GulfSaudi

മാസപ്പിറവി ദൃശ്യമായി; ഒമാൻ ഒഴികെ എല്ലാ ഗൾഫ് രാജ്യങ്ങളിലും  നാളെ റമദാൻ 1

*റിയാദ്:* മാസപ്പിറവി ദൃശ്യമായതിന്റെ അിസ്ഥാനത്തിൽ ഒമാൻ ഒഴികെ  എല്ലാ ഗൾഫ് രാജ്യങ്ങളിലും നാളെ റമദാൻ ഒന്നായിരിക്കുമെന്ന് മാസപ്പിറവി നിരീക്ഷക സമിതികൾ അറിയിച്ചു.സൗദിയിൽ റിയാദിലെ തുമൈര്‍, സുദൈര്‍ എന്നിവടങ്ങളിലാണ് മാസപ്പിറവി കണ്ടത്. ഒരു മണിക്കൂർ മുമ്പ് വരെ കാലവസ്ഥ പ്രതികൂലമായിരുന്നു. നിരീക്ഷിക്കുന്ന സ്ഥലങ്ങളിൽ ശക്തമായ പൊടിക്കാറ്റ് അനുഭവപ്പെട്ടിരുന്നു. ഇതിന് ശമനമുണ്ടായതോടെയാണ് മാസപ്പിറവി ദൃശ്യമായത്. ഒമാനിൽ റമദാൻ ഒന്ന് ചൊവ്വാഴ്ചയായിരിക്കും.

STORY HIGHLIGHTS:Menstruation appeared;  Ramadan 1 tomorrow in all Gulf countries except Oman

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker