Business

70 കാരൻ റഷീദിന് ജോലി കൊടുത്തു യൂസഫലി

70 കാരൻ റഷീദിന് ജോലി കൊടുത്തു യൂസഫലി

ലു ലു ഗ്രൂപ്പിന്റെ തൊഴില്‍ റിക്രൂട്ട്മെന്റില്‍ ജോലി അന്വേഷിച്ചെത്തിയ 70 കാരനായ റഷീദിനെ ആരും മറന്നുകാണില്ല. നീണ്ട ക്യൂവില്‍ ഏറെ ക്ഷമയോടെ തന്റെ ഊഴവും കാത്ത് നില്‍ക്കുമ്ബോഴാണ്…
ഭീമ ജ്വല്ലറിക്ക് ഗിന്നസ് റെക്കോര്‍ഡ്:ഒറ്റ ദിവസം കൊണ്ട് 200 കോടിയുടെ വ്യാപാരം.

ഭീമ ജ്വല്ലറിക്ക് ഗിന്നസ് റെക്കോര്‍ഡ്:ഒറ്റ ദിവസം കൊണ്ട് 200 കോടിയുടെ വ്യാപാരം.

തിരുവനന്തപുരം:ഭീമാജ്വല്ലറി- 1925 മുതല്‍പരിശുദ്ധിയുടെയുംവിശ്വാസത്തിൻ്റെയുംപാരമ്ബര്യംനിലനിർത്തി , അതിൻ്റെനൂറാംവാർഷികംആഘോഷിക്കുന്ന അവസരത്തില്‍ , ഇന്ത്യയില്‍ ആദ്യമായി ജ്വല്ലറി മേഖലയില്‍ തിരുവനന്തപുരം ജില്ലയില്‍ നിന്ന് മാത്രം 200 കോടിയോളം രൂപയുടെ വ്യാപാരം നടത്തി.…
പുതുവര്‍ഷത്തില്‍ വാഹനവില വര്‍ധനവ്

പുതുവര്‍ഷത്തില്‍ വാഹനവില വര്‍ധനവ്

ഡൽഹി:മാരുതി സുസുക്കി, ഹ്യുണ്ടേയ് ഇന്ത്യ, മഹീന്ദ്ര എന്നിവര്‍ക്കു പുറകെ ടൊയോട്ടയും പുതുവര്‍ഷത്തില്‍ വാഹനവില വര്‍ധന. ടൊയോട്ടയുടെ ഹൈക്രോസിനു മാത്രമാണ് ഈ വില വര്‍ദ്ധന എന്നതാണ് എടുത്തുപറയേണ്ട വസ്തുത.…
സ്വിഗിയുടെ 10 മിനിറ്റില്‍ ഭക്ഷണം ലഭ്യമാക്കുന്ന ‘ബോള്‍ട്ട്’ സേവനം 400 നഗരങ്ങളിലേക്കും വ്യാപിപ്പിച്ചു.

സ്വിഗിയുടെ 10 മിനിറ്റില്‍ ഭക്ഷണം ലഭ്യമാക്കുന്ന ‘ബോള്‍ട്ട്’ സേവനം 400 നഗരങ്ങളിലേക്കും വ്യാപിപ്പിച്ചു.

കൊച്ചി:പ്രമുഖ ഓണ്‍ലൈന്‍ ഭക്ഷണ വിതരണ സ്ഥാപനമായ സ്വിഗിയുടെ 10 മിനിറ്റില്‍ ഭക്ഷണം ലഭ്യമാക്കുന്ന ‘ബോള്‍ട്ട്’ സേവനം കൊച്ചി ഉള്‍പ്പെടെ 400 നഗരങ്ങളിലേക്കും വ്യാപിപ്പിച്ചു. ബംഗളൂരു, ചെന്നൈ, ഹൈദരാബാദ്,…
ചോക്ലേറ്റില്‍ ചുരുളുകള്‍ ഇല്ല; ഉപഭോക്താവിന് 2 പൗണ്ട് നഷ്ടപരിഹാരമായി നല്‍കി മാര്‍സ് റിഗ്ലി

ചോക്ലേറ്റില്‍ ചുരുളുകള്‍ ഇല്ല; ഉപഭോക്താവിന് 2 പൗണ്ട് നഷ്ടപരിഹാരമായി നല്‍കി മാര്‍സ് റിഗ്ലി

ലണ്ടൻ:മിനുസമാർന്ന ഉപരിതലമുള്ള ചോക്ലേറ്റ് ബാർ ലഭിച്ച ഉപഭോക്താവിന് നഷ്ടപരിഹാരം നല്‍കി പ്രമുഖ ചോക്ലേറ്റ് നിർമ്മാതാക്കളായ മാർസ് റിഗ്ലി. ഐല്‍സ്ബറി സ്വദേശിയായ ഹാരി സീഗറിനാണ് കമ്ബനി നഷ്ടപരിഹാരം നല്‍കിയത്.…
രണ്ടുലക്ഷം പേര്‍ വിദേശ ആസ്തി വെളിപ്പെടുത്തി; വെളിപ്പെടുത്താത്തവര്‍ പുതിയ റിട്ടേണ്‍ ഡിസംബർ 31നകം സമര്‍പ്പിക്കണം

രണ്ടുലക്ഷം പേര്‍ വിദേശ ആസ്തി വെളിപ്പെടുത്തി; വെളിപ്പെടുത്താത്തവര്‍ പുതിയ റിട്ടേണ്‍ ഡിസംബർ 31നകം സമര്‍പ്പിക്കണം

ഡല്‍ഹി: രണ്ടുലക്ഷം പേർ ആദായനികുതി റിട്ടേണില്‍ വിദേശത്തെ ആസ്തിയും വരുമാനവും വെളിപ്പെടുത്തിയെന്നും ഇനിയും വെളിപ്പെടുത്താത്തവർ ഡിസംബർ 31നകം പുതിയ റിട്ടേണ്‍ സമർപ്പിക്കണമെന്നും അധികൃതർ അറിയിച്ചു. ഇതില്‍ വീഴ്ചവരുത്തിയാല്‍…
വിദേശ നിക്ഷേപകരുടെ വില്‍പ്പന തുടരുന്നു; ഈമാസം പിന്‍വലിച്ചത് 22,420 കോടി

വിദേശ നിക്ഷേപകരുടെ വില്‍പ്പന തുടരുന്നു; ഈമാസം പിന്‍വലിച്ചത് 22,420 കോടി

ഡൽഹി:വിദേശ നിക്ഷേപകര്‍ ഈ മാസം ഇതുവരെ ഇന്ത്യന്‍ ഇക്വിറ്റി മാര്‍ക്കറ്റില്‍ നിന്ന് പിന്‍വലിച്ചത് 22,420 കോടി രൂപ. ഉയര്‍ന്ന ആഭ്യന്തര സ്റ്റോക്ക് മൂല്യനിര്‍ണ്ണയം, ചൈനയിലേക്കുള്ള വിഹിതം വര്‍ധിപ്പിക്കല്‍,…
ഗുഡ് ബൈ വിസ്താര; അവസാന വിമാനം ഇന്ന് നിലം തൊടും

ഗുഡ് ബൈ വിസ്താര; അവസാന വിമാനം ഇന്ന് നിലം തൊടും

കൊച്ചി:പ്രമുഖ വിമാന കമ്ബനിയായ വിസ്താര തിങ്കളാഴ്ച പ്രവർത്തനം അവസാനിപ്പിക്കും. വിസ്താരയുടെ അവസാന വിമാനം ഇന്ന് നിലം തൊടുന്നതോടെയാണ് കമ്ബനിയുടെ പ്രവർത്തനം പൂർണമായും അവസാനിക്കുക ലയനം പൂർത്തിയായതോടെ എയർ…
ലോകത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിഞ്ഞ മൂന്ന് സ്മാര്‍ട്ട്ഫോണുകളും ആപ്പിളിന്റേത്.

ലോകത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിഞ്ഞ മൂന്ന് സ്മാര്‍ട്ട്ഫോണുകളും ആപ്പിളിന്റേത്.

2024ന്റെ മൂന്നാം പാദത്തില്‍ ലോകത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിഞ്ഞ മൂന്ന് സ്മാര്‍ട്ട്ഫോണുകളും ആപ്പിളിന്റേത്. അതേസമയം ആദ്യ പത്തില്‍ ഏറ്റവും കൂടുതല്‍ ഇടംപിടിച്ചത് സാംസങിന്റെ ഗ്യാലക്‌സി ഫോണുകളും. 2023ന്റെ…
വിസ്താരയുമായുള്ള ലയനത്തിലൂടെ കരുത്ത് കൂട്ടാന്‍ എയര്‍ ഇന്ത്യ

വിസ്താരയുമായുള്ള ലയനത്തിലൂടെ കരുത്ത് കൂട്ടാന്‍ എയര്‍ ഇന്ത്യ

ഡൽഹി :വിസ്താരയുമായുള്ള ലയനത്തിലൂടെ കരുത്ത് കൂട്ടാന്‍ എയര്‍ ഇന്ത്യ മുന്നൊരുക്കങ്ങള്‍ തുടങ്ങി. ഇരു വിമാന കമ്ബനികളുടെയും ലയനം യാഥാര്‍ഥ്യമാകുന്നതോടെ ഈ മാസം 11 ന് ശേഷം വിസ്താര…
Back to top button

Adblock Detected

Please consider supporting us by disabling your ad blocker