india
-
Sports
ടി 20 ലോകകപ്പ് സൂപ്പര്‍ എട്ടില്‍ ജയത്തോടെ തുടങ്ങി ഇന്ത്യ.
ടി 20 ലോകകപ്പ് സൂപ്പര്‍ എട്ടില്‍ ജയത്തോടെ തുടങ്ങി ഇന്ത്യ. ആദ്യ മത്സരത്തില്‍ അഫ്ഗാനിസ്താനെതിരെ 47 റണ്‍സിന്റെ വിജയം. ടോസ് നേടി ആദ്യം ബാറ്റുചെയ്ത ഇന്ത്യ 20…
Read More » -
News
ടി20 ലോകകപ്പ് :പാക് യൂട്യൂബറെ സുരക്ഷാ ഉദ്യോഗസ്ഥൻ വെടിവെച്ചുകൊന്നു.
കറാച്ചി:ടി20 ലോകകപ്പില്‍ ഇന്ത്യ – പാകിസ്താൻ മത്സരത്തിനു മുമ്ബായി ആളുകളുടെ പ്രതികരണമെടുക്കുകയായിരുന്ന പാക് യൂട്യൂബറെ സുരക്ഷാ ഉദ്യോഗസ്ഥൻ വെടിവെച്ചുകൊന്നു. 24-കാരനായ യൂട്യൂബർ സാദ് അഹമ്മദാണ് കറാച്ചിയിലെ സെറീന…
Read More » -
News
സർക്കാർ രൂപീകരിക്കാൻ സാധ്യത തേടി ‘ഇന്ത്യ’, നായിഡുവിനെയും നിതീഷിനെയും ബന്ധപ്പെട്ടു
ന്യൂഡൽഹി: തിരഞ്ഞെടുപ്പു ഫലങ്ങളുടെ ഏകദേശ ചിത്രം വ്യക്തമായതോടെ സർക്കാർ രൂപീകരണത്തിനുള്ള നീക്കങ്ങളുമായി നേതാക്കൾ. പ്രതീക്ഷിച്ച പ്രകടനം സാധ്യമാകാതെ പോയതോടെ, മുന്നണിയിലെ പാർട്ടികളെ ചേർത്തുതന്നെ നിർത്താനും, പുറത്തുള്ള കക്ഷികളുടെ…
Read More » -
News
രാജ്യത്തെ തൊഴിലില്ലായ്മ നിരക്കില്‍ കേരളം ഒന്നാമതാണെന്ന് കേന്ദ്ര റിപ്പോര്‍ട്ട്.
ഡൽഹി:രാജ്യത്തെ തൊഴിലില്ലായ്മ നിരക്കില്‍ കേരളം ഒന്നാമതാണെന്ന് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് ആന്‍ഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ മന്ത്രാലയം തയ്യാറാക്കിയ റിപ്പോര്‍ട്ട്. 2024 ജനുവരി – മാര്‍ച്ച് കാലയളവില്‍ കേരളത്തിലെ തൊഴിലില്ലായ്മ…
Read More » -
India
രാജ്യത്ത് ഏറ്റവും കൂടുതല്‍ പാസ്പോർട്ട് ഉടമകളുള്ള സംസ്ഥാനമായി കേരളം
ഡൽഹി:കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, രാജ്യത്ത് ഏറ്റവും കൂടുതല്‍ പാസ്പോർട്ട് ഉടമകളുള്ള സംസ്ഥാനമായി കേരളം. നാല് കോടി ജനസംഖ്യയുള്ള സംസ്ഥാനത്ത് ഒരു കോടി (99 ലക്ഷം) ജനങ്ങള്‍ക്ക്…
Read More » -
Education
പരീക്ഷാപേപ്പറില്‍ ‘ജയ്ശ്രീറാം’ എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക് 50%ത്തിലേറെ മാര്‍ക്ക്..
ലഖ്നോ: യുപിയിലെ സര്‍വകലാശാലയില്‍ പരീക്ഷാ പേപ്പറില്‍ ‘ജയ് ശ്രീറാം’ എന്നും ക്രിക്കറ്റ് താരങ്ങളുടെ പേരുകളും മറ്റുമെഴുതിയ നാല് വിദ്യാര്‍ഥികള്‍ക്ക് 50 ശതമാനത്തിലേറെ മാര്‍ക്ക്. ഉത്തര്‍പ്രദേശിലെ സംസ്ഥാന സര്‍വകലാശാലയായ…
Read More » -
India
ഇലക്ഷന് കമ്മീഷന് ആദരാഞ്ജലി നേര്‍ന്ന് വിദ്യാര്‍ത്ഥികള്‍
’10 വര്‍ഷമായി ഐസിയുവില്‍, ഏപ്രില്‍ 21ന് അന്തരിച്ചു’; ഇലക്ഷന് കമ്മീഷന് ആദരാഞ്ജലി നേര്‍ന്ന് വിദ്യാര്‍ത്ഥികള്‍ ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് കമ്മീഷന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് രാജ്യതലസ്ഥാനത്ത് പ്രതിഷേധം. ഡല്‍ഹി സര്‍വകലാശാലയിലെ…
Read More » -
Travel
വിസാ നിബന്ധനകളില്‍ ഇന്ത്യക്കാർക്ക് അനുകൂലമായ മാറ്റം കൊണ്ടുവന്ന് യൂറോപ്യൻ യൂണിയൻ.
ഡൽഹി:വിസാ നിബന്ധനകളില്‍ ഇന്ത്യക്കാർക്ക് അനുകൂലമായ മാറ്റം കൊണ്ടുവന്ന് യൂറോപ്യൻ യൂണിയൻ. പുതിയ പരിഷ്കാരത്തോടെ ഇന്ത്യക്കാർക്ക് അഞ്ച് വർഷം വരെ കാലാവധിയുള്ള മള്‍ട്ടിപ്പിള്‍ എൻട്രി ഷെങ്കൻ വിസകള്‍ ലഭിക്കും.…
Read More » -
Business
കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇന്ത്യയിലേക്കുള്ള വിദേശ നിക്ഷേപത്തിൽ മികച്ച വര്‍ധനയെന്ന് കണക്കുകള്‍.
ആഗോളതലത്തില്‍ ഭൗമരാഷ്ട്രീയ സംഘര്‍ഷവും പണപ്പെരുപ്പവും ഉള്‍പ്പെടെ നിരവധി വെല്ലുവിളികള്‍ അലയടിച്ചിട്ടും കഴിഞ്ഞ സാമ്പത്തിക വര്‍ഷം (2023-24) ഇന്ത്യയിലേക്കുള്ള വിദേശ നിക്ഷേപത്തിലുണ്ടായത് മികച്ച വര്‍ധനയെന്ന് കണക്കുകള്‍. വിദേശ പോര്‍ട്ട്ഫോളിയോ…
Read More » -
India
ഇന്ത്യയിൽ 83 ശതമാനം യുവാക്കളും തൊഴില്‍ രഹിതരെന്ന് റിപ്പോര്‍ട്ട്
ഹൈദരാബാദ് :രാജ്യത്തെ യുവാക്കളില്‍ തൊഴിലില്ലായ്മ വര്‍ധിക്കുന്നതായി ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്റെ റിപ്പോര്‍ട്ട്. തൊഴില്‍ രഹിതരായ ഇന്ത്യക്കാരില്‍ 83 ശതമാനം പേരും ചെറുപ്പക്കാരാണെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യുമണ്‍ ഡെവലപ്മെന്റ്(ഐഎച്ച്ഡി)യുമായി…
Read More »