KeralaNews

സന്തോഷ് മാധവൻ മരിച്ചു

കൊച്ചി: ‘ആൾദൈവം’ സന്തോഷ് മാധവൻ മരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ചൊവ്വാഴ്ച രാത്രിയാണ് സന്തോഷ് മാധവനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ബുധനാഴ്ച രാവിലെ 11.05-ഓടെയായിരുന്നു അന്ത്യം. സന്തോഷ് മാധവൻ ശാന്തീതീരം എന്ന സന്യാസാശ്രമം നടത്തുകയും ഒട്ടേറെ വഞ്ചനാക്കുറ്റങ്ങളിൽ അറസ്റ്റിലാകുകയും ചെയ്തിരുന്നു.

STORY HIGHLIGHTS:Santosh Madhavan passed away

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker