earthquake
-
News
ഭൂകമ്ബത്തില്‍ തകർന്ന കെട്ടിത്തിലേക്ക് അനധികൃതമായി കടക്കാൻ ശ്രമിച്ച നാല് ചൈനീസ് പൗരന്മാരെ പോലീസ് അറസ്റ്റ് ചെയ്തു.
തായ്ലാൻഡിലെ ഭൂകമ്ബത്തില്‍ തകർന്ന കെട്ടിത്തിലേക്ക് അനധികൃതമായി കടക്കാൻ ശ്രമിച്ച നാല് ചൈനീസ് പൗരന്മാരെ പോലീസ് അറസ്റ്റ് ചെയ്തു. തകർന്ന കെട്ടിടത്തിന്റെ നിർമാണവുമായി ബന്ധപ്പെട്ടവരാണ് ഈ നാലുപേരുമെന്നാണ് പോലീസ്…
Read More » -
News
മ്യാൻമര് ഭൂകമ്ബം: മരണ സംഖ്യ 694 ആയി ഉയര്‍ന്നു
നയ്പിഡാവ്: ശക്തമായ ഭൂകമ്ബത്തിന് ശേഷം മ്യാൻമറിനും തായ്ലൻഡിനും സഹായഹസ്തവുമായി ഇന്ത്യയുള്‍പ്പെടെ നിരവധി രാജ്യങ്ങള്‍ മുന്നോട്ട് വന്നിട്ടുണ്ട്. മ്യാൻമറിലുണ്ടായ വൻ ഭൂകമ്ബത്തില്‍ മരിച്ചവരുടെ എണ്ണം 694 ആയി ഉയർന്നതായും…
Read More » -
News
തൃശൂരും പാലക്കാടും ഭൂചലനം
തൃശൂരും പാലക്കാടും ഭൂചലനംതൃശൂര്/പാലക്കാട്: തൃശൂരിലും പാലക്കാടും നേരിയ ഭൂചലനം അനുഭവപ്പെട്ടു. ഇന്ന് രാവിലെ 8.15ഓടെയാണ് തൃശൂരിലെയും പാലക്കാട്ടെയും വിവിധ പ്രദേശങ്ങളില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടത്. തൃശൂര്‍ ചൊവ്വന്നൂരില്‍…
Read More » -
Gulf
യു.എ.ഇയിൽ തീവ്രതയുള്ള ഭൂചലനം രേഖപ്പെടുത്തി
അബുദാബി: യു.എ.ഇയിൽ ഇന്ന് (ശനി) പുലർച്ചെ 2.8 തീവ്രതയുള്ള ഭൂചലനം രേഖപ്പെടുത്തിയതായി ദേശീയ കാലാവസ്ഥാ കേന്ദ്രം (നാഷനൽ സെൻ്റർ ഓഫ് മെറ്റീരിയോളജി) അറിയിച്ചു. ചിലയയിടങ്ങളിലെ താമസക്കാർക്ക് ഭൂചലനം…
Read More »