death
-
News
സിനിമാ – സീരിയല്‍ താരം വിഷ്ണു പ്രസാദ് അന്തരിച്ചു
കൊച്ചി:സിനിമാ – സീരിയല്‍ താരം വിഷ്ണു പ്രസാദ് അന്തരിച്ചു. കരള്‍ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു. കരള്‍ മാറ്റിവക്കല്‍ ശസ്ത്രക്രിയക്കുള്ള ഒരുക്കത്തിലായിരുന്നു കുടുംബവും സഹപ്രവർത്തകരും. കരള്‍ നല്കാൻ മകള്‍…
Read More » -
News
സ്ത്രീധനത്തിന്റെ പേരില്‍ ഭാര്യയെ പട്ടിണിക്കിട്ട് കൊന്നു. മരിക്കുമ്ബോള്‍ ഭാരം 21 കിലോ മാത്രം
കൊല്ലം:സ്ത്രീധനത്തിന്റെ പേരില്‍ ഭാര്യയെ പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവും ഭര്‍തൃമാതാവും കുറ്റക്കാരെന്നു കോടതി കണ്ടെത്തി. പൂയപ്പള്ളി ചരുവിള വീട്ടില്‍ ചന്തുലാല്‍ (36), മാതാവ് ഗീത ലാലി (62)…
Read More » -
News
പ്രതിശ്രുത വധുവിന്റെ വീട്ടുകാര്‍ മുന്നോട്ടുവെച്ച നിബന്ധന അംഗീകരിച്ചില്ല:അമ്മയെ മകൻ കുത്തിക്കൊലപ്പെടുത്തി
കാണ്‍പൂർ: വിവാഹം കഴിക്കാനിരിക്കുന്ന യുവതിയുടെ വീട്ടുകാർ മുന്നോട്ടുവെച്ച നിബന്ധന അംഗീകരിക്കാൻ തയ്യാറാകാത്ത അമ്മയെ മകൻ കൊലപ്പെടുത്തി. ഉത്തർപ്രദേശിലാണ് കാണ്‍പൂരിലായിരുന്നു ക്രൂരമായ കൊലപാതകം നടന്നത്. 55കാരിയായ പ്രമീള സിങിനെയാണ്…
Read More » -
News
മ്യാൻമര് ഭൂകമ്ബം: മരണ സംഖ്യ 694 ആയി ഉയര്‍ന്നു
നയ്പിഡാവ്: ശക്തമായ ഭൂകമ്ബത്തിന് ശേഷം മ്യാൻമറിനും തായ്ലൻഡിനും സഹായഹസ്തവുമായി ഇന്ത്യയുള്‍പ്പെടെ നിരവധി രാജ്യങ്ങള്‍ മുന്നോട്ട് വന്നിട്ടുണ്ട്. മ്യാൻമറിലുണ്ടായ വൻ ഭൂകമ്ബത്തില്‍ മരിച്ചവരുടെ എണ്ണം 694 ആയി ഉയർന്നതായും…
Read More » -
News
മലപ്പുറത്ത് ഗുഡ്സ് ഓട്ടോ ഇടിച്ച് യുവാവ് മരിച്ചത് കൊലപാതകം? പ്രതി പിടിയില്‍
മലപ്പുറം:മലപ്പുറത്ത് കിഴിശ്ശേരിയില്‍ ഗുഡ്സ് ഓട്ടോ ഇടിച്ച് വഴിയാത്രക്കാരന് മരിച്ച സംഭവത്തില്‍ ഓട്ടോ ഡ്രൈവര്‍ പിടിയില്‍. അസം സ്വദേശി ഗുല്‍സാര്‍ ഹുസൈനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. സംഭവം കൊലപാതകമാണെന്ന് പൊലീസ്…
Read More » -
News
വിദ്യാര്‍ഥിയെ വീട്ടില്‍കയറി കുത്തിക്കൊന്നു, കുത്തിയ യുവാവ് ട്രെയിനിന് മുമ്ബില്ചാടി മരിച്ചു
കൊല്ലം:കോളേജ് വിദ്യാർഥിയെ വീട്ടില്‍ കയറി കുത്തിക്കൊന്നു.കൊല്ലം ഉളിയക്കോവില്‍ സ്വദേശി ഫെബിൻ ജോർജ് ഗോമസ് (21) ആണ് കൊല്ലപ്പെട്ടത്. കാറില്‍ എത്തിയ ആളാണ് ആക്രമിച്ചത് ഫാത്തിമ മാതാ കോളേജിലെ…
Read More » -
News
അത്താഴം കഴിക്കാൻ കാത്തിരുന്ന 25 കാരനെ നാലംഗ അക്രമിസംഘം വെടിവെച്ചു കൊന്നു
ഉത്തർപ്രദേശ്:ഉത്തർപ്രദേശിലെ അലിഗഢില്‍ 25 കാരൻ അക്രമിസംഘത്തിന്റെ വെടിയേറ്റ് മരിച്ചു. ബൈക്കിലെത്തിയ നാലംഗസംഘമാണ് യുവാവിനെ വെടിവെച്ചതെന്ന് സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായിട്ടുണ്ട്. വ്യക്തി തർക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ്…
Read More » -
News
ആത്മഹത്യയില്‍നിന്ന് രക്ഷിച്ചയാളെ കുത്തിക്കൊലപ്പെടുത്തി ഇരുപതുകാരൻ
കൊല്ലം: ആത്മഹത്യയില്‍നിന്ന് രക്ഷിച്ചയാളെ കുത്തിക്കൊലപ്പെടുത്തി ഇരുപതുകാരൻ. കൊല്ലത്താണ് സംഭവം. മദ്യലഹരിയില്‍ തീവണ്ടിപ്പാളത്തില്‍ കിടന്ന് ആത്മഹത്യ ഭീഷണി മുഴക്കിയ 20-കാരൻ അമ്ബാടിയെ രക്ഷിച്ച് വീട്ടിലെത്തിച്ച കിടപ്രം വടക്ക് പുതുവയലില്‍…
Read More » -
News
പൂമ്ബാറ്റയുടെ ജഡം സ്വന്തം ശരീരത്തില്‍ കുത്തിവെച്ചു.14 -കാരന് ദാരുണാന്ത്യം.
പൂമ്ബാറ്റയുടെ അവശിഷ്ടം സ്വന്തം ശരീരത്തിലേക്ക് കുത്തിവച്ച 14 -കാരന് ദാരുണാന്ത്യം. ഡേവി ന്യൂണ്‍സ് മൊറേറ എന്ന ബ്രസീലുകാരനായ കൌമാരക്കാരനാണ് മരിച്ചതെന്ന് പോലീസ് അറിയിച്ചു. അതേസമയം പൂമ്ബാറ്റയുടെ അവശിഷ്ടം…
Read More »