KeralaNews

പിതൃമോക്ഷം തേടി ആയിരങ്ങള്‍ ഇന്ന് ബലിതർപ്പണം നടത്തും.

കർക്കിടകത്തിലെ കറുത്തവാവ്. പിതൃമോക്ഷം തേടി ആയിരങ്ങള്‍ ഇന്ന് ബലിതർപ്പണം നടത്തും. ഈ ദിവസം ബലി ഇട്ടാല്‍ പിതൃക്കള്‍ക്ക് മോക്ഷം ലഭിക്കുമെന്നാണ് വിശ്വാസം.

അതേസമയം അമാവാസി രണ്ടു ദിവസങ്ങളിലായതിനാല്‍ ചിലയിടങ്ങളില്‍ ഞായറാഴ്ചയും വാവുബലി ആചരിക്കും. തിരുവനന്തപുരത്തെ തിരുവല്ലം ശ്രീ പരശുരാമക്ഷേത്രം, വർക്കല പാപനാശം, കോട്ടയം വെന്നിമല ശ്രീരാമക്ഷേത്രം, ആലുവ മണപ്പുറം, തിരുനാവായ നവാമുകുന്ദക്ഷേത്രം, തിരുനെല്ലി പാപനാശിനി, തൃക്കുന്നപ്പുഴ, തിരുമൂലവരം എന്നിങ്ങനെ കേരളത്തിലെ പ്രധാന ക്ഷേത്രങ്ങളിലും സ്നാനഘട്ടങ്ങളിലുമെല്ലാം ഇന്ന് ബലിതർപ്പണം നടക്കും.

STORY HIGHLIGHTS:Thousands will perform Balitarpanam today in search of Pitrumoksha

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker