india
-
News
ലോകത്ത് 110 കോടിപേര്‍ ജീവിക്കുന്നത് കൊടും ദാരിദ്ര്യത്തില്‍
യു എൻ :ദാരിദ്ര്യരേഖയ്ക്കുതാഴെയുള്ളവർ ഏറ്റവും കൂടുതലുള്ള ലോകത്തെ അഞ്ചുരാജ്യങ്ങളില്‍ ഇന്ത്യയും. യുണൈറ്റഡ് നേഷൻസ് ഡിവലപ്മെന്റ് പ്രോഗ്രാമും (യു.എൻ.ഡി.പി.) ഓക്സ്ഫെഡ് പോവർട്ടി ആൻഡ് ഹ്യൂമൻ ഡിവലപ്മെന്റ് ഇനീഷ്യേറ്റീവും (ഒ.പി.എച്ച്.ഐ.)…
Read More » -
News
2036 ഓടേ ഇന്ത്യയുടെ ജനസംഖ്യ 152 കോടി കടക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍.
ഡല്‍ഹി: 2036 ഓടേ ഇന്ത്യയുടെ ജനസംഖ്യ 152 കോടി കടക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍. 12 വര്‍ഷം കഴിയുമ്ബോള്‍ ജനസംഖ്യയില്‍ സ്ത്രീകളുടെ അനുപാതം ഉയര്‍ന്നേക്കാം. 2011ലെ 48.5 ശതമാനത്തില്‍ നിന്ന്…
Read More » -
News
രാജ്യത്ത് പുതിയ ക്രിമിനൽ നിയമങ്ങൾ നിലവിൽ വന്നു
ഡൽഹി :ഐപിസിയും സിആർപിസിയും ഇനി ചരിത്രത്തിൻറെ ഭാഗം; രാജ്യത്ത് പുതിയ ക്രിമിനൽ നിയമങ്ങൾ നിലവിൽ വന്നുരാജ്യത്ത് പുതിയ ക്രിമിനൽ നിയമങ്ങൾ നിലവിൽ വന്നു.164 വർഷം പഴക്കമുള്ള ഇന്ത്യൻ…
Read More » -
Sports
ടി20 ലോകകപ്പ്: ഇംഗ്ലണ്ടിനെ എറിഞ്ഞിട്ട് ഇന്ത്യ ഫൈനലില്‍
ടി20 ലോകകപ്പ്; ഇംഗ്ലണ്ടിനെ എറിഞ്ഞിട്ട് ഇന്ത്യ ഫൈനലില്‍, ജയം 68 റണ്‍സിന്, രോഹിതിന് അർദ്ധ സെഞ്ച്വറിഗയാന:രണ്ട് വര്‍ഷം മുമ്പ് അഡ്ലെയ്ഡില് ഇംഗ്ലണ്ടിനോട് പത്ത് വിക്കറ്റിന് തോല്‍വിയറിഞ്ഞതിന്റെ സങ്കടം…
Read More » -
News
അടിയന്തരാവസ്ഥാ പ്രമേയം ; സ്പീക്കറെ പ്രതിഷേധം അറിയിച്ച് കോൺഗ്രസ്
ലേക്സഭയിലെ അടിയന്തരാവസ്ഥ പ്രമേയത്തില്‍ സ്പീക്കറെ പ്രതിഷേധമറിയിച്ച് കോണ്‍ഗ്രസ്. സ്പീക്കർ ഓം ബിർളയുടെ നടപടി ഞെട്ടിപ്പിച്ചെന്നും സംഭവത്തില്‍ പ്രതിഷേധമറിയുക്കുന്നതുമായും സൂചിപ്പിച്ച് കോണ്‍ഗ്രസ് നേതാവ് കെ.സി വേണുഗോപാലാണ് സ്പീക്കർക്ക് കത്ത്…
Read More » -
News
ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി ലോക്സഭാ സ്പീക്കർ പദവിയിലേക്ക് മത്സരത്തിന് വഴിയൊരുങ്ങി.
ന്യൂഡൽഹി: സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി ലോക്സഭാ സ്പീക്കർ പദവിയിലേക്ക് മത്സരത്തിന് വഴിയൊരുങ്ങി. സ്പീക്കർ പദവിയിലേക്ക് പ്രതിപക്ഷം സ്ഥാനാർഥികയെ നിർത്താൻ തീരുമാനിച്ചതോടെയാണ് വോട്ടെടുപ്പിന് കളമൊരുങ്ങിയത്. പദവികൾ സംബന്ധിച്ച് ഭരണപക്ഷവും…
Read More » -
News
നികുതിയിളവ് പ്രഖ്യാപിച്ച് കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമൻ.
ന്യൂഡല്‍ഹി: നികുതിയിളവ് പ്രഖ്യാപിച്ച് കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമൻ. പ്ലാറ്റ്ഫോം ടിക്കറ്റുകള്‍ക്കും ഹോസ്റ്റലുകള്‍ക്കും ഇനി ജിഎസ്ടിയില്ല. റെയില്‍വേ സ്റ്റേഷനുകളിലെ കാത്തിരിപ്പ് മുറി, വിശ്രമമുറി, ക്ലോക്ക് റൂം…
Read More » -
Sports
ടി 20 ലോകകപ്പ് സൂപ്പര്‍ എട്ടില്‍ ജയത്തോടെ തുടങ്ങി ഇന്ത്യ.
ടി 20 ലോകകപ്പ് സൂപ്പര്‍ എട്ടില്‍ ജയത്തോടെ തുടങ്ങി ഇന്ത്യ. ആദ്യ മത്സരത്തില്‍ അഫ്ഗാനിസ്താനെതിരെ 47 റണ്‍സിന്റെ വിജയം. ടോസ് നേടി ആദ്യം ബാറ്റുചെയ്ത ഇന്ത്യ 20…
Read More » -
News
ടി20 ലോകകപ്പ് :പാക് യൂട്യൂബറെ സുരക്ഷാ ഉദ്യോഗസ്ഥൻ വെടിവെച്ചുകൊന്നു.
കറാച്ചി:ടി20 ലോകകപ്പില്‍ ഇന്ത്യ – പാകിസ്താൻ മത്സരത്തിനു മുമ്ബായി ആളുകളുടെ പ്രതികരണമെടുക്കുകയായിരുന്ന പാക് യൂട്യൂബറെ സുരക്ഷാ ഉദ്യോഗസ്ഥൻ വെടിവെച്ചുകൊന്നു. 24-കാരനായ യൂട്യൂബർ സാദ് അഹമ്മദാണ് കറാച്ചിയിലെ സെറീന…
Read More » -
News
സർക്കാർ രൂപീകരിക്കാൻ സാധ്യത തേടി ‘ഇന്ത്യ’, നായിഡുവിനെയും നിതീഷിനെയും ബന്ധപ്പെട്ടു
ന്യൂഡൽഹി: തിരഞ്ഞെടുപ്പു ഫലങ്ങളുടെ ഏകദേശ ചിത്രം വ്യക്തമായതോടെ സർക്കാർ രൂപീകരണത്തിനുള്ള നീക്കങ്ങളുമായി നേതാക്കൾ. പ്രതീക്ഷിച്ച പ്രകടനം സാധ്യമാകാതെ പോയതോടെ, മുന്നണിയിലെ പാർട്ടികളെ ചേർത്തുതന്നെ നിർത്താനും, പുറത്തുള്ള കക്ഷികളുടെ…
Read More »