keralahunt
-
Health
സംസ്ഥാനത്തെ എല്ലാ താലൂക്ക് ആശുപത്രികളിലും
ദന്തല്‍ യൂണിറ്റ് ഉടന്‍ യാഥാര്‍ത്ഥ്യമാകും മന്ത്രി വീണാ ജോര്ജ്സംസ്ഥാനത്തെ എല്ലാ താലൂക്ക് ആശുപത്രികളിലുംദന്തല് യൂണിറ്റ് ഉടന്‍ യാഥാര്‍ത്ഥ്യമാകും,ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ താലൂക്ക് ആശുപത്രികളിലും ദന്തല്‍ യൂണിറ്റ് ഉടന്‍ യാഥാര്‍ത്ഥ്യമാകുമെന്ന് ആരോഗ്യ…
Read More » -
Gulf
ഗോള്‍ഡൻ ഹാര്‍ട്ട് ഉദ്യമത്തിലൂടെ കുട്ടികള്‍ക്കുള്ള ആദ്യ പത്ത് ഹൃദയ ശസ്ത്രക്രിയകള്‍ പൂര്‍ത്തിയായി
അബുദാബി : ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലിയുടെ യുഎഇയിലെ അരനൂറ്റാണ്ടിന് ആദരവർപ്പിക്കാൻ കുട്ടികള്‍ക്കായി ജനുവരിയില്‍ പ്രഖ്യാപിച്ച അൻപത് ഹൃദയശസ്ത്രക്രിയകളില്‍ ആദ്യ പത്തെണ്ണം പൂർത്തിയായി. സംഘർഷമേഖലകളില്‍ നിന്നുള്ള…
Read More » -
Gulf
വമ്പൻ പ്രഖ്യാപനവുമായി സഊദി കിരീടാവകാശി
റിയാദ്: ഇലക്ട്രോണിക്സ് വ്യവസായത്തിന്റെആഗോള കേന്ദ്രമായി സഊദി അറേബ്യയെ മാറ്റുന്ന പുതിയ പ്രഖ്യാപനവുമായി സഊദി കിരീടവകാശി. ഇതിനായി അൽ അലത്ത് എന്ന കമ്പനി ഉൾപ്പെടെയുള്ള വൻ പ്രഖ്യാപനമാണ് സഊദി…
Read More » -
India
ജനുവരിയിലെ ജിഎസ്ടി വരുമാന കണക്കുകള്‍ പുറത്തുവിട്ട് ധനമന്ത്രാലയം.
2024ന്റെ ആദ്യ മാസമായ ജനുവരിയിലെ ജിഎസ്ടി വരുമാന കണക്കുകള്‍ പുറത്തുവിട്ട് ധനമന്ത്രാലയം. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം, ജനുവരിയിലെ ജിഎസ്ടി വരുമാനം 1.72 ലക്ഷം കോടി രൂപയായാണ്…
Read More » -
Gadgets
വില്‍പ്പനയ്ക്ക് എത്തുന്നതിന് മുന്‍പേ വമ്പന്‍ നേട്ടം കൈവരിച്ച് സാംസങ് ഗാലക്സി എസ്24
വില്‍പ്പനയ്ക്ക് എത്തുന്നതിന് മുന്‍പേ വമ്പന്‍ നേട്ടം കൈവരിച്ച് സാംസങ് ഗാലക്സി എസ്24. ഇന്ത്യന്‍ വിപണിയില്‍ നിന്ന് മികച്ച പ്രതികരണമാണ് ഈ ഹാന്‍ഡ്സെറ്റിന് ലഭിച്ചിരിക്കുന്നത്. വെറും മൂന്ന് ദിവസം…
Read More » -
Kerala
പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ ആലപ്പുഴയിലെ പണി തീരാത്ത ബംഗ്ലാവ് വില്ലേജ് ഓഫീസാക്കി മാറ്റാന്‍ നീക്കം
ആലപ്പുഴ – പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ ആലപ്പുഴയിലെ പണി തീരാത്ത ബംഗ്ലാവ് വില്ലേജ് ഓഫീസാക്കി മാറ്റാന്‍ നീക്കം. ഇപ്പോള്‍ വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന വില്ലേജ് ഓഫീസിനായി ബംഗ്ലാവ് ഏറ്റെടുത്ത് കൈമാറണമെന്നാവശ്യപ്പെട്ട്…
Read More » -
India
ബജറ്റ് ബ്രേക്കിങ്
ഡല്‍ഹി: സെർവിക്കല്‍ ക്യാൻസർ തടയാൻ ശ്രമിക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ. ഇതിനായി വാക്സിനേഷൻ നടത്തും. കർഷകരുടെ വരുമാനം വർധിപ്പിക്കാൻ ശ്രമിക്കും. മിഷൻ ഇന്ദ്രധനുഷില്‍ വാക്സിനേഷൻ വർധിപ്പിക്കും. പുതിയ…
Read More » -
India
പാർലമെന്റ് സുരക്ഷാ വീഴ്ച; പ്രതിപക്ഷ പാർട്ടികളുമായി ബന്ധമുണ്ടെന്ന് പറയിക്കാൻ ഷോക്കടിപ്പിച്ചെന്ന് പ്രതികൾ കോടതിയിൽ
പാർലമെന്റ് സുരക്ഷാ വീഴ്ച; പ്രതിപക്ഷ പാർട്ടികളുമായി ബന്ധമുണ്ടെന്ന് പറയിക്കാൻ ഷോക്കടിപ്പിച്ചെന്ന് പ്രതികൾ കോടതിയിൽന്യൂഡൽഹി: പ്രതിപക്ഷ പാർട്ടികളുമായി ബന്ധമുണ്ടെന്ന് പറയിക്കാൻ ഡൽഹി പൊലീസ് തങ്ങളോട് കടുത്ത ക്രൂരതകൾ കാണിച്ചെന്ന്…
Read More » -
Health
എനര്‍ജി ഡ്രിങ്കുകള്‍ നമ്മുടെ ഉറക്കത്തെ സാരമായി ബാധിക്കാമെന്ന് പുതിയ പഠനം.
എനര്‍ജി ഡ്രിങ്കുകള്‍ നമ്മുടെ ഉറക്കത്തെ സാരമായി ബാധിക്കാമെന്ന് പുതിയ പഠനം. നോര്‍വേയില്‍ നടത്തിയ പഠനത്തില്‍ എനര്‍ജി ഡ്രിങ്ക് ശീലമാക്കിയവരില്‍ ഉറക്കത്തിന്റെ നിലവാരം വളരെ മോശമായിരിക്കുമെന്ന് കണ്ടെത്തി. ഓപ്പണ്‍-ആക്സസ്…
Read More »
