
റൂവി മലയാളി അസോസിയേഷൻ അബീർ ഹോസ്പിറ്റലുമായി പുതിയ കരാർ
റൂവി മലയാളി അസോസിയേഷനും Abeer Hospital – Ruwi യുമായി കരാറിൽ ഏർപ്പെടുന്നതിനുള്ള ചർച്ചകൾ വിജയകരമായി നടന്നു.

വലിയ തോതിലുള്ള ഓഫറുകൾ ആർ.എം.എ അംഗങ്ങൾക്ക് ലഭ്യമാകും.
സാധാരണക്കാരായ സാമ്പത്തിക ബുദ്ധിമുട്ടുള്ളവരെ പ്രത്യേകമായി പരിഗണിക്കാനും ധാരണയായി .
ആർ.എം.എ അംഗങ്ങൾക്ക് നൽകുന്ന ഓഫറുകളുടെ അടിസ്ഥാനത്തിലുള്ള കോൺട്രാക്ട് സൈനിങ് സെർമനി അടുത്ത ആഴ്ച്ച നടത്താനും തീരുമാനിച്ചു .

ചർച്ചയിൽ റൂവി മലയാളി അസോസിയേഷൻ പ്രസിഡന്റ് ,ഹോസ്‌പിറ്റൽ ഡയറക്ടർ ,മാർക്കറ്റിങ് മാനേജർ എന്നിവർ പങ്കെടുത്തു .
റൂവി മലയാളി അസോസിയേഷൻ

STORY HIGHLIGHTS:Ruvi Malayali Association has entered into a new agreement with Abeer Hospital.

