Sports

ഐപിഎല്ലില്‍റോയല്‍ ചലഞ്ചേഴ്സ് ബെംഗലൂരുവിന് നാലു വിക്കറ്റിന്റെ വിജയം.

ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്സിനെതിരെ റോയല്‍ ചലഞ്ചേഴ്സ് ബെംഗലൂരുവിന് നാലു വിക്കറ്റിന്റെ വിജയം.

ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് കിംഗ്സ് 6 വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ റോയല്‍ ചലഞ്ചേഴ്സ് ബെംഗലൂരു 49 പന്തില്‍ 77 റണ്‍സെടുത്ത വിരാട് കോലിയുടെയും  10 പന്തില്‍ 28 റണ്‍സെടുത്ത് അവസാന ഓവറുകളില്‍ കത്തിക്കയറിയ ദിനേശ് കാര്‍ത്തിക്കിന്റേയും ബാറ്റിംഗ് കരുത്തില്‍ നാല് പന്ത് ശേഷിക്കേ വിജയലക്ഷ്യത്തിലെത്തി.

STORY HIGHLIGHTS:Royal Challengers Bangalore win by four wickets in IPL.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker