GulfU A E

യു.എ.ഇയിൽ തീവ്രതയുള്ള ഭൂചലനം രേഖപ്പെടുത്തി

അബുദാബി: യു.എ.ഇയിൽ ഇന്ന് (ശനി) പുലർച്ചെ 2.8 തീവ്രതയുള്ള ഭൂചലനം രേഖപ്പെടുത്തിയതായി ദേശീയ കാലാവസ്ഥാ കേന്ദ്രം (നാഷനൽ സെൻ്റർ ഓഫ് മെറ്റീരിയോളജി) അറിയിച്ചു. ചിലയയിടങ്ങളിലെ താമസക്കാർക്ക് ഭൂചലനം അനുഭവപ്പെട്ടു. എന്നാൽ അപകടമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.

പ്രാദേശിക സമയം പുലർച്ചെ 3.03ന് ഖോർഫക്കൻ തീരത്ത് അഞ്ച് കിലോ മീറ്റർ താഴ്ചയിലാണ് ഭൂചലനം ഉണ്ടായത്. താമസക്കാർക്ക് ഭൂചലനം അനുഭവപ്പെട്ടെങ്കിലും രാജ്യത്ത് മറ്റു പ്രശ്‌നങ്ങളൊന്നും ഉണ്ടായിട്ടില്ല.

STORY HIGHLIGHTS:A strong earthquake was recorded in the UAE

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker