keralahunt
-
Sports
മഞ്ഞയും ചുവപ്പുംമാത്രമല്ല ; ഫുട്ബോളില്ഇനി നീല കാര്‍ഡും
മഞ്ഞയും ചുവപ്പുംമാത്രമല്ല ; ഫുട്ബോളില്ഇനി നീല കാര്ഡുംഫുട്ബോളില് മഞ്ഞക്കാര്‍ഡും ചുവപ്പ് കാര്ഡുംമാണ് നമ്മള് കേട്ട് പരിചയിച്ചത്. അച്ചടക്ക ലംഘനങ്ങള്‍ നടത്തുന്ന കളിക്കാര്‍ക്കും ഒഫീഷ്യലുകള്‍ക്കുമെതിരെയാണ് റഫറിമാര്‍ ഈ കാര്‍ഡുകള്‍…
Read More » -
News
പഞ്ഞിമിഠായിയില്‍ അര്‍ബുദത്തിന് കാരണമാകുന്ന രാസപദാര്‍ഥം കണ്ടെത്തി
പഞ്ഞിമിഠായിയില്‍ അര്‍ബുദത്തിന് കാരണമാകുന്ന രാസപദാര്‍ഥം കണ്ടെത്തിചെന്നൈ | പുതുച്ചേരി ഭക്ഷ്യസുരക്ഷാവകുപ്പ് നടത്തിയ പരിശോധനയില്‍ പഞ്ഞിമിട്ടായിയില് അര്‍ബുദത്തിന് കാരണമാകുന്ന റോഡാമൈന്‍ ബി എന്ന രാസപദാര്‍ഥം കണ്ടെത്തി.വ്യാവസായിക ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന…
Read More » -
News
ഹുക്ക ഉത്പന്നങ്ങളുടെ വിൽപനയും ഉപയോഗവും കർണാടക സർക്കാർ നിരോധിച്ചു.
ബംഗുളൂരു: ഹുക്ക ഉത്പന്നങ്ങളുടെ വിൽപനയും ഉപയോഗവും കർണാടക സർക്കാർ നിരോധിച്ചു. എല്ലാവിധ ഹുക്ക ഉത്പന്നങ്ങളുടെയും വിൽപന, വാങ്ങൽ, പ്രചാരണം, വിപണനം, ഉപയോഗം എന്നിവ നിരോധിച്ചതായി ആരോഗ്യമന്ത്രി ദിനേഷ്…
Read More » -
News
വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ പാമ്ബുകടിയേറ്റു; രണ്ട് വയസുകാരന് ദാരുണാന്ത്യം
മലപ്പുറം: രണ്ടു വയസുകാരൻ പാമ്ബു കടിയേറ്റ് മരിച്ചു. പെരിന്തല്‍മണ്ണ തൂത സ്വദേശി സുഹൈല്‍ – ജംഷിയ ദമ്ബതികളുടെ മകൻ മുഹമ്മദ് ഉമർ ആണ് മരിച്ചത്. കൊണ്ടോട്ടി പുളിക്കലിലെ…
Read More » -
Health
മൂക്കിനകത്ത് വിരലിടുന്ന ശീലമുള്ളവര്‍ക്ക് അള്‍ഷിമേഴ്സ് രോഗസാധ്യത
മൂക്കിനകത്ത് വിരലിടുന്ന ശീലമുള്ളവര്‍ക്ക് അള്‍ഷിമേഴ്സ് രോഗസാധ്യത അധികമാണെന്ന പഠന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തു വരുന്നത്. പലതരം രോഗകാരികള്‍ മൂലം മസ്തിഷ്കത്തിനുണ്ടാകുന്ന വീക്കംമൂലമാണ് ഇവിടെ അള്‍ഷിമേഴ്സ് സാധ്യത കൂടുന്നതെന്ന്…
Read More » -
Tech
വ്യാജ ലോണ്‍ ആപ്പുകളുടെ കണക്കുകള്‍ പുറത്തുവിട്ട് ഗൂഗിള്‍ പ്ലേ സ്റ്റോർ.
ഒരു വർഷക്കാലയളവില്‍ നീക്കം ചെയ്ത വ്യാജ ലോണ്‍ ആപ്പുകളുടെ കണക്കുകള്‍ പുറത്തുവിട്ട് ഗൂഗിള്‍ പ്ലേ സ്റ്റോർ. 2022 സെപ്റ്റംബറിനും 2023 ഓഗസ്റ്റിനും ഇടയില്‍ 2200 വ്യാജ ലോണ്‍…
Read More » -
News
രാജ്യത്തെ മുസ്ലിം ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഭൂരിപക്ഷം വിദ്യാർഥികളും ഹിന്ദു സമുദായക്കാരെന്ന് പഠനം.
രാജ്യത്തെ മുസ്ലിം ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഭൂരിപക്ഷം വിദ്യാർഥികളും ഹിന്ദു സമുദായക്കാരെന്ന് പഠനം.മുസ്ലിംകൾ നടത്തുന്ന സ്ഥാപനങ്ങളിലെ 52.7 ശതമാനം വിദ്യാർഥികളും ഹിന്ദു ക്കളാണെന്നും 42.1 ശതമാനം വിദ്യാർഥികൾ…
Read More » -
Health
ഇന്ന് കുട്ടികള്‍ക്ക് വിര നശീകരണ ഗുളിക നല്‍കും
ഇന്ന് കുട്ടികള്‍ക്ക് വിര നശീകരണ ഗുളിക നല്‍കുംതിരുവനന്തപുരം: വിരബാധയില്‍ നിന്നും കുട്ടികളെ സംരക്ഷിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വിരബാധ കുട്ടികളുടെ വളര്‍ച്ചയെയും ആരോഗ്യത്തെയും ബാധിക്കുന്ന…
Read More » -
Gulf
ഖത്തറില്‍ നിന്നുള്ള സിഎന്‍ജി ഇറക്കുമതി കരാര്‍ നീട്ടാനൊരുങ്ങി ഇന്ത്യ.
ഖത്തറില്‍ നിന്നുള്ള സിഎന്‍ജി ഇറക്കുമതി കരാര്‍ നീട്ടാനൊരുങ്ങി ഇന്ത്യ. നിലവില്‍, പ്രതിവര്‍ഷം 85 ലക്ഷം ടണ്‍ സിഎന്‍ജിയാണ് പെട്രോനെറ്റ് വഴി ഖത്തറില്‍ നിന്നും ഇന്ത്യ ഇറക്കുമതി ചെയ്യുന്നത്.…
Read More »
