keralahunt
-
Finance
പോസ്റ്റ്ഓഫീസ് നിക്ഷേപങ്ങളുടെ നിയമങ്ങളില്‍ മാറ്റം; ഈ നിക്ഷേപങ്ങള്‍ക്ക് ഒക്ടോബര്‍ മുതല്‍ പലിശ കിട്ടില്ല
നാഷണല്‍ സ്മോള്‍ സേവിംഗ്സ് (എന്‍എസ്എസ്/NSS) സ്കീമുകള്‍ക്ക് കീഴില്‍ വരുന്ന പോസ്റ്റ് ഓഫീസ് സ്മോള്‍ സേവിംഗ്സ് അക്കൗണ്ടുകളില്‍(Post office small savings accounts) 2024 ഒക്ടോബര്‍ 1 മുതല്‍…
Read More » -
News
വായ്പാതട്ടിപ്പുകള്‍ തടയാൻ മൂവായിരം പേരുടെ പട്ടിക തയാറാക്കി ബാങ്കുകള്‍
ഡൽഹി:തട്ടിപ്പുകളിലൂടെ ബാങ്കുകളില്‍ നിന്ന് വായ്പ നേടുന്ന സ്ഥാപനങ്ങളും വ്യക്തികളും അടക്കം മൂവായിരത്തോളം പേരുടെ പട്ടിക തയാറാക്കി ബാങ്കുകള്‍. തട്ടിപ്പുകളിലൂടെ വായ്പ നേടുന്നതിന് സഹായിക്കുന്ന അഭിഭാഷകര്‍, ബില്‍ഡര്‍മാര്‍, സ്വര്‍ണത്തിന്റെ…
Read More » -
News
ലോകം കണ്ട ഏറ്റവും വലിയ ഗതാഗതക്കുരുക്ക്; 12 ദിവസം,100 കിലോമീറ്റര്‍
സമയം രാവിലെ 10മണി, അധികം തിരക്കില്ലാത്ത ശാന്തമായ റോഡ്,ഹോണടികള്‍ ഇല്ലാതെ സമാധാനത്തോടെ പോകുന്ന വാഹനങ്ങള്‍ ഹായ് എത്ര മനോഹരമായ നടക്കാത്ത സ്വപ്നം അല്ലേ.. ഗതാഗതക്കുരുക്കില്ലാത്ത ഒരുദിവസം പോലും…
Read More » -
News
ആര്യന് മിശ്രയുടെ അച്ഛനോട് ക്ഷമ ചോദിച്ച് ഗോരക്ഷകന്
പശുക്കടത്തുകാരനെന്ന് തെറ്റിദ്ധരിച്ച് ഹരിയാനയില്‍ 12-ാം ക്ലാസുകാരനെ കൊലപ്പെടുത്തിയതില്‍ കുട്ടിയുടെ പിതാവിനോട് മാപ്പുചോദിച്ച് ഗോരക്ഷാസേനയിലെ അംഗം. ഒരു മുസ്ലീമാണെന്ന് തെറ്റിദ്ധരിച്ചാണ് വെടിയുതിര്‍ത്തതെന്നും കൊന്നത് ബ്രാഹ്മണനെന്ന് അറിഞ്ഞപ്പോള്‍ ഒരുപാട് ഖേദം…
Read More » -
Gulf
വമ്പൻ പ്രഖ്യാപനവുമായി സഊദി അറേബ്യ
റിയാദ്: സഊദിയിൽ ഹോട്ടലുകൾ, ഹോട്ടൽ അപ്പാർട്ട്മെന്റുകൾ, റെസിഡൻഷ്യൽ റിസോർട്ടുകൾ എന്നിവയ്ക്ക് വാണിജ്യ പ്രവർത്തന ലൈസൻസുകൾ അനുവദിക്കുന്നതിനുള്ള ഫീസ് (ബലദിയ ലൈസൻസ് ഫീസ്) താൽക്കാലികമായി ഒഴിവാക്കി. സഊദി മുനിസിപ്പാലിറ്റി,…
Read More » -
Tourism
മെഡിക്കല്‍ ടൂറിസം മേഖലയുടെ ലക്ഷ്യസ്ഥാനമായി കേരളം
കൊച്ചി:അതിവേഗം വികസിക്കുന്ന മെഡിക്കല്‍ വാല്യൂ ടൂറിസത്തിന്റെ മേഖലയില്‍, ദേശീയവും ആഗോളവുമായ തലങ്ങളില്‍ കേരളം ഉയര്‍ന്നുവരുന്നുവെന്ന് ഇന്ത്യയിലെ സിഐഐ-കെപിഎംജി പുറത്തിറക്കിയ ‘കേരള മെഡിക്കല്‍ വാല്യൂ ട്രാവല്‍ വിഷന്‍ 2030…
Read More » -
News
നെഹ്റു ട്രോഫി ജലോത്സവം സെപ്റ്റംബര്‍ 28ന്
ആലപ്പുഴ:നെഹ്റു ട്രോഫി ജലോത്സവം സെപ്റ്റംബർ 28ന് നടക്കും. കനത്ത പ്രതിഷേധങ്ങള്‍ക്കൊടുവിലാണ് സർക്കാർ വള്ളംകളി നടത്താൻ തീരുമാനിച്ചത്. ജലോത്സവം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഈ മാസം…
Read More » -
Gulf
സെപ്റ്റംബർ മൂന്നിന് നടന്ന ബിഗ് ടിക്കറ്റ് ലൈവ് ഡ്രോയില്‍ 15 മില്യണ്‍ ദിർഹം ഗ്രാൻഡ് പ്രൈസ് നേടിയത്
ദുബൈ:സെപ്റ്റംബർ മൂന്നിന് നടന്ന ബിഗ് ടിക്കറ്റ് ലൈവ് ഡ്രോയില്‍ 15 മില്യണ്‍ ദിർഹം ഗ്രാൻഡ് പ്രൈസ് നേടിയത് ബംഗ്ലാദേശില്‍ നിന്നുള്ള നൂർ മിയ ഷംസു മിയക്ക്. ടിക്കറ്റ്…
Read More » -
Entertainment
സിനിമരംഗത്ത് പുതിയ പ്രതിസന്ധി, ഓണച്ചിത്രങ്ങളിലും ആശങ്ക
കൊച്ചി:മലയാള സിനിമയെ പിടിച്ചു കുലുക്കിയ ഹേമ കമ്മിറ്റി വെളിപ്പെടുത്തലിന്റെ അനന്തര ഫലങ്ങള്‍ സിനിമ വ്യവസായത്തിന് തിരിച്ചടിയാകുന്നു. വിവാദത്തില്‍ അകപ്പെട്ടവരെ ഉള്‍പ്പെടുത്തിയുള്ള പരസ്യങ്ങള്‍ ഒട്ടുമിക്ക ബ്രാന്‍ഡുകളും പിന്‍വലിച്ചിരുന്നു. ഇതിനു…
Read More » -
Gulf
മാസ പിറ കാണാത്തതിനാല്‍ വ്യാഴാഴ്ച റബീഉല്‍ അവ്വല്‍ ഒന്ന്
ഒമാൻ:ഒമാനില്‍ ഇന്ന് റബീഉല്‍ അവ്വല്‍ മാസ പിറ കാണാത്തതിനാല്‍ വ്യാഴാഴ്ച ആയിരിക്കും റബീഉല്‍ അവ്വല്‍ ഒന്ന് എന്ന് ഒമാൻ മതകാര്യ മന്ത്രാലയം അറിയിച്ചു. റബീഉല്‍ അവ്വല്‍ 12…
Read More »