IndiaNews

നടൻ ഗോവിന്ദക്ക് വെടിയേറ്റു

നടൻ ഗോവിന്ദക്ക് വെടിയേറ്റു

ബോളിവുഡ് നടനും ശിവസേന നേതാവുമായ ഗോവിന്ദക്ക് അബദ്ധത്തിൽ വെടിയേറ്റു. തോക്ക് നന്നാക്കുന്നതിനിടെ അബദ്ധത്തിൽ വെടിയേക്കുകയായിരുന്നുവെന്ന് ലഭിക്കുന്ന വിവരം. അദ്ദേഹത്തെ മുംബൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെ 4:45 ഓടെ നടൻ വീട്ടിൽ നിന്ന് പുറത്തേക് ഇറങ്ങുന്നതിന് മുമ്പ് തോക്ക് പരിശോധിക്കുന്നതിനിടെയാണ് സംഭവം.

നടൻ കൈവശം വച്ചിരുന്ന തോക്കിന് ലൈസൻസ് ഉണ്ടെന്ന് പോലീസ് അറിയിച്ചു. ഇന്ന് രാവിലെ സ്വന്തം റിവോൾവറിൽ നിന്ന് അബദ്ധത്തിൽ കാലിൽ വെടിയേറ്റ നടനും ശിവസേന നേതാവുമായ ഗോവിന്ദയെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി മുതിർന്ന മുംബൈ പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

STORY HIGHLIGHTS:Actor Govinda was shot

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker