NewsTravel

എയർപോർട്ട് എൻട്രി ക്ലാരിഫിക്കേഷൻ


എയർപോർട്ട് എൻട്രി ക്ലാരിഫിക്കേഷൻ

AIRPORT ENTRY CLARIFICATION

Misinformation is circulating that barcoded check-in details, DigiYatra credentials are mandatory for airport entry. Please note that the existing protocol remains unchanged. While barcoded tickets or boarding passes are helpful for smooth entry, they are optional, NOT MANDATORY.

വിമാനത്താവള ടെർമിനലിലേക്കുള്ള പ്രവേശനത്തിന് ബാർകോഡ്/ചെക്ക്-ഇൻ, ഡിജിയാത്ര വിശദാംശങ്ങൾ എന്നിവ നിർബന്ധമാക്കിയിട്ടുണ്ടെന്ന് യാത്രക്കാരെ തെറ്റിദ്ധരിപ്പിക്കുന്ന ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. വിമാനത്താവള പ്രവേശന/ ചെക്ക്-ഇൻ നടപടികളിൽ നിലവിലുള്ള പ്രക്രിയ തുടരും. ആയാസരഹിതമായി വിമാനത്താവള ടെർമിനലിനുള്ളിൽ പ്രവേശിക്കാനാണ് ഡിജിയാത്ര, വെബ് ചെക്ക്-ഇൻ സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളത്. ഇത് സൗകര്യപ്രദമാണ്; നിർബന്ധമല്ല.

STORY HIGHLIGHTS:AIRPORT ENTRY CLARIFICATION

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker