത്തുവിടണമെന്ന് സുപ്രീംകോടതി. ഇലക്ടറൽ ബോണ്ട് കേസിലെ ഹരജി പരിഗണിക്കുകയായിരുന്നു ചീഫ് ജസ്റ്റിസ് അധ്യക്ഷനായ…
Read More » -
തറാവീഹ് നമസ്കരിക്കുന്നതിനിടെ വിദ്യാര്‍ഥികള്‍ക്ക് ഹിന്ദുത്വവാദികളുടെ ക്രൂരമര്‍ദനം
ഗുജറാത്ത് സര്‍വകലാശാലയില്‍ തറാവീഹ് നമസ്കരിക്കുന്നതിനിടെ വിദ്യാര്‍ഥികള്‍ക്ക് ഹിന്ദുത്വവാദികളുടെ ക്രൂരമര്ദനംഗാന്ധിനഗര്: അഹ്മദാബാദിലെ ഗുജറാത്ത് സര്‍വകലാശാലയില്‍ തറാവീഹ് നമസ്കരിക്കുന്നതിനിടെ വിദേശ വിദ്യാര്‍ഥികള്‍ക്ക് ഹിന്ദുത്വവാദികളുടെ ക്രൂരമര്‍ദനം. സര്‍വകലാശാലയിലെ ഹോസ്റ്റല്‍ എ ബ്ലോക്ക്…
Read More » -
ന്യൂനപക്ഷ മതങ്ങള്‍ക്കുള്ള പദ്ധതിയില്‍ നിന്ന് മുസ്ലിം, ക്രിസ്ത്യന്‍ വിഭാഗങ്ങളെ ഒഴിവാക്കി കേന്ദ്ര സര്‍ക്കാര്‍
ന്യൂനപക്ഷ മതങ്ങള്‍ക്കുള്ള പദ്ധതിയില്‍ നിന്ന് മുസ്ലിം, ക്രിസ്ത്യന്‍ വിഭാഗങ്ങളെ ഒഴിവാക്കി കേന്ദ്ര സര്‍ക്കാര്‍ന്യൂഡല്‍ഹി: ന്യൂനപക്ഷ മതങ്ങളുടെ സാംസ്കാരിക പഠനത്തിനായി ഇന്ത്യയിലെ വിവിധ സര്‍വകലാശാലകള്‍ക്ക് വേണ്ടി അനുവദിച്ച പദ്ധതികളില്‍…
Read More » -
ഷാർജ കേന്ദ്രീകരിച്ചു മനുഷ്യക്കടത്ത് വ്യാപകം; ഇരയാകുന്നത് കേരള-തമിഴ്നാട് സ്വദേശികൾ
ഷാർജ കേന്ദ്രീകരിച്ചു മനുഷ്യക്കടത്ത് വ്യാപകം; ഇരയാകുന്നത് കേരള-തമിഴ്നാട് സ്വദേശികൾ കൊച്ചി: ഇന്ത്യയിലെ വിവിധ സംസഥാനങ്ങളിൽ നിന്നും യൂറോപ്പ്, യു.കെ. ആസ്തേലിയ, ശ്രീലങ്ക, മലേഷ്യ, എന്നിവടങ്ങളിലേക്ക് ഷാർജ കേന്ദ്രികരിച്ചു…
Read More » -
മികച്ച പ്രവര്‍ത്തന കണക്കുകളുമായി ഇന്ത്യന്‍ റെയില്‍വേ
ചരിത്രത്തിലെ ഏറ്റവും മികച്ച പ്രവര്‍ത്തന കണക്കുകളുമായി ഇന്ത്യന്‍ റെയില്‍വേസ്. നടപ്പുവര്‍ഷം ഏപ്രില്‍ ഒന്നുമുതല്‍ മാര്‍ച്ച് 15 വരെയുള്ള കാലയളവിലായി മൊത്തം 1,500 മില്യണ്‍ ടണ്‍ ചരക്കുകളാണ് റെയില്‍വേ…
Read More » -
ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു.
ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. രാജ്യത്ത് പൊതു തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറങ്ങി. ഇത്തവണ 7 ഘട്ടങ്ങളായാണ് അങ്കം. ആദ്യ ഘട്ടം ഏപ്രിൽ 19ന് നടക്കും. കേരളം രണ്ടാം ഘട്ടമായ…
Read More » -
രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഏറ്റവും കൂടുതല്‍ സംഭാവന നല്കിയ 10 കമ്ബനികള്‍
സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്ന് എസ്ബിഐയില്‍ നിന്ന് ലഭിച്ച ഇലക്ടറല്‍ ബോണ്ടുകളുടെ വിവരങ്ങളാണ് തെരഞ്ഞെടുപ്പു കമ്മീഷന് ഔദ്യോഗിക വെബ്സൈറ്റില്‍ പ്രസിദ്ധപ്പെടുത്തിയത്.വിവരങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ മാര്‍ച്ച് 15 വരെയായിരുന്നു സുപ്രീം…
Read More » -
മലയാളി വ്യവസായികളും ഇലക്ട്രൽ ബോണ്ടുവഴി കോടികൾ നൽകി.
മലയാളി വ്യവസായികളും ഇലക്ട്രൽ ബോണ്ടുവഴി കോടികൾ നൽകിയെന്ന് വെളിപ്പെടുത്തൽ; ലുലു ഗ്രൂപ്പും മുത്തൂറ്റും കിറ്റെക്സും കോടികൾ നൽകി. കൊച്ചി: കേരളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കിറ്റെക്സ് ഗ്രൂപ്പ് വാങ്ങിയത്…
Read More »
