
കൊല്ലം: 62ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ അവസാന നിമിഷത്തിൽ കോഴിക്കോട് ജില്ലയെ മറികടന്ന് കിരീടം 952 പോയിന്റ് നേടി കണ്ണൂർ സ്വന്തമാക്കി, അവസാന സമയത്ത് മത്സരഫലം പുറത്തുവന്നപ്പോൾ 949 പോയിന്റുമായാണ് സ്വർണക്കപ്പിനായുള്ള പോരാട്ടത്തിൽ നിലവിലെ ജേതാക്കളായ കോഴിക്കോട് കണ്ണൂരിന് പിന്നിൽ രണ്ടാം സ്ഥാനമായത് . കണ്ണൂരിന് ഇത് നാലാം കിരീടമാണ്

പോയിന്റ് നില
കണ്ണൂർ :952
കോഴിക്കോട് :949
പാലക്കാട് :938
തൃശൂർ :925
മലപ്പുറം :913
കൊല്ലം :910
എറണാകുളം :899
STORY HIGHLIGHTS:Gold Cup for Kannur – school arts festival concludes