KeralaNewsTravel

താമരശ്ശേരി ചുരത്തിൽ വിള്ളൽ


താമരശ്ശേരി ചുരത്തിൽ വിള്ളൽ

താമരശ്ശേരി  ചുരത്തിൽ 2ആം വളവിന് താഴെ റോഡിൽ ചെറിയ വിള്ളൽ അനുഭവപ്പെട്ടിട്ടുണ്ട്.

പോലിസ് റിബൺ കെട്ടിയിട്ടുണ്ട്. മാന്യ യാത്രക്കാർ ശ്രദ്ധിച്ച് യാത്ര ചെയ്യുക.

STORY HIGHLIGHTS:Crack in Thamarassery pass

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker