Kerala Hunt
-
Kerala
സര്ക്കാര് ജീവനക്കാര്ക്ക് ഈ മാസത്തെ ശമ്ബളം കിട്ടിയേക്കില്ല, കാരണം റേഷൻകാര്ഡ്
അനർഹമായി മുൻഗണനാ റേഷൻ കാർഡ് കൈവശം വയ്ക്കുന്ന സർക്കാർ ജീവനക്കാരുടെ ഈ മാസത്തെ ശമ്ബളം തടഞ്ഞുവയ്ക്കും. ചില സർക്കാർ ജീവനക്കാർ അനർഹമായി റേഷൻ സാധനങ്ങള് ഉള്പ്പെടെയുള്ള ആനുകൂല്യങ്ങള്…
Read More » -
Kerala
ചുഴലിക്കാറ്റ്: മുന്നറിയിപ്പില് മാറ്റം, ശനിയാഴ്ച വരെ ശക്തമായ മഴ, നാലുജില്ലകളില് യെല്ലോ അലര്ട്ട്
ബംഗാള് ഉള്ക്കടലിലെ അതിതീവ്ര ന്യൂനമര്ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് മഴ മുന്നറിയിപ്പില് മാറ്റം. നേരത്തെ ഒരു ജില്ലയിലും മഴ മുന്നറിയിപ്പ് ഉണ്ടായിരുന്നില്ല. എന്നാല് പുതുക്കിയ മുന്നറിയിപ്പ് അനുസരിച്ച് അടുത്ത…
Read More » -
Sports
(no title)
കാര്യവട്ടം ഗ്രീൻഫീല്ഡ് സ്റ്റേഡിയത്തിലേക്ക് വീണ്ടും ഇന്റർനാഷണല് മത്സരങ്ങള് എത്തുന്നു. ലോക ചാമ്ബ്യൻമാരായ ഇന്ത്യയും ശ്രീലങ്കയുമുള്ള ടി-20 പോരാട്ടത്തിനാണ് കാര്യവട്ടം വേദിയാവുന്നത് ഡിസംബറില് നടക്കുന്ന അഞ്ചു ടി-20 മത്സരങ്ങളുടെ…
Read More » -
Gulf
റൂവി മലയാളി അസോസിയേഷൻ അബീർ ഹോസ്പിറ്റലുമായി പുതിയ കരാറിൽ ഏർപ്പെട്ടു.
റൂവി മലയാളി അസോസിയേഷൻ അബീർ ഹോസ്പിറ്റലുമായി പുതിയ കരാർറൂവി മലയാളി അസോസിയേഷനും Abeer Hospital – Ruwi യുമായി കരാറിൽ ഏർപ്പെടുന്നതിനുള്ള ചർച്ചകൾ വിജയകരമായി നടന്നു. വലിയ…
Read More » -
Gulf
സയ്യിദുമാരുടെ സാന്നിധ്യത്തിൽ മഹാസമ്മേളനം മസ്കറ്റിൽ വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു.
സയ്യിദുമാരുടെ സാന്നിധ്യത്തിൽ മഹാസമ്മേളനം മസ്കറ്റിൽ വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു. മസ്കറ്റ്:മസ്കറ്റ് സുന്നി സെന്റർ (എസ്ഐസി-മസ്കറ്റ്) 43-ാം വാർഷികാഘോഷവും നബിദിന മഹാസമ്മേളനവും 2025 സെപ്റ്റംബർ 4-ന് വൈകുന്നേരം 8…
Read More » -
News
കൊടുങ്ങല്ലൂരില് ഭർതൃവീട്ടില് യുവതി ജീവനൊടുക്കിയ സംഭവത്തില് ഭർത്താവിനെയും മാതാവിനെയും പൊലീസ് അറസ്റ്റ് ചെയ്തു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള് ‘ദിശ’ ഹെല്പ് ലൈനില് വിളിക്കുക. ടോള് ഫ്രീ നമ്ബര്: Toll free…
Read More » -
Gulf
ഇരുപത് വർഷക്കാലം കോമയിൽ കഴിഞ്ഞിരുന്ന സഊദി രാജ കുടുംബാംഗം രാജകുമാരൻ അൽവലീദ് ബിൻ ത്വലാൽ അന്തരിച്ചു.
റിയാദ്: നീണ്ട ഇരുപത് വർഷക്കാലം കോമയിൽ കഴിഞ്ഞിരുന്ന സഊദി രാജ കുടുംബാംഗം രാജകുമാരൻ അൽവലീദ് ബിൻ ത്വലാൽ അന്തരിച്ചു. 36 വയസായിരുന്നു. അറബ് ലോകത്തെ ഏറ്റവും ധനികനും…
Read More » -
News
എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യയിൽ മൊഴികളിലേറെയും പി.പി ദിവ്യക്ക് അനുകൂലം.
കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യയിൽ മൊഴികളിലേറെയും പി.പി ദിവ്യക്ക് അനുകൂലം. ആത്മഹത്യക്ക് മുൻപ് നവീൻ ബാബു ദിവ്യയെ സ്വാധീനിക്കാൻ ശ്രമിച്ചന്നാണ് സാക്ഷിമൊഴി. തന്നെ ഇടനിലക്കാരനാക്കാൻ നവീൻ…
Read More » -
Business
ഫ്ലാഷ് സെയില് പ്രഖ്യാപിച്ച് എയര് ഇന്ത്യ എക്സ്പ്രസ്
എയർ ഇന്ത്യ എക്സ്പ്രസ് ആഭ്യന്തര, അന്തർദേശീയ റൂട്ടുകളില് പരിമിത കാലത്തേക്ക് ‘ഫ്ലാഷ് സെയില്’ ആരംഭിച്ചു. ആഭ്യന്തര റൂട്ടുകളില്, ലോഗിൻ ചെയ്ത ഉപയോക്താക്കള്ക്ക് എക്സ്പ്രസ് ലൈറ്റ് ടിക്കറ്റുകള് 1,299…
Read More »
