GulfKuwait

21 പേരെ വിവിധ ഇടങ്ങളില്‍ നിന്നായി പിടികൂടി.

കുവൈറ്റ്‌:മയക്കുമരുന്നുകളും മദ്യവും സിഗരറ്റുകളുമായി 21 പേരെ വിവിധ ഇടങ്ങളില്‍ നിന്നായി പിടികൂടി. പ്രതികളില്‍ നിന്ന് 20 കിലോഗ്രാം വിവിധ മയക്കുമരുന്ന് പദാർഥങ്ങള്‍, 10,000 സൈക്കോട്രോപിക് ഗുളികകള്‍,178 കുപ്പി മദ്യം, 43 ഇലക്‌ട്രോണിക് സിഗരറ്റുകള്‍ എന്നിവ പിടിച്ചെടുത്തു.

പിടിച്ചെടുത്ത ലഹരിവസ്തുക്കളില്‍ ഷാബു, ഹഷിഷ്, മരിജുവാന, ഹെറോയിൻ, രാസവസ്തുക്കള്‍ എന്നിവ ഉള്‍ക്കൊള്ളുന്നു. ഇവയുടെ വില്‍പനയിലൂടെ ലഭിച്ച തുകയും കണ്ടെടുത്തു. ആഭ്യന്തര മന്ത്രാലയത്തിന്‍റെ തുടർച്ചയായ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്.

STORY HIGHLIGHTS:21 people were arrested from different places with drugs, alcohol and cigarettes.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker