-
Tech
എഐ ഫോട്ടോ എഡിറ്റിങ് ഫീച്ചർ അവതരിപ്പിക്കാൻ വാട്സാപ്പ് ഒരുങ്ങുന്നതായി റിപ്പോർട്ടുകള്‍.
ആർട്ടിഫിഷ്യല്‍ ഇന്റലിജൻസ് അടിസ്ഥാനമാക്കിയുള്ള എഐ ഫോട്ടോ എഡിറ്റിങ് ഫീച്ചർ അവതരിപ്പിക്കാൻ വാട്സാപ്പ് ഒരുങ്ങുന്നതായി റിപ്പോർട്ടുകള്‍. ഇതിന് പുറമെ മെറ്റ എഐ സേവനത്തിനോട് ചോദ്യങ്ങള്‍ ചോദിക്കാനുള്ള സംവിധാനം ഉള്‍പ്പെടുത്താനുള്ള…
Read More » -
India
എയര്‍ ഇന്ത്യക്ക് പിഴ ചുമത്തി ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഏവിയേഷൻ.
ഡൽഹി:പൈലറ്റുമാര്‍ക്കും ക്രൂ അംഗങ്ങള്‍ക്കും കൃത്യമായ വിശ്രമം അനുവദിക്കാത്തതിനെ തുടര്‍ന്ന് എയര്‍ ഇന്ത്യക്ക് പിഴ ചുമത്തി ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഏവിയേഷൻ. ഫ്ലൈറ്റ് ഡ്യൂട്ടി ടൈം ലിമിറ്റേഷൻസ് (എഫ്ഡിടിഎല്‍),…
Read More » -
sharemarket
ഓഹരി വില്പനയ്ക്കു മുന്നോടിയായിലുലു ഗ്രൂപ്പ് ബാങ്കിങ് പങ്കാളികളെ നിയമിച്ചു.
ദുബൈ:ഓഹരി വില്പനയ്ക്കു മുന്നോടിയായി എമിറേറ്റ്സ് എൻബിഡി ക്യാപ്പിറ്റല്‍, അബുദാബി കമേഴ്സ്യല്‍ ബാങ്ക്, സിറ്റി ഗ്രൂപ്പ്, എച്ച്എസ്ബിസി ഹോള്‍ഡിങ്സ് എന്നിവരെ ലുലു ഗ്രൂപ്പ് ബാങ്കിങ് പങ്കാളികളായി നിയമിച്ചു. അബുദാബി…
Read More » -
Kerala
ട്വന്റി ട്വന്റിയുടെ മെഡിക്കല്‍ സ്റ്റോർ പ്രവർത്തനം തടഞ്ഞ് റിട്ടേണിങ് ഓഫീസർ
എറണാകുളത്ത് ട്വന്റി ട്വന്റിയുടെ മെഡിക്കല്‍ സ്റ്റോർ പ്രവർത്തനം തടഞ്ഞ് റിട്ടേണിങ് ഓഫീസർ. സ്റ്റോറിന്റെ ഉദ്ഘാടനം നടന്നത് ലോക് സഭാ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നതിന് ശേഷമായിരുന്നു. 80…
Read More » -
Sports
ഐപിഎല്ലില്റോയല് ചലഞ്ചേഴ്സ് ബെംഗലൂരുവിന് നാലു വിക്കറ്റിന്റെ വിജയം.
ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്സിനെതിരെ റോയല്‍ ചലഞ്ചേഴ്സ് ബെംഗലൂരുവിന് നാലു വിക്കറ്റിന്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് കിംഗ്സ് 6 വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സെടുത്തു. മറുപടി…
Read More » -
Kerala
പ്രധാനമന്ത്രി മുദ്രാ യോജനപ്രകാരം കേരളത്തില്‍ വിതരണം ചെയ്ത വായ്പകള്‍ എക്കാലത്തെയും ഉയരത്തില്‍.
ചെറുകിട സംരംഭങ്ങള്‍ക്ക് മൂലധനം ഉറപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആവിഷ്കരിച്ച പ്രധാനമന്ത്രി മുദ്രാ യോജനപ്രകാരം കേരളത്തില്‍ വിതരണം ചെയ്ത വായ്പകള്‍ എക്കാലത്തെയും ഉയരത്തില്‍. നടപ്പ് സാമ്പത്തികവര്‍ഷം (2023-24) ഇതിനകം 19.13…
Read More » -
India
2019 ലെ ലോക്സഭ തിരഞ്ഞെടുപ്പിന് മുൻപ് എത്തിയ ഇലക്ട്രല്‍ ബോണ്ടുകളില്‍ 93 ശതമാനവും ബിജെപിക്ക്
2019 ലെ ലോക്സഭ തിരഞ്ഞെടുപ്പിന് മുമ്ബ് എത്തിയ ഇലക്ട്രല്‍ ബോണ്ടുകളില്‍ 93 ശതമാനവും ബിജെപിക്ക്, കോണ്‍ഗ്രസിന് 3.2 ശതമാനം ഡൽഹി :2019 ലെ ലോക്സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി…
Read More » -
India
മദ്യനയക്കേസിലെ മാപ്പുസാക്ഷി ആന്ധ്രയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയാകുന്നു.
ഡൽഹി:മദ്യനയക്കേസിലെ മാപ്പുസാക്ഷി ആന്ധ്രയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയാകുന്നു. വൈഎസ്ആര്‍ കോണ്‍ഗ്രസ് മുന്‍ എംപി മഗുന്ത ശ്രീനിവാസുലു റെഡ്ഡിയുടെ മകന് മഗുന്ത രാഘവ് റെഡ്ഡിയാണ് ആന്ധ്രയില്‍ എന്‍ഡിഎ ടിക്കറ്റില്‍ മത്സരിക്കുന്നത്.…
Read More » -
Business
വിദേശ നിക്ഷേപ ഒഴുക്ക് കുത്തനെ കുറയുന്നു.
ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളിലേക്കുള്ള വിദേശ നിക്ഷേപ ഒഴുക്ക് കുത്തനെ കുറയുന്നു. രണ്ട് വര്‍ഷം മുന്‍പ് വരെ വിദേശ വെഞ്ച്വര്‍ കാപ്പിറ്റല്‍ ഫണ്ടുകളുടെയും ഹെഡ്ജ് ഫണ്ടുകളുടെയും മനം കവര്‍ന്ന…
Read More » -
India
മുസ്ലിം കുടുംബത്തിനെ തടഞ്ഞു നിര്ത്തിജയ് ശ്രീറാം വിളിച്ച് ആക്രോശിച്ച് പ്രവത്തകര്‍
ഹോളി ആഘോഷത്തിനിടെ യുപിയില്‍ മുസ്ലിം കുടുംബത്തിനെ തടഞ്ഞു നിര്‍ത്തി ദേഹത്ത് നിറങ്ങളൊഴിച്ചു; ജയ് ശ്രീറാം വിളിച്ച് ആക്രോശിച്ച് പ്രവത്തകര്യുപിയില് ഹോളി ആഘോഷത്തിനിടെ യുപിയില്‍ മുസ്ലിം കുടുംബത്തിനെ തടഞ്ഞു…
Read More »