
“കാത്തിരിപ്പ് അവസാനിച്ചു” ഇനി ഭാവിയുടെ ശബ്ദം അനുഭവിക്കുക.
ഒമാൻ:14 വർഷം മുമ്പ് ഒരു സാദാരണ ആശയവുമായി ആരംഭിച്ച റൈസ് ഇന്റർനാഷണലിന്റെ ഈ യാത്ര ഇന്ന് വിപണിയിൽ ഗുണമേന്മയും വിശ്വാസ്യതയും, മികച്ച വിലയും ,സേവന പാരമ്പര്യവും, നൂതന ഡിസൈനുകളും ഒത്തുചേർത്ത് മൊബൈൽ ആക്സസറി നിർമ്മാണ രംഗത്ത് ഒരു വലിയ വിജയഗാഥയായി മുന്നോട്ട് പോയികൊണ്ടിരിക്കുയാണ്.

ഈ റൈസ് ഒമാനിലെ ഒരു മികവുറ്റ ബ്രാൻഡ് യെന്ന നിലയിൽ മാത്രമല്ല അറിയപ്പെടുന്നത്. അത് ഉപഭോക്താവിന്റെ തുടർച്ചയായ വിശ്വാസത്തിന്റെ പേരാണ് ഈ റൈസ്.
നിങ്ങളുടെ എല്ലാ ഓഡിയോ ആവശ്യങ്ങളും നിറവേറ്റാൻ വേണ്ടി 14-ാം വാർഷികത്തോടനുബന്ധിച്ച് നുവോപോഡ്സ് സ്പെഷ്യൽ എഡിഷൻ വിപണിയിൽ സജീവമാകാൻ പോകുന്നു.

മികച്ച ഓഡിയോ ഉൽപ്പന്നങ്ങൾ വിതരണം ചെയ്യുന്ന പാരമ്പര്യത്തിന്റെയും,
സമർപ്പണത്തിന്റെയും തെളിവാണ് ഈ എഡിഷൻ.
നുവോപോഡ്ഓൾ ഇൻ വൺ ഡിസൈൻ 3 മോഡുകൾ
🔹 ബാസ് മോഡ് – ആഴത്തിലുള്ള, ബാസ് അനുഭവം.
🔹 ക്രിസ്റ്റൽ മോഡ് – ശബ്ദത്തിന്റെ എല്ലാ നൃത്ത്യങ്ങളും വ്യക്തമായി കേൾക്കാൻ.
🔹 ഗെയിം മോഡ് – തീവ്രമായ ഗെയിമിംഗിനുള്ള കസ്റ്റം ട്യൂണിംഗ്.
നിങ്ങളുടെ എല്ലാ അവസരങ്ങളിലും ആശ്രയിക്കാവുന്ന ഓഡിയോ കൂട്ടാളി –
നിങ്ങളുടെ പ്രിയപ്പെട്ട ട്യൂണുകളിൽ മുങ്ങുമ്പോഴോ,
ഉയർന്ന ക്ലാരിറ്റിയോടെ കോളുകൾ എടുക്കുമ്പോഴോ,
അല്ലെങ്കിൽ തീവ്രമായ ഗെയിമിംഗ് സെഷനുകളിൽ വിസ്മയപ്പെടുമ്പോഴോ,
നുവോ പോഡ്സ് നിങ്ങളെ ഒരു അതുല്യ ശബ്ദ ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോകും!

ഉടൻ എത്തുന്നു!!
നുവോ പോഡ്സ് സ്പെഷ്യൽ എഡിഷൻ വിപണിയിൽ ഉടൻ ലഭ്യമാകും.
വയർലെസ് ഇയർബഡുകളുടെ ലോകത്ത് ഇതൊരു Audio Revolutionആയിരിക്കുമെന്ന്
ആദ്യ അവലോകനങ്ങൾ സൂചിപ്പിക്കുന്നു!
എവിടെ ലഭ്യമാണ്?
🔹 ഒമാനിലെ പ്രമുഖ ഹൈപ്പർ മാർക്കറ്റുകളിലും, സൂപ്പർ മാർക്കറ്റിലും,Nesto, HyperMax,, KM & More
🔹 ഒമാനിലുടനീളമുള്ള ആയിരക്കണക്കിന് മൊബൈൽ ഷോറൂമുകളിൽ
TRA അംഗീകൃതo,E-RACE ഉൽപ്പന്നങ്ങൾ – 1 വർഷതെ വാറണ്ടിയോടുകൂടിയും നിങ്ങൾക്ക് ലഭിക്കുന്നതാണ്.
📱 നിങ്ങൾ ഒരു മൊബൈൽ ആക്സസറി വാങ്ങാനാഗ്രഹിക്കുന്നുണ്ടോ ?
നിസ്സംശയമായി E-RACE ചോദിച്ച് വാങ്ങൂ!
STORY HIGHLIGHTS:”The wait is over” Experience the sound of the future now.