
ഉമ്മൻചാണ്ടി ആശ്വാസ് കിരൺ ഫൌണ്ടേഷൻ കേരള & ജി സി സി ചാപ്റ്റർ ഭാരവാഹികൾ.
മുൻ മുഖ്യമന്ത്രി ശ്രീ. ഉമ്മൻചാണ്ടി വിഭാവനം ചെയ്ത സ്നേഹം, കരുതൽ, ജീവകാരുണ്യ പ്രവർത്തനങ്ങൾ തുടങ്ങിയവ പ്രാവർത്തികമാക്കുന്നതിനും ജീവിത യാത്രയിൽ ബുദ്ധിമുട്ട് അനുഭവി ക്കുന്നവർക്ക് ഒരു കൈതാങ്ങായി പ്രവർത്തിക്കുന്ന ഉമ്മൻചാണ്ടി ആശ്വാസ് കിരൺ ഫൌണ്ടേഷന്റെ പുതിയ ഭാരവാഹികളായി ഗോപകുമാർ വേലായുധൻ പ്രസിഡന്റ്,
M. R. ബൈജു ജനറൽ സെക്രട്ടറി, രജനി ബാബു ട്രഷറർ, തോമസ് ചെറിയാൻ വൈസ് പ്രസിഡന്റ്, എം ജെ. സലിം വൈസ് പ്രസിഡന്റ്, നൗഫൽ ജോയിന്റ് ട്രഷറർ ആയും ഉള്ള 12 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയേയും തിരഞ്ഞെടുത്തു.






STORY HIGHLIGHTS:Oommen Chandy Samasur Kiran Foundation Kerala & GCC Chapter Officers.