
ഒമാൻ:ഒമാനില് ഇന്ന് റബീഉല് അവ്വല് മാസ പിറ കാണാത്തതിനാല് വ്യാഴാഴ്ച ആയിരിക്കും റബീഉല് അവ്വല് ഒന്ന് എന്ന് ഒമാൻ മതകാര്യ മന്ത്രാലയം അറിയിച്ചു.
റബീഉല് അവ്വല് 12 നബിദിനം സെപ്റ്റംബർ 16 തിങ്കളാഴ്ച ആയിരിക്കും.
STORY HIGHLIGHTS:Rabi’ul Awwal is on Thursday as it does not see the end of the month