job
-
Job
എയർപോർട്ട് ജോലി സ്വപ്നം കാണുന്നവർക്ക് സുവർണാവസരം.
പത്താം ക്ളാസ് യോഗ്യതയുള്ളവര്ക്ക് എയര്പോര്ട്ടില് ജോലി നേടാം; പരീക്ഷയില്ല, 75,000 രൂപവരെ ശമ്ബളം എയർപോർട്ട് ജോലി സ്വപ്നം കാണുന്നവർക്ക് സുവർണാവസരം. എഐ എയർപോർട്ട് സർവീസസ് ലിമിറ്റഡിന്റെ (എഐഎഎസ്എല്)…
Read More » -
Job
തൊഴിലില്ലായ്മ നിരക്ക് 9.2 ശതമാനമായി ഉയര്ന്നു.
ഡൽഹി:തൊഴിലില്ലായ്മ നിരക്ക് 2024 ജൂണില് എട്ട് മാസത്തെ ഏറ്റവും ഉയര്ന്ന നിരക്കായ 9.2 ശതമാനമായി ഉയര്ന്നു. മുന്മാസം ഇത് 7ശതമാനമായിരുന്നു. സെന്റര് ഫോര് മോണിറ്ററിംഗ് ഇന്ത്യന് ഇക്കണോമിയുടെ…
Read More » -
Job
കുവൈറ്റിലെ ലുലു ഗ്രൂപ്പിൽ നിരവധി തൊഴിലവസരങ്ങൾ; ഉടൻ അപേക്ഷിക്കൂ
കുവൈറ്റിലെ ലുലു ഗ്രൂപ്പിൽ നിരവധി തൊഴിലവസരങ്ങൾ; ഉടൻ അപേക്ഷിക്കൂ8 ബില്യൺ യുഎസ് ഡോളറിൻ്റെ വാർഷിക വിറ്റുവരവും 57,000-ലധികം സ്റ്റാഫ് പവറും ഉള്ള മിഡിൽ ഈസ്റ്റിൻ്റെ സാമ്പത്തിക സ്ഥിതിയിലെ…
Read More » -
Gulf
സഊദിയിൽ ചില മേഖലയിൽ ഈ മാസം 21 മുതൽ സ്വദേശിവത്കരണം.
റിയാദ്: സഊദിയിൽ എഞ്ചിനീയറിങ്മേഖലയിൽ 25 ശതമാനം സഊദിവൽക്കരണം നിർബന്ധമാക്കാനുള്ള തീരുമാനം ഈ മാസം മുതൽ നടപ്പിലാകുമെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. സിവിൽ എഞ്ചിനീയർ, മെക്കാനിക്കൽ…
Read More » -
Job
കൊച്ചിന് ഷിപ് യാര്ഡ് ലിമിറ്റഡില് പ്രോജക്ട് ഓഫീസര്മാരുടെ ഒഴിവുകള്.
കൊച്ചി: കൊച്ചിന് ഷിപ് യാര്ഡ് ലിമിറ്റഡില് പ്രോജക്ട് ഓഫീസര്മാരുടെ ഒഴിവുകള്. കരാര് അടിസ്ഥാനത്തില് മൂന്ന് വര്ഷത്തേക്കാണ് നിയമനം നടക്കുന്നത്. ആകെ 64 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.മെക്കാനിക്കല് 38,,ഇലക്ട്രിക്കല്…
Read More » -
Job
തൊഴിലവസരങ്ങളുമായി ജര്മന് പ്രതിനിധി സംഘം കേരളത്തില്
കൊച്ചി :തൊഴിലവസരങ്ങളുമായി ജര്മന് പ്രതിനിധി സംഘം കേരളത്തില് ; മന്ത്രി വി ശിവന്കുട്ടിയുമായി കൂടിക്കാഴ്ച നടത്തി ജര്മന് റെയില്വേ സംരംഭത്തില് മലയാളികളെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട പ്രാരംഭ ചര്ച്ചകള്ക്കായി…
Read More » -
Job
ഓസ്ട്രേലിയയിൽ ജോലി വേണോ?
കൊച്ചി:ഓസ്ട്രേലിയയിലെ പ്രശസ്തമായ റെസിഡൻഷ്യല് ഏജ്ഡ് കെയർ പ്രൊവൈഡർമാരുടെ റിക്രൂട്ട്മെൻ്റിനായി നഴ്സുമാരില് നിന്ന് കേരള സർക്കാർ പൊതുമേഖ സ്ഥാപനമായ ഒഡേപെക് അപേക്ഷ ക്ഷണിക്കുന്നു. നഴ്സിങ്ങില് ബിരുദമുള്ളവർക്ക് റിക്രൂട്ട്മെന്റിനായി അപേക്ഷിക്കാം.…
Read More » -
Job
മില്മയില് ഒഴിവുകള് പരീക്ഷയില്ലാതെ ജോലി നേടാം
മിൽമയിൽ ബിസിനസ് ഡെവലപ്മെന്റ് എക്സിക്യൂട്ടീവ്, ഡിജിറ്റല് മാര്ക്കറ്റിംഗ് എക്സിക്യൂട്ടീവ്, എംഐഎസ് സെയില്സ് അനലിസ്റ്റ് തസ്തികകളിലാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. താത്കാലിക നിയമനമാണ്.ഒഴിവുകള്, യോഗ്യത, ശമ്ബളം തുടങ്ങിയ വിവരങ്ങള് അറിയാം.ബിസിനസ്…
Read More » -
Job
റിയാദിലെ ഇന്ത്യൻ എംബസിയിൽ ജോലി
ഒഴിവ്റിയാദ്: റിയാദിലെ ഇന്ത്യൻ എംബസിയിൽ ജോലിഒഴിവ്. ഇതിലേക്കുള്ള നോട്ടിഫിക്കേഷൻഎംബസി പുറത്തിറക്കി. രണ്ട് ക്ലർക്കുമാരുടെയുംഒരു റെക്കോർഡ് കീപ്പറുടെയും തസ്തികഒഴിവുകളാണ് നിലവിൽ ഉള്ളത്. കാലാവധിയുള്ളഇഖാമയുള്ള, സഊദി അറേബ്യയിൽതാമസിക്കുന്ന ഇന്ത്യൻ പൗരന്മാർക്ക്അപേക്ഷിക്കാം.…
Read More » -
Education
ജോലി കിട്ടാത്ത വിദ്യാര്ത്ഥികള്ക്ക് നഷ്ടപരിഹാരം
ജോലി കിട്ടാത്ത വിദ്യാര്ത്ഥികള്ക്ക് നഷ്ടപരിഹാരം, വിദ്യാഭ്യാസത്തിന് ഇൻഷുറൻസ് പദ്ധതിയുമായി ഇൻഷുര്ടെക്ക് ഇൻഷുറൻസിനെ വിദ്യാഭ്യാസവുമായി ബന്ധിപ്പിക്കുന്ന പുതിയ ആശയവുമായി ഇൻഷുർടെക്ക് സമ്മേളനം. 2024 ന്റെ ഉദ്ഘാടനച്ചടങ്ങിനോട് അനുബന്ധിച്ചാണ് ഈ…
Read More »