Health

വിമാനങ്ങളില്‍ ഹിന്ദുക്കള്‍ക്കും സിഖുകാർക്കും ഇനിമുതല്‍ ഹലാല്‍ ഭക്ഷണം വിളമ്ബില്ലെന്ന് എയർ ഇന്ത്യ.

ഡല്‍ഹി: വിമാനങ്ങളില്‍ ഹിന്ദുക്കള്‍ക്കും സിഖുകാർക്കും ഇനിമുതല്‍ ഹലാല്‍ ഭക്ഷണം വിളമ്ബില്ലെന്ന് എയർ ഇന്ത്യ.

ഹലാല്‍ ഭക്ഷണം ഇനിമുതല്‍ വിമാനങ്ങളില്‍ പ്രത്യേക ഭക്ഷണമായിരിക്കുമെന്നും ഇത് പ്രത്യേകമായി ബുക്ക് ചെയ്യേണ്ടതുണ്ടെന്നും അധികൃതർ വ്യക്തമാക്കി. വിമാനത്തിലെ ഭക്ഷത്തെ ചൊല്ലി വിവാദങ്ങള്‍ ഉടലെടുക്കുന്നതിനിടെയാണ് കമ്ബനിയുടെ നടപടി.

ജിദ്ദ, ദമ്മാം, റിയാദ്, മദീന എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങളിലെയും ഹജ്ജ് വിമാനങ്ങളിലെയും ഭക്ഷണങ്ങള്‍ക്ക് ഹലാല്‍ സർട്ടിഫിക്കറ്റ് ലഭ്യമാകുമെന്നും എയർ ഇന്ത്യ വ്യക്തമാക്കിഇനിമുതല്‍, മുസ്ലിം ഭക്ഷണം (മുസ്‍ലിം മീല്‍-എം.ഒ.എം.എല്‍) സ്റ്റിക്കർ പതിച്ച ഭക്ഷണങ്ങള്‍ ഒരു പ്രത്യേക വിഭാഗത്തില്‍ ഉള്‍പ്പെടുത്തും. സൗദി അറേബ്യയിലേക്കുള്ള വിമാനങ്ങളിലെ എല്ലാ ഭക്ഷണവിഭവങ്ങളും ഹലാല്‍ ആയിരിക്കും.

STORY HIGHLIGHTS:Air India will no longer serve halal food to Hindus and Sikhs on flights.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker