
വയനാട് പടവെട്ടിക്കുന്നിൽ 4 പേരെ രക്ഷിച്ചതായി സൈന്യം.കണ്ടെത്തിയത് പടവെട്ടിക്കുന്നിൽ
രണ്ട് സ്ത്രീകളെയും രണ്ട് പുരുഷന്മാരെയുമാണ് രക്ഷിച്ചത്.4 പേരെയും ഹെലികോപ്ടർ സഹായത്തോടെ രക്ഷിച്ചെന്നും സൈന്യം
STORY HIGHLIGHTS:4 people found alive in Wayanad Patavettinn