TECH
-
Tech
ഇനി വാട്ട്സാപ്പിലും ഫോട്ടോ എഡിറ്റ് ചെയ്യാം. സുന്ദരമാക്കാം
ഇനി വാട്ട്സാപ്പിലും ഫോട്ടോ എഡിറ്റ് ചെയ്യാം. സുന്ദരമാക്കാംസാമൂഹ്യമാധ്യമ ഭീമനായ മെറ്റ അടുത്തിടെ വാട്സ്ആപ്പില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (മെറ്റ എഐ) സംവിധാനം ഉള്‍പ്പെടുത്തിയിരുന്നു.മെറ്റ എഐ നിരവധി യൂസര്‍മാരെ ആവേശംകൊള്ളിക്കുന്നതിനിടെ…
Read More » -
Tech
ആറ് ദിവസത്തേക്ക് ഫേസ്ബുക്കും വാട്സാപ്പും യുട്യൂബും പ്രവര്‍ത്തിക്കില്ല
ആറ് ദിവസത്തേക്ക് ഫേസ്ബുക്കും വാട്സാപ്പും യുട്യൂബും പ്രവര്‍ത്തിക്കില്ല; കാരണം വ്യക്തമാക്കി പാക് സര്‍ക്കാര്‍ മുഹറം പ്രമാണിച്ച് ജൂലായ് 13 മുതല്‍ 18 വരെ ആറ് ദിവസത്തേക്ക് ഫേസ്ബുക്ക്,…
Read More » -
Tech
യു.എസില്‍ സ്മാര്‍ട്ട്ഫോണുകള്‍ ഉപേക്ഷിക്കുന്നതായി റിപ്പോർട്ട്.
യു.എസില്‍ ഫീച്ചര്‍ ഫോണുകളുടെ വില്പനയില് കുതിപ്പ്. കൂടുതല്‍ ആളുകള്‍ സ്മാര്‍ട്ട്ഫോണുകള്‍ ഉപേക്ഷിക്കുന്നതായാണു റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം യു.എസില്‍ 28 ലക്ഷം ഫീച്ചര്‍ ഫോണുകളാണത്രേ വിറ്റഴിച്ചത്.ഫീച്ചര്‍ ഫോണ്‍ ഉപയോഗിച്ചാല്‍…
Read More » -
Tech
യൂട്യൂബും അടിമുടി മാറുന്നു
യൂട്യൂബും അടിമുടി മാറുന്നുകിടിലൻ ഫീച്ചര്‍ അവതരിപ്പിച്ച് കമ്പനി. ഗൂഗിളിന്റെ വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ യൂട്യൂബില്‍ ഇത് മാറ്റങ്ങളുടെ കാലമാണ്. പുതിയൊരു മാറ്റം വരുന്നതിനെ കുറിച്ച് അറിയിക്കുകയാണ് കമ്ബനി.…
Read More » -
Tech
വാട്ട്സ്ആപ്പ് വഴി ഇനി ഫ്ലൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്യാം
ഡൽഹി: ഫ്ലൈറ്റ് ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ എളുപ്പ മാർഗം അവതരിപ്പിച്ച് ഇന്ത്യയിലെ മുൻനിര കാരിയറായ ഇൻഡിഗോ. വാട്ട്സ്ആപ്പ് ഉപയോഗിച്ച് ഇൻഡിഗോ വിമാനങ്ങൾ ബുക്ക് ചെയ്യാൻ കഴിയുമെന്ന് എയർലൈൻ…
Read More » -
Tech
ആപ്പിളിനെതിരെ 53 കോടി രൂപയുടെ നഷ്ടപരിഹാരത്തിന് കേസ് കൊടുത്ത് ഭര്‍ത്താവ്
ഐഫോണില്‍ നിന്നും ഡിലീറ്റ് ചെയ്ത മെസ്സേജുകള്‍ ഭാര്യ കണ്ടെത്തി..! ആപ്പിളിനെതിരെ 53 കോടി രൂപയുടെ നഷ്ടപരിഹാരത്തിന് കേസ് കൊടുത്ത് ഭര്‍ത്താവ്. ഇന്ന് നിരവധി ആളുകള്‍ ഉപയോഗിക്കുന്നതും പലരും…
Read More » -
Tech
വാട്സ്ആപ്പ് പുതിയ അപ്ഡേറ്റ്:ഇനി വാട്സ്ആപ്പ് വീഡിയോ കോളുകളിലും ഫിൽറ്ററിടാം
വാട്സ്ആപ്പിനെ കൂടുതല്‍ മികവുറ്റതാക്കും എന്ന പ്രതീക്ഷയോടെ എആര്‍ ഫീച്ചറുകള്‍ വീഡിയോ കോളുകളില്‍ അവതരിപ്പിക്കാന്‍ തയ്യാറെടുക്കുകയാണ് മാതൃ കമ്ബനിയായ മെറ്റ. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമായിട്ടുള്ള 2.24.13.14 ബീറ്റ…
Read More » -
Tech
വാട്സാപ്പിൽ പുതിയ അപ്ഡേറ്റ്:
വാട്സാപ്പിൽ പുതിയ അപ്ഡേറ്റ്: കൂടുതൽ പേരുമായി വീഡിയോ കോളിൽ ഒരുമിച്ചു സമയം ചിലവഴിക്കാം2015-ലാണ് വാട്സാപ്പില്‍ കോളിങ് സൗകര്യം അവതരിപ്പിച്ചത്. അതിന് ശേഷം ഗ്രൂപ്പ് കോളുകൾ, വീഡിയോ കോളുകൾ…
Read More » -
Tech
ഒരു ലക്ഷം ഫേസ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോർന്നതായി റിപ്പോർട്ട്.
ഡല്‍ഹി: ഒരു ലക്ഷം ഫേസ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോർന്നതായി റിപ്പോർട്ട്. ന്യൂഡല്‍ഹി ആസ്ഥാനമായുള്ള സൈബർപീസ് എന്ന നോണ്‍ പ്രോഫിറ്റ് ഓർഗനൈസേഷന്റേതാണ് അവകാശവാദം. 1,00,000 വരുന്ന ഉപയോക്തൃ ഡാറ്റകള്‍…
Read More » -
News
രാജ്യത്ത് പുതിയ സീരീസിലുള്ള 10 അക്ക മൊബൈല്‍ നമ്പറുകൾ ടെലികോം മന്ത്രാലയം അവതരിപ്പിക്കുന്നു
ഡൽഹി:രാജ്യത്ത് പുതിയ സീരീസിലുള്ള 10 അക്ക മൊബൈല്‍ നമ്ബറുകള്‍ ടെലികോം മന്ത്രാലയം അവതരിപ്പിക്കുന്നു. 160 എന്ന അക്കങ്ങളിലാണ് ഈ സീരീസ് ആരംഭിക്കുന്നത്. മാര്‍ക്കറ്റിംഗിനും സര്‍വീസ് കോളുകള്‍ക്കുമായാണ് പുതിയ…
Read More »