ദേശിയ ദിനത്തെ തുടർന്ന് നാല് ദിവസത്തെ അവധി പ്രഖ്യാപിച്ചു. ഫെബ്രുവരി 23 വെള്ളി മുതൽ ഫെബ്രുവരി 26 തിങ്കൾ വരെ അവധിയായിരിക്കും. ഫെബ്രുവരി 27 ചോവ്വ പ്രവർത്തി ദിനം പുനരാരംഭിക്കും.
STORY HIGHLIGHTS:Kuwait National Day, declared a holiday.