filim
-
Entertainment
ഇന്ത്യൻ ബോക്സോഫീസിൽ കത്തിക്കയറി ‘കൽക്കി2898എഡി’
നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന സയൻസ് ഫിക്ഷൻ ചിത്രമായ ‘കല്‍ക്കി2898എഡി’ സമീപകാലത്തെ എല്ലാ ബോക്സോഫീസ് റെക്കോര്‍ഡുകളും തകര്‍ക്കുകയാണ്. ആദ്യ 3 ദിവസം കഴിയുമ്ബോള്‍ 415 കോടിയാണ് ആഗോളബോക്സോഫീസില്‍…
Read More » -
Entertainment
വിഡാ മുയര്‍ച്ചി സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.
അജിത് കുമാര്‍ നായകനായി വരാനിരിക്കുന്ന ചിത്രമാണ് ‘വിഡാ മുയര്‍ച്ചി’ സംവിധാനം മഗിഴ് തിരുമേനിയാണ്. അജിത്ത് നായകനായ വിഡാ മുയര്‍ച്ചി സിനിമയുടെ ചിത്രീകരണം നീണ്ടുപോയിരുന്നു. ചിത്രീകരണം നിലവില്‍ പുരോഗമിക്കുന്ന…
Read More » -
Entertainment
സിദ്ദിഖ് ‘അമ്മ’ ജനറൽ സെക്രട്ടറി, ജഗദീഷ്, ജയൻ ചേർത്തല വൈസ് പ്രസിഡണ്ടുമാർ
കൊച്ചി :സിദ്ദിഖ് ‘അമ്മ’ ജനറൽ സെക്രട്ടറി, ജഗദീഷ്, ജയൻ ചേർത്തല വൈസ് പ്രസിഡണ്ടുമാർനടൻ സിദ്ദിഖിനെ അമ്മയുടെ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുത്തു. എറണാകുളത്ത് നടന്ന സംഘടനയുടെ ജനറൽബോഡി യോഗത്തിലായിരുന്നു…
Read More » -
Entertainment
സര്‍ഫിറ’യിലെ വീഡിയോ ഗാനം പുറത്തെത്തി.
അക്ഷയ് കുമാര്‍ നായകനാവുന്ന ‘സര്‍ഫിറ’യിലെ വീഡിയോ ഗാനം പുറത്തെത്തി. ഖുദായ എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് മനോജ് മുന്താഷിര് ശുക്ലയാണ്. സൂഹിത് അഭ്യങ്കാര്‍ ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്.…
Read More » -
Entertainment
പട്ടാപ്പകല്‍’. ജൂണ്‍ 28 ന് ചിത്രം തിയറ്ററുകളില്‍
കൃഷ്ണ ശങ്കറും സുധി കോപ്പയും കിച്ചു ടെല്ലസും പ്രധാന വേഷങ്ങളില്‍ എത്തുന്ന കോമഡി എന്റര്ടെയ്നര് ചിത്രമാണ് ‘പട്ടാപ്പകല്‍’. ജൂണ്‍ 28 ന് ചിത്രം തിയറ്ററുകളില്‍ എത്തുകയാണ്. ഇപ്പോഴിതാ…
Read More » -
Entertainment
തിയറ്റര്‍- ദി മിത്ത് ഓഫ് റിയാലിറ്റി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി
അന്താരാഷ്ട്ര- ദേശീയ പുരസ്ക്കാരങ്ങള്‍ നേടിയ ബിരായാണിക്ക് ശേഷം റിമ കല്ലിങ്കലിനെ നായികയാക്കി സജിന്‍ ബാബുവിന്റെ പുതിയ സിനിമ വരുന്നു. ‘തിയറ്റര്‍- ദി മിത്ത് ഓഫ് റിയാലിറ്റി’ എന്നാണ്…
Read More » -
Entertainment
തേരി മേരി എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി
ശ്രീനാഥ് ഭാസിയും ഷൈന്‍ ടോം ചാക്കോയും പ്രധാന വേഷങ്ങളില്‍ എത്തുന്ന ഒരു ചിത്രമാണ് ‘തേരി മേരി’. തേരി മേരി എന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത് ആരതി ഗായത്രി…
Read More » -
Entertainment
അജിത് കുമാര്‍ നായകനായി വരാനിരിക്കുന്ന ചിത്രമാണ് ‘ഗുഡ് ബാഡ് അഗ്ലി
അജിത് കുമാര്‍ നായകനായി വരാനിരിക്കുന്ന ചിത്രമാണ് ‘ഗുഡ് ബാഡ് അഗ്ലി’. മാര്‍ക്ക് ആന്റണി എന്ന ചിത്രം ഒരുക്കിയ ആദിക് രവിചന്ദ്രനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിലെ നായികയായി…
Read More » -
Entertainment
കരീന കപൂര്‍ നായികയായി എത്തിയ ചിത്രമാണ് ‘ക്രൂ’
കരീന കപൂര്‍ നായികയായി എത്തിയ ചിത്രമാണ് ‘ക്രൂ’. കൃതി സനോണും തബുവും കരീനയ്ക്കൊപ്പം ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളില്‍ ഉണ്ട്. സംവിധാനം നിര്‍വഹിച്ചത് രാജേഷ് കൃഷ്ണനാണ്. ആഗോളതലത്തില്‍…
Read More »