Bank
-
News
ലോകത്തെ ഏറ്റവും മികച്ച 10 സെൻട്രല്‍ ബാങ്കുകളില്‍ ആര്‍ബിഐ ഇല്ല
ഡൽഹി:ഇന്ത്യയുടെ ബാങ്കിംഗ് സിസ്റ്റത്തേയും, റെഗുലേറ്ററായ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയേയും (ആർബിഐ)പ്രകീർത്തിക്കുന്നവർ ഏറെയാണ്. കൊവിഡിനു(Covid) ശേഷം വിവിധ നടപടികളിലൂടെ ഇന്ത്യയുടെ(India) അതിവേഗം വളർച്ചയുടെ പാതയിലെത്തിച്ച ആർബിഐയ്ക് ആഗോളതലത്തില്‍…
Read More » -
News
വിദേശത്തേക്ക് പണമയക്കുന്നവരുടെ ശ്രദ്ധയ്ക്ക്
വിദേശത്തേക്ക് പണമയക്കുന്നവരുടെ ശ്രദ്ധയ്ക്ക്: 6 ലക്ഷത്തിന് മുകളിലുള്ള വിദേശ പണമിടപാടുകൾ പരിശോധിക്കും.ആദായ നികുതി വകുപ്പിൻ്റെ നീക്കം നികുതി വെട്ടിപ്പ് തടയാൻ STORY HIGHLIGHTS:Attention overseas remitters
Read More » -
News
പഞ്ചാബ് നാഷണല്‍ ബാങ്ക് വായ്പാനിരക്ക് കൂട്ടി
പഞ്ചാബ് നാഷണല്‍ ബാങ്ക് വായ്പാനിരക്ക് കൂട്ടി. എംസിഎല്‍ആര്‍ അധിഷ്ഠിത പലിശനിരക്കാണ് വര്‍ധിപ്പിച്ചത്. വിവിധ വായ്പകളുടെ പലിശനിരക്കില്‍ അഞ്ചു ബേസിക് പോയിന്റിന്റെ വര്‍ധനയാണ് വരുത്തിയത്. ഇതോടെ ഉപഭോക്താക്കളുടെ വായ്പ…
Read More » -
News
ബാങ്കുകളിലെ തട്ടിപ്പ് ഇടപാടുകള്‍ തടയുന്നതിനുള്ള നിര്‍ദേശങ്ങള്‍ പുതുക്കി റിസരവ് ബാങ്ക്.
മുംബൈ:ബാങ്കുകളിലെ തട്ടിപ്പ് ഇടപാടുകള്‍ തടയുന്നതിനുള്ള നിര്‍ദേശങ്ങള്‍ പുതുക്കി റിസരവ് ബാങ്ക്. തട്ടിപ്പുകള്‍ ആയി കണക്കാക്കപ്പെടുന്ന ഇടപാടുകളുടെ സമഗ്രമായ പട്ടികയും റിസര്‍വ് ബാങ്ക് തയാറാക്കിയിട്ടുണ്ട്. വാണിജ്യ ബാങ്കുകള്‍, റീജിയണല്‍…
Read More » -
Business
പലിശനിരക്ക് കൂടിയിട്ടും ബാങ്കുകളില്‍ നിക്ഷേപത്തിന്റെ അളവ് കുറഞ്ഞു വരുന്നതായി റിപ്പോര്‍ട്ട്.
പലിശനിരക്ക് കൂടിയിട്ടും ബാങ്കുകളില്‍ നിക്ഷേപത്തിന്റെ അളവ് കുറഞ്ഞു വരുന്നതായി റിപ്പോര്‍ട്ട്. ഏറ്റവും സുരക്ഷിതമായ രീതിയായിട്ടു പോലും നിക്ഷേപകരുടെ എണ്ണം കുറയുന്നത് ബാങ്കുകളെ ആശങ്കയിലാഴ്ത്തുന്നു. സ്വകാര്യ, പൊതുമേഖല ബാങ്കുകളുടെ…
Read More » -
India
2024 മേയ് 1 മുതല്‍ സേവിംഗ്സ് അക്കൗണ്ട് ചാർജുകളിലും ക്രെഡിറ്റ് കാർഡ് നിയമങ്ങളിലും മാറ്റങ്ങള്‍ നടപ്പിലാക്കുന്നു.
ഈന്ത്യയിലെ പല പ്രമുഖ ബാങ്കുകളും 2024 മേയ് 1 മുതല്‍ സേവിംഗ്സ് അക്കൗണ്ട് ചാർജുകളിലും ക്രെഡിറ്റ് കാർഡ് നിയമങ്ങളിലും മാറ്റങ്ങള്‍ നടപ്പിലാക്കുന്നു. മാറുന്ന നിയമങ്ങള്‍ അറിയുന്നത് നമ്മുടെ…
Read More » -
India
ഒടിപി തട്ടിപ്പ് :കഴിഞ്ഞ വർഷം ആദ്യ പകുതിയിൽ നടന്നത് 630 കോടി രൂപയുടേത്.
സാമ്ബത്തിക കാര്യങ്ങള്‍ ഇങ്ങനെ വിരല്‍ത്തുമ്ബില്‍ കൈകാര്യം ചെയ്യാന്‍ അവസരം ലഭിക്കുന്നതോടൊപ്പം സൈബര്‍ തട്ടിപ്പുകളും വര്‍ധിക്കുകയാണ്. തട്ടുകടകള്‍ മുതല്‍ ആഡംബര ബ്രാന്‍ഡ് ഷോറൂം വരെ എവിടെ ചെന്നാലും ഇപ്പോള്‍…
Read More » -
India
സഹകരണ സംഘങ്ങൾക്ക് റിസർവ് ബാങ്കിന്റെ മുന്നറിയിപ്പ്
സഹകരണ സംഘങ്ങൾക്ക് റിസർവ് ബാങ്കിന്റെ മുന്നറിയിപ്പ്; ബാങ്ക് എന്ന് ഉപയോഗിക്കരുത്സഹകരണ സംഘങ്ങൾ ‘ബാങ്ക്’ എ ന്ന് ഉപയോഗിക്കുന്നത് വീണ്ടും വിലക്കി റിസർവ് ബാങ്ക്. പലവട്ടം മുന്നറിയിപ്പ് നൽകിയിട്ടും…
Read More » -
Business
പൊതുമേഖലാ ബാങ്കുകളിലെ ഓഹരികള്‍ വില്‍ക്കാനൊരുങ്ങി കേന്ദ്ര സർക്കാർ.
ഡല്‍ഹി: ഇന്ത്യൻ ഓവർസീസ് ബാങ്ക്, യൂകോ ബാങ്ക്, സെൻട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് മഹാരാഷ്ട്ര, പഞ്ചാബ്& സിന്ധ് ബാങ്ക് എന്നീ പൊതുമേഖലാ ബാങ്കുകളിലെ ഓഹരികള്‍…
Read More » -
News
ഏപ്രില്‍ ഒന്നു മുതല്‍ പിഴപ്പലിശ ഇല്ല
വായ്പാ കുടിശ്ശിക വരുത്തിയാല്‍ ഉപഭോക്താക്കളില്‍ നിന്ന് ബാങ്കുകള്‍ക്ക് ഇനി പിഴപ്പലിശ ഈടാക്കാനാകില്ല. ബാങ്കുകളുടെ ചൂഷണം അവസാനിപ്പിക്കുന്നതിനും വായ്പാ സംവിധാനം നീതിപൂര്‍ണമാക്കാനുമായി ആര്‍ബിഐ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ അവതരിപ്പിച്ചു. ലോണ്‍…
Read More »