loan
-
Life Style
ഗോള്‍ഡ് ലോണില്‍ വലിയ മാറ്റങ്ങള്‍ അധികം വൈകാതെ പ്രതീക്ഷിക്കാം.
ഗോൾഡ് ലോണില്‍ വലിയ മാറ്റങ്ങള്‍ അധികം വൈകാതെ പ്രതീക്ഷിക്കാം. ലോണ്‍ തിരിച്ചടവിന് ഇനി ഇഎംഐ ഓപ്ഷൻ കൊണ്ടുവന്നേക്കും. നിലവില്‍ ഗോള്‍ഡ് ലോണ്‍ എടുക്കുന്നവർ കാലാവധി അവസാനിക്കുമ്ബോള്‍ പുതുക്കി…
Read More » -
Business
ചെറുകിട സംരംഭങ്ങള്‍ക്കായി ഡിജിറ്റല്‍ വായ്പയുമായി എസ് ബി ഐ
തിരുവനന്തപുരം :ചെറുകിട സംരംഭങ്ങള്‍ക്കായി (എംഎസ്എംഇ) വെബ് അധിഷ്ഠിത ഡിജിറ്റല്‍ ബിസിനസ് വായ്പയായ എംഎസ്എംഇ സഹജ് അവതരിപ്പിച്ച് സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ. വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വിലയിരുത്തല്‍ നടത്തി…
Read More » -
Business
ആപ്പിൾ ഉൽപ്പന്നങ്ങൾ വാങ്ങാൻ പുതിയ ലോൺ പദ്ധതി അവതരിപ്പിക്കുന്നു
ആപ്പിള്‍ ഉല്‍പ്പന്നങ്ങള്‍ പലിശ രഹിത വായ്പയിലൂടെ ഇൻസ്റ്റാള്‍മെൻറായി വാങ്ങാൻ കഴിയുന്ന ആപ്പിള്‍ പേ ലേറ്റർ സംവിധാനം കമ്ബനി നിർത്തലാക്കി. പകരം ഉല്‍പ്പന്നം വാങ്ങുന്നവർക്കായി പുതിയ ലോണ്‍ പദ്ധതി…
Read More » -
Health
എല്ലാ ലൈഫ് ഇൻഷുറൻസ് പോളിസികളിലും ഇനി വായ്പാ സൗകര്യം
ഡൽഹി: എല്ലാ ലൈഫ് ഇൻഷുറൻസ് സമ്ബാദ്യ പോളിസികളിലും പോളിസി ഉടമകൾക്ക് വായ്പ സൗകര്യം നൽകണമെന്ന് നിർബന്ധമാക്കി ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡവലപ്മെന്റ് അതോറിറ്റി(ഐ.ആർ.ഡി.എ). പോളിസികളുടെ നിബന്ധനകളും ഉപാധികളും…
Read More » -
Business
എസ്ബിഐ ലോണ്‍ വ്യവസ്ഥകളില്‍ പ്രാധനം മാറ്റം
ഡൽഹി :ഏറ്റവും വലിയ വായ്പാ വിതരണക്കാരായ എസ്ബിഐ ലോണ്‍ വ്യവസ്ഥകളില്‍ ഒരു പ്രാധനം മാറ്റം കൊണ്ടുവരികയാണ്. വായ്പ കൈകാര്യം ചെയ്യുമ്ബോള്‍ സർക്കാർ ഇടപെടലും ആർബിഐ നിർദേശവും ഒക്കെ…
Read More » -
Kerala
20 ലക്ഷം വരെയുള്ള ജപ്തി നടപടി നിര്‍ത്തിവെക്കാൻ നിയമം വരുന്നു
തിരുവനന്തപുരം: 20 ലക്ഷം രൂപ വരെയുള്ള ജപ്തി നടപടികള്‍ താല്‍ക്കാലികമായി നിർത്തിവെക്കാൻ നിയമം വരുന്നു. ജപ്തി നടപടിയില്‍ ഇളവനുവദിക്കാന്‍ സര്‍ക്കാറിന് അധികാരം നല്കുന്ന ബില്‍ ജൂണില്‍ ചേരുന്ന…
Read More » -
Kerala
പ്രധാനമന്ത്രി മുദ്രാ യോജനപ്രകാരം കേരളത്തില്‍ വിതരണം ചെയ്ത വായ്പകള്‍ എക്കാലത്തെയും ഉയരത്തില്‍.
ചെറുകിട സംരംഭങ്ങള്‍ക്ക് മൂലധനം ഉറപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആവിഷ്കരിച്ച പ്രധാനമന്ത്രി മുദ്രാ യോജനപ്രകാരം കേരളത്തില്‍ വിതരണം ചെയ്ത വായ്പകള്‍ എക്കാലത്തെയും ഉയരത്തില്‍. നടപ്പ് സാമ്പത്തികവര്‍ഷം (2023-24) ഇതിനകം 19.13…
Read More » -
Tech
വ്യാജ ലോണ്‍ ആപ്പുകളുടെ കണക്കുകള്‍ പുറത്തുവിട്ട് ഗൂഗിള്‍ പ്ലേ സ്റ്റോർ.
ഒരു വർഷക്കാലയളവില്‍ നീക്കം ചെയ്ത വ്യാജ ലോണ്‍ ആപ്പുകളുടെ കണക്കുകള്‍ പുറത്തുവിട്ട് ഗൂഗിള്‍ പ്ലേ സ്റ്റോർ. 2022 സെപ്റ്റംബറിനും 2023 ഓഗസ്റ്റിനും ഇടയില്‍ 2200 വ്യാജ ലോണ്‍…
Read More » -
Gulf
മലയാളികള്‍ കോടികള്‍ വായ്പയെടുത്ത് യുകെയിലേക്ക്,തിരിച്ചടവ് മുടങ്ങിയവരെ തേടി കുവൈറ്റിലെ ബാങ്ക്!!!
കുവൈറ്റ് സിറ്റി: കുവൈറ്റിലെ ബാങ്കില്‍ നിന്ന് കോടികള്‍ വായ്പയെടുത്ത് ബ്രിട്ടനിലേക്ക് കുടിയേറിയ ശേഷം തിരിച്ചടവ് മുടക്കിയവര്‍ക്കെതിരെ നിയമനടപടി ആരംഭിക്കുന്നു. വായ്പയെടുത്തു മുങ്ങിയവരെ തേടി മാഞ്ചസ്റ്ററിലുള്ള സോളിസിറ്റര്‍ സ്ഥാപനം…
Read More »