GulfOman

പ്രാർത്ഥനയും അനുശോചന യോഗവും നടത്തി.

കഴിഞ്ഞ വ്യാഴാഴ്ച നിസ്വാ ഹോസ്പിറ്റലിന് മുന്നിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ട നേഴ്സ്മാരായ ഷർജ, മാജിത, ഈജിപ്റ്റ് സ്വദേശി അമാനി എന്നിവരുടെ വേർപാടിൽ സർവ്വമത പ്രാർത്ഥനയും അനുശോചന യോഗവും നടത്തി.

ഇൻകാസ് നിസ്വാ റീജിയണൽ കമ്മിറ്റി സംഘടിപ്പിച്ച യോഗത്തിൽ മസ്‌ക്കറ്റിലെ  സാമൂഹിക, രാഷ്ട്രീയ പ്രവർത്തകർ, നിസ്വാ ഹോസ്പിറ്റൽ ജീവനക്കാർ പങ്കെടുത്തു, അനുശോചനം രേഖപെടുത്തി.

ഇൻകാസ് ഒമാൻ നാഷണൽ കമ്മിറ്റി പ്രതിനിധികൾ,nizwa ഹോസ്പിറ്റലിനെ പ്രതിനിധീകരിച്ചു ഡിപ്പാർട്മെന്റ് തലവന്മാരായ സവൂദ് അൽ ഹിനായി, സാലം അഫീഫി ,ബദർ അൽ സാമാ ഹോസ്പിറ്റൽ,നിസ്വാ ഇന്ത്യൻ അസോസിയേഷൻ, കെഎംസിസി,ഐ സി എഫ്,കൈരളി തുടങ്ങിയ സംഘടനാ പ്രതിനിധികൾ പങ്കെടുതതായി ഇൻകാസ് നാഷണൽ കമ്മിറ്റി വൈസ് പ്രസിഡന്റ്‌ ഗോപകുമാർ വേലായുധൻ അറിയിച്ചു.

STORY HIGHLIGHTS:A prayer and condolence meeting was held.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker