keralahunt
-
Tech
പേടിഎമ്മിന് കനത്ത തിരിച്ചടി
മുംബൈ: ഫിൻടെക് സ്ഥാപനമായ പേടിഎം പേയ്മെന്റ്സ് ബാങ്കിന് മേൽ കൂടുതൽ നിയന്ത്രണങ്ങളേർപ്പെടുത്തി റിസർവ് ബാങ്ക്. ഫെബ്രുവരി 29 മുതൽ പുതിയ ഉപഭോക്താക്കളെചേർക്കരുത്. പേടിഎം ബാങ്കിന്റെ അക്കൗണ്ടിൽ നിക്ഷേപങ്ങൾ…
Read More » -
India
അനധികൃതമായി കെട്ടിട നിര്‍മ്മാണം ; പെളിക്കാതിരിക്കാൻ ഉള്ളില്‍ മോദി പ്രതിമയുള്ള ക്ഷേത്രം
അനധികൃത നിർമ്മാണം പൊളിക്കുന്നത് തടയാൻ കെട്ടിടത്തില്‍ മോദി പ്രതിമ ഉള്ള ക്ഷേത്രം നിർമ്മിച്ച് ഗുജറാത്തി വ്യാപാരി. ഗുജറാത്തിലെ ബറൂച്ചിലാണ് സംഭവം. മോഹൻലാല്‍ ഗുപ്ത എന്നയാളാണ് കെട്ടിടത്തിന് മുകളില്‍…
Read More » -
Business
കല്യാണ്‍ ജൂവലേഴ്സ് വരുമാനം വര്‍ധിച്ച് 5,223 കോടി രൂപയായി
തൃശൂർ : കല്യാണ്‍ ജ്വല്ലേഴ്സ് 2023 ഒക്ടോബർ-ഡിസംബർ ത്രൈമാസത്തിലെ സാമ്ബത്തിക ഫലങ്ങള്‍ ജനുവരി 31-ന് റിപ്പോർട്ട് ചെയ്തു. അവലോകനം ചെയ്യുന്ന പാദത്തിലെ അറ്റാദായം മുൻ വർഷം റിപ്പോർട്ട്…
Read More » -
India
ഗ്യാന്‍വാപി മസ്ജിദില്‍ ഹിന്ദുക്കള്‍ക്ക് ആരാധന നടത്താന്‍ കോടതി അനുമതിഗ്യാന്വാപി മസ്ജിദില്‍ ഹിന്ദുക്കള്‍ക്ക് ആരാധന നടത്താന്‍ കോടതി അനുമതിവാരണസി: ഗ്യാന്‍വാപി മസ്ജിദിലെ സീല്‍ ചെയ്ത സ്ഥലത്ത് ഹിന്ദുക്കള്‍ക്ക് ആരാധന നടത്താന്‍ വാരണസി ജില്ലാ കോടതി അനുമതി നല്കി.…
Read More » -
Business
ഇന്ത്യൻ കമ്പനികള്‍ക്ക് ഇനി വിദേശത്തുനിന്നും മൂലധനം സമാഹരിക്കാം
ഡൽഹി :GIFT സിറ്റിയുടെ എക്സ്ചേഞ്ചുകളില്‍ ഇന്ത്യൻ കമ്ബനികളുടെ ഓഹരികള്‍ നേരിട്ട് ലിസ്റ്റുചെയ്യുന്നതിന് ഇന്ത്യ അനുമതി നല്കി. ഇതിലൂടെ ഇന്ത്യൻ കമ്ബനികള്‍ക്ക് ആഗോള ഫണ്ടുകള്‍ എളുപ്പത്തില്‍ ലഭിക്കാൻ സൗകര്യമുണ്ടാകുമെന്ന്…
Read More » -
Gulf
പരിഷ്കരിച്ച പുതിയ വിസ നിയമം പ്രാബല്യത്തില്‍ വന്നതിന് പിന്നാലെ ഫാമിലി വിസ അപേക്ഷകള്‍ തള്ളി ആഭ്യന്തര മന്ത്രാലയം.
കുവൈത്ത് സിറ്റി: പരിഷ്കരിച്ച പുതിയ വിസ നിയമം പ്രാബല്യത്തില്‍ വന്നതിന് പിന്നാലെ 1165 ഫാമിലി വിസ അപേക്ഷകള്‍ തള്ളി ആഭ്യന്തര മന്ത്രാലയത്തിലെ ജനറല്‍ അഡ്മിനിസ്ട്രേഷൻ ഓഫ് റെസിഡൻസ്…
Read More » -
India
രണ്ടുസഹപ്രവര്‍ത്തകരെ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം അധ്യാപകന് ആത്മഹത്യക്ക് ശ്രമിച്ചു.
രണ്ട് അധ്യാപകർക്കും പ്രണയം ഒരേ അധ്യാപികയോട്, പിന്നാലെ പ്രശ്നങ്ങളും; രണ്ട് സഹപ്രവർത്തകരെ വെടിവച്ചു കൊന്നശേഷം അധ്യാപകൻ ജീവനൊടുക്കാൻ ശ്രമിച്ചു റാഞ്ചി: രണ്ടുസഹപ്രവര്‍ത്തകരെ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം അധ്യാപകന്…
Read More » -
Business
വിലയിടിവില്‍ ഇന്ത്യന്‍ ടയര്‍ വിപണി
അന്താരാഷ്ട്ര റബര്‍ വിപണിയില്‍ നിന്നും ഷീറ്റ് സംഭരിക്കാന്‍ ചൈനീസ് വ്യവസായികള്‍ മത്സരിക്കുന്നു. ചൈന ലൂണാര്‍ ന്യൂ ഇയര്‍ ആഘോഷങ്ങള്‍ക്ക് ഒരുങ്ങുന്നതിനാല്‍ നീണ്ട അവധി ദിനകളാണ് മുന്നിലുള്ളത്. അതിനാല്‍…
Read More » -
India
മോഷണത്തിനിടെ വൃദ്ധയെ കൊലപ്പെടുത്താൻ ശ്രമിച്ച് യുവാവ്.CCTV ദൃശ്യം പുറത്ത്.
മോഷണത്തിനിടെ വൃദ്ധയെ കൊലപ്പെടുത്താൻ ശ്രമിച്ച് യുവാവ്.CCTV ദൃശ്യം പുറത്ത്. ആനക്കാപ്പള്ളി:മോഷണത്തിനിടെ വൃദ്ധയെ കൊലപ്പെടുത്താൻ ശ്രമിച്ച് യുവാവ്. ആനക്കാപ്പള്ളി ഗവരപാലത്താണ് ക്രൂരത അരങ്ങേറിയത്. വീട്ടിൽ തനിച്ചായിരുന്ന ലക്ഷ്മി നാരായണമ്മയെ…
Read More » -
Kerala
16 കാരന്റെ പ്രാങ്കില്‍ യു കെ യില്‍ മലയാളിക്ക് ദാരുണന്ത്യം.
16 കാരന്റെ പ്രാങ്കില്‍ യു കെ യില്‍ മലയാളിക്ക് ദാരുണന്ത്യം. യൂ. കെ :കഴിഞ്ഞ വർഷം മാർച്ച് 19നു രാത്രിയാണ് ജെറാള്‍ഡ് നെറ്റോ എന്ന യു കെ…
Read More »