creativity

  • Creativity

    വാക്ക്

      വാക്ക്…….കാത്തിരിക്കേണ്ട പ്രിയേ കഴിയില്ല നിനക്കെന്റെ –കൂടെ വരുവാൻ ഈ വഴികളിലത്രയും.പ്രാർത്ഥന മതിയെനിക്കെന്നുമീ വഴിത്താരയിൽ –എൻകരുത്തായ് നിൻ കരുതലായ്.കാത്തിരിക്കേണ്ട നീ പടിവാതിൽ എൻ വരവിനായ് –നോവാണെനിക്കുനിൻ ആ…

    Read More »
  • Creativity

    പ്രവാസിയുടെ ഓണം

    പ്രവാസിയുടെ ഓണംഓണനിലാവിന്റെ സ്വപ്‌നങ്ങൾക്ക് തിരികൊളുത്തി ആ തിരി വെട്ടത്തിൽ നെയ്‌തു ഞാൻ പാവം പ്രവാസിയുടെ ബാല്യകാല സ്‌മരണകൾ… ഉത്രാടം നാൾ ഉച്ചയിൽ അമ്മ തൂശനിലയിൽ വിളമ്പിതരുന്ന കുത്തിരി…

    Read More »
  • Creativity

    കാട്

    കാട്”കാട് വെട്ടിക്കൊടുക്കപ്പെടും.”ബസിലിരിക്കെ കണ്ടപരസ്യമാണ്”.ഞാനോർത്തു,മനസിനുള്ളിലാണ് കാട്.തണുത്തുറഞ്ഞ,ഇരുൾ തൂർന്നനിശബ്ദമായ കാട്. എത്തിനോക്കുവാൻഒരു പഴുതു പോലും തരാതെചേർന്നമർന്നു നിൽക്കുന്നഅനേകമനേകം മരങ്ങൾ…കെട്ടിപ്പിണഞ്ഞു കിടക്കുന്നപടർപ്പുകൾ…വെളിച്ചമേറ്റാൽമരിച്ചുപോയേക്കാവുന്ന എന്തോഉള്ളിലുണ്ടാവണം.സൂര്യനില്ലാത്തആകാശത്തിനുമപ്പുറത്തേക്കാണ്കാടിന്റെ ഉയരം. എപ്പോഴാണിതൊക്കെയുംഇത്രയും വളർന്നത്!?വലുതാവലിന്റെ പല മുഖങ്ങളിൽവേദനകൾ വിതച്ച…

    Read More »
Back to top button

Adblock Detected

Please consider supporting us by disabling your ad blocker