India
-
ഗൗരി ലങ്കേഷിനെ വെടിവെച്ചുകൊന്ന കേസില്‍ മൂന്നു പ്രതികള്‍ക്ക് കർണാടക ഹൈകോടതി ജാമ്യം അനുവദിച്ചു.
ബാംഗ്ലൂർ:മുതിർന്ന മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിനെ (55) വെടിവെച്ചുകൊന്ന കേസില്‍ മൂന്നു പ്രതികള്‍ക്ക് കർണാടക ഹൈകോടതി ജാമ്യം അനുവദിച്ചു. അമിത് ദിഗ്വേകർ, കെ.ടി. നവീൻ കുമാർ, എച്ച്.എല്‍. സുരേഷ്…
Read More » -
ഇന്ത്യന്‍ റെയില്‍വേയുടെ 23 പുതിയ പദ്ധതികള്‍:
ഡൽഹി+ഇ ന്ത്യന്‍ റെയില്‍വേയുടെ 23 പുതിയ പദ്ധതികള്‍: സ്റ്റാര്‍ട്ടപ്പുകള്‍ക്ക് 43.87 കോടി രൂപ അനുവദിച്ചു ഇന്ത്യന്‍ റെയില്‍വേയുടെ സേവനങ്ങള്‍ മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ പുതിയ സംരംഭങ്ങള്‍ക്കായി 43.87 കോടി…
Read More » -
സത്യം കണ്ടെത്താൻ മാധ്യമങ്ങൾക്ക് ‘ഒളിക്യാമറ’ വെയ്ക്കാം: ഹൈക്കോടതി
കൊച്ചി : മാധ്യമങ്ങൾ ‘സ്റ്റിങ് ഓപ്പറേഷൻ’ നടത്തുന്നത് സത്യം കണ്ടെത്താനും പൗരൻമാരെ അറിയിക്കാനുമുള്ള സദുദ്ദേശ്യത്തോടെയാണെങ്കിൽ പ്രോസിക്യൂഷൻ നടപടിയുണ്ടാകില്ലെന്നു ഹൈക്കോടതി വ്യക്തമാക്കി. പത്തനംതിട്ട ജില്ലാ ജയിലിൽ സോളർ കേസിലെ…
Read More » -
ബലാത്സംഗം ചെയ്ത് കൊന്ന കേസിൽ പൂജാരി ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ.
ക്ഷേത്രത്തിലെത്തിയ യുവതിലെ ബലാത്സംഗം ചെയ്ത് കൊന്ന കേസിൽ പൂജാരി ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ.താനെയിലെ കല്യാൺ ശിൽഫതയിലെ ഘോൾ ഗണപതി ക്ഷേത്രത്തിൽ പൂജാരിയായെത്തിയ സന്തോഷ്കുമാർ രമ്യജ്ഞ മിശ്ര (45),…
Read More » -
നേപ്പാളിൽ മണ്ണിടിച്ചിലും, ഉരുള്‍പൊട്ടലും രണ്ട് ബസുകളിലെ 60ഓളം യാത്രക്കാരെ കാണാനില്ല.
നേപ്പാളിലെ ദേശീയപാതയില്‍ മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും; രണ്ട് ബസുകള്‍ ഒലിച്ചുപോയി, 60ഓളം യാത്രക്കാരെ കാണാനില്ല, തിരച്ചില്‍ തുടങ്ങികാഠ്മണ്ഡു: സെൻട്രല്‍ നേപ്പാള്‍ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിലും ഉരുള്‍പൊട്ടലിലും രണ്ട് യാത്രാ ബസുകള്‍…
Read More » -
പൗരത്വം ഉപേക്ഷിക്കുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നു
ഗുജ്റാത്ത്:പൗരത്വം ഉപേക്ഷിക്കുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നു.ഒരു വര്‍ഷത്തിനിടെ ഗുജറാത്തില്‍ പാസ്പോര്‍ട്ട് സറണ്ടര്‍ ചെയ്തവര്‍ ഇരട്ടിയായി. ഗുജറാത്തില്‍ നിന്നും കാനഡയിലേക്ക് കുടിയേറുന്നവരുടെ എണ്ണം വര്‍ദ്ധിച്ചു വരുന്നതായി കണക്കുകള്‍. ഗുജറാത്ത് റീജിയണല്‍…
Read More » -
തമിഴ്നാട്ടില്‍ വൻ കവർച്ചകള്‍ നടത്തിയ സംഘത്തിന്റെ തലവനെ പോലീസ് പിടികൂടി.
കോയമ്ബത്തൂർ: തമിഴ്നാട്ടില്‍ വൻ കവർച്ചകള്‍ നടത്തിയ സംഘത്തിന്റെ തലവനെ കോയമ്ബത്തൂർ സിറ്റി പോലീസ് പിടികൂടി. തേനി പെരിയകുളം സ്വദേശി “റോഡ്മാൻ” എന്നറിയപ്പെടുന്ന മൂർത്തിയാണ് (36) അറസ്റ്റിലായത്. 68…
Read More » -
പെൺകുട്ടികൾ പിറന്നത് ഇഷ്ടമായില്ല:മൂന്നുദിവസം പ്രായമായ ഇരട്ടപ്പെൺകുട്ടികളെ കൊന്നുകത്തിച്ചു
ന്യൂഡൽഹി: ആൺകുഞ്ഞ് പിറക്കാത്തതിൽകുപിതനായ യുവാവ് തൻ്റെ മൂന്നുദിവസം പ്രായമായ ഇരട്ടപ്പെൺകുട്ടികളെ കൊന്നുകത്തിച്ചു. സംഭവത്തിൽ ന്യൂഡൽഹി സുൽത്താൻപുരിൽ താമസിച്ചിരുന്ന നീരജ് സോളങ്കി(32)യെ പൊലീസ് അറസ്റ്റ് ചെയ്തു. ഡൽഹി യൂണിവേഴ്സിറ്റി…
Read More » -
യാത്രാബസ് ടാങ്കറുമായി കൂട്ടിയിടിച്ച് 18 പേർ മരിച്ചു.
യാത്രാബസ് ടാങ്കറുമായി കൂട്ടിയിടിച്ച് 18 പേർ മരിച്ചു. മുപ്പതോളം പേർക്ക് പരിക്കുള്ളതായാണ് വിവരം. ഉത്തർപ്രദേശിലെ ഉന്നാവോ ജില്ലയില്‍ ലഖ്നൗ-ആഗ്ര എക്സ്പ്രസ് വേയില്‍ ഡബിള്‍ ഡക്കർ ബസ് പാല്…
Read More » -
അന്താരാഷ്ട്ര കിഡ്നി റാക്കറ്റിൽ ഉൾപ്പെട്ട വനിത ഡോക്ടറെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു.
ഡൽഹി ഇന്ദ്രപ്രസ്ഥ അപ്പോളോ ആശുപത്രിയിലെ ഡോ. വിജയകുമാരിയാണ് (50) അറസ്റ്റിലായത്. നോയിഡ ആസ്ഥാനമായ യഥാർഥ് ആശുപത്രിൽ 2022-23 വർഷത്തിൽ വിജയകുമാരി 16 അവയവദാന ശസ്ത്രക്രിയ കൾ നടത്തിയെന്ന്…
Read More »