visa
-
Gulf
സന്ദർശന വിസയെ ജോലിയിലേക്കോ, ആശ്രിത വിസയിലേക്കോ മാറ്റുന്നത് നിർത്തലാകുന്നു.
സന്ദർശന വിസയെ ജോലിയിലേക്കോ, ആശ്രിത വിസയിലേക്കോ മാറ്റുന്നത് നിർത്തലാകുന്നു. മനാമ · സന്ദർശന വീസയെ ജോലിയിലേക്കോ ആശ്രിത വിസയിലേക്കോ മാറ്റുന്നത് നിർത്തലാക്കുകയും, നിലവിലുള്ള രീതിയിൽ മാറ്റം വരുത്തുകയും…
Read More » -
Gulf
കുവൈറ്റിൽ വിസിറ്റ് വിസ പുതിയ നിയമം നാളെ മുതൽ പ്രാബാല്യത്തിൽ
കുവൈറ്റിൽ വിസിറ്റ് വിസ നാളെ മുതൽ പ്രാബാല്യത്തിൽ; വിസ ലഭിക്കാൻ എന്തൊക്കെ നിബന്ധനകൾ പാലിക്കണം ;അറിയാം കുവൈറ്റ് :കുവൈറ്റിൽ വിസിറ്റ് വിസ നാളെ മുതൽ പ്രാബാല്യത്തിൽ; വിസ…
Read More » -
Gulf
ദുബൈയിലേക്കുള്ള യാത്ര ഇനി കൂടുതല് എളുപ്പമാകും! ഇന്ത്യക്കാര്ക്ക് വിസ ഓണ് അറൈവല് സൗകര്യം ആരംഭിച്ച് എമിറേറ്റ്സ്
ദുബൈയിലേക്കുള്ള യാത്ര ഇനി കൂടുതല് എളുപ്പമാകും! ഇന്ത്യക്കാര്ക്ക് വിസ ഓണ് അറൈവല് സൗകര്യം ആരംഭിച്ച് എമിറേറ്റ്സ്എല്ലാവര്ക്കും ലഭ്യമാകില്ല, അറിയാം ദുബൈ :യുഎഇയിലെ പ്രമുഖ വിമാനക്കമ്ബനിയായ എമിറേറ്റ്സ് എയർലൈനില്…
Read More » -
Gulf
പരിഷ്കരിച്ച പുതിയ വിസ നിയമം പ്രാബല്യത്തില് വന്നതിന് പിന്നാലെ ഫാമിലി വിസ അപേക്ഷകള് തള്ളി ആഭ്യന്തര മന്ത്രാലയം.
കുവൈത്ത് സിറ്റി: പരിഷ്കരിച്ച പുതിയ വിസ നിയമം പ്രാബല്യത്തില് വന്നതിന് പിന്നാലെ 1165 ഫാമിലി വിസ അപേക്ഷകള് തള്ളി ആഭ്യന്തര മന്ത്രാലയത്തിലെ ജനറല് അഡ്മിനിസ്ട്രേഷൻ ഓഫ് റെസിഡൻസ്…
Read More » -
Gulf
കുവൈത്തിൽ കുടുംബ വിസ ലഭിക്കുന്നതിനുള്ള നിബന്ധനകളിൽ നിന്ന് 14 വിഭാഗങ്ങളെ ഒഴിവാക്കി
കുവൈത്ത് സിറ്റി ;കുവൈത്തിൽ കുടുംബ വിസ ലഭിക്കുന്നതിന് ഏർപ്പെടുത്തിയ കുറഞ്ഞ ശമ്പള പരിധി,യൂണിവേഴ്സിറ്റി ബിരുദം മുതലായ നിബന്ധനകളിൽ നിന്ന് 14 വിഭാഗങ്ങളെ ഒഴിവാക്കി. ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും…
Read More » -
News
അന്താരാഷ്ട്ര വിദ്യാർഥികൾക്കുള്ള വിസക്ക് പരിധി നിശ്ചയിച്ച് കാനഡ.
ഓട്ടവ: അന്താരാഷ്ട്ര വിദ്യാർഥികൾക്കുള്ള വിസക്ക് രണ്ടുവർഷ പരിധി നിശ്ചയിച്ച് കാനഡ. എമിഗ്രേഷൻ മന്ത്രി മാർക് മില്ലർ ഓട്ടവയിൽ വാർത്ത സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. പുതിയ തീരുമാനമനുസരിച്ച് ഈ…
Read More » -
Gulf
റീ-എൻട്രി വിസാ കാലാവധി തീർന്ന വിദേശികൾക്ക് സഊദിയിലേക്ക് പ്രവേശനാനുമതി‼️
റിയാദ്: റീ-എൻട്രി വിസാ കാലാവധി തീർന്ന വിദേശികൾക്ക് സഊദിയിലേക്ക് പ്രവേശനാനുമതി. അൽവതൻ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. റീ-എൻട്രി വിസാ കാലാവധി തീർന്ന വിദേശികൾക്ക് പ്രവേശനം നൽകാൻ…
Read More » -
Gulf
തൊഴിൽ വിസയ്ക്ക് വിരലടയാളം നിർബന്ധമാക്കിയ നടപടി പത്ത് ദിവസത്തേക്ക് മരവിപ്പിച്ചു.
റിയാദ്: തൊഴിൽ വിസയ്ക്ക് വിരലടയാളം നിർബന്ധമാക്കിയ നടപടി പത്ത് ദിവസത്തേക്ക് മരവിപ്പിച്ചു. മുംബൈയിലെ സൗദി കോൺസുലേറ്റ് എല്ലാ ട്രാവൽ ഏജന്റുമാരെയും അറിയിച്ചു.നാളെ മുതൽ ഈ മാസം 26…
Read More » -
Gulf
ഖത്തര്, ഒമാൻ തുടങ്ങി 62 രാജ്യങ്ങളിലേക്ക് ഇന്ത്യക്കാര്ക്ക് ഇനി വിസയില്ലാതെയോ ഓണ് അറൈവല് വിസയിലോ യാത്ര ചെയ്യാം.
ഡല്ഹി: ഖത്തര്, ഒമാൻ തുടങ്ങി 62 രാജ്യങ്ങളിലേക്ക് ഇന്ത്യക്കാര്ക്ക് ഇനി വിസയില്ലാതെയോ ഓണ് അറൈവല് വിസയിലോ യാത്ര ചെയ്യാം. അടുത്തിടെ ഹെൻലി പാസ്പോര്ട്ട് സൂചിക 2024 പുറത്തുവിട്ട…
Read More »