Entertainment

നിവിന്‍ പോളി നായകനാകുന്ന പുതിയ ചിത്രം ഏഴ് കടല്‍ ഏഴ് മലൈ’.

നിവിന്‍ പോളി നായകനാകുന്ന തമിഴ് ചിത്രമാണ് ‘ഏഴ് കടല്‍ ഏഴ് മലൈ’. ‘ഏഴ് കടല്‍ ഏഴ് മലൈ’ സിനിമയുടെ സംവിധാനം റാം ആണ്. പ്രണയം വ്യത്യസ്തമായി അവതരിപ്പിക്കുന്ന ഒരു ചിത്രമായിരിക്കും ഏഴ് കടല്‍ ഏഴ് മലൈ. ഏഴ് കടല്‍ ഏഴ് മലൈയുടെ ഗ്ലിംപ്സ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ്. തമിഴ് നടന്‍ സൂരിയും പ്രധാന കഥാപാത്രമായി എത്തുന്നു. നിവിന്‍ പോളി നായകനാകുന്ന പുതിയ ചിത്രത്തില്‍ അഞ്ജലിയാണ് നായികയായി എത്തുന്നത്. എന്‍ കെ ഏകാംബരമാണ് ഛായാഗ്രാഹണം. യുവന്‍ ശങ്കര്‍ രാജ സംഗീത സംവിധാനം നിര്‍വഹിക്കുന്ന ഏഴ് കടല്‍ ഏഴ് മലൈ അന്താരാഷ്ട്ര ചലച്ചിത്രമേളയായ റോട്ടര്‍ഡാമില്‍ ബിഗ് സ്‌ക്രീന്‍ കോമ്പറ്റീഷന്‍ എന്ന മത്സരവിഭാഗത്തിലേക്ക് ഔദ്യോഗികമായി തെരഞ്ഞെടുക്കപ്പെട്ട സിനിമയാണ്.

STORY HIGHLIGHTS:Nivin Pauly’s new film ‘Sithu Kadal Sithu Malai’ starring Nivin Pauly.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker