Traval
-
കുറഞ്ഞ നിരക്കില്‍ മലേഷ്യയിലേക്ക് പറക്കാം.
കുറഞ്ഞ നിരക്കില്‍ വിമാന സര്‍വീസ് നടത്തുന്ന എയര്‍ഏഷ്യ മലേഷ്യയിലെ ക്വലാലംപൂരില്‍ നിന്ന് ഇന്ത്യയിലെ വിവിധ നഗരങ്ങളിലേക്ക് പറക്കാന്‍ കുറഞ്ഞ നിരക്ക് അവതരിപ്പിച്ചു. 249 മലേഷ്യന്‍ കറന്‍സി റിങ്ഗിറ്റ്…
Read More » -
ഫെബ്രുവരി യാത്രകള്‍.. കുറഞ്ഞ ചെലവില്‍ കെഎസ്ആര്‍ടിസിയില്‍ പോകാം
ഫെബ്രുവരി മാസത്തിലെ യാത്രകള്‍ ഒക്കെ എല്ലാവരും പ്ലാൻ ചെയ്തു കഴിഞ്ഞു. ഇത്തവണയും സഞ്ചാരികളെ നിരാശരാക്കാതെ കൊല്ലം കെ എസ് ആർ ടി സി ബജറ്റ് ടൂറിസം സെല്‍…
Read More » -
സുവനീര്‍ ചലഞ്ചുമായി കേരള ടൂറിസം
തിരുവനന്തപുരം: കേരളം സന്ദര്‍ശിക്കുന്ന വിനോദസഞ്ചാരികള്‍ക്ക് യാത്രയുടെ ഓര്‍മ്മയ്ക്കായി സൂക്ഷിക്കാവുന്ന തരത്തില്‍ സുവനീര്‍ ചലഞ്ചുമായി കേരള ടൂറിസം വകുപ്പ്. മികച്ച സുവനീറിന് ഒരു ലക്ഷം രൂപയും രണ്ടും മൂന്നും…
Read More » -
ആമ്ബല്‍ ഗ്രാമത്തിന് ഇനി ഉത്സവനാളുകള്‍
കോട്ടയം:മീനച്ചിലാര്‍-മീനന്തറയാര്‍-കൊടൂരാര്‍ പുനര്‍ സംയോജന പദ്ധതിയുടെ ഭാഗമായി ആരംഭിച്ച മലരിക്കല്‍ ജല ടൂറിസം കേന്ദ്രത്തില്‍ ഈ വര്‍ഷത്തെ ടൂറിസം മേളയ്ക്ക് 26നു തുടക്കമാകും. ടൂറിസം ഫെസ്റ്റിനോടനുബന്ധിച്ച് യന്ത്രം ഘടിപ്പിച്ച…
Read More » -
കേരളത്തിന് പ്രകൃതിയൊരുക്കിയ ഏറ്റവും മനോഹരമായ കാഴ്ചകളിലൊന്നാണ് സൈലന്റ് വാലി.
കേരളത്തിന് പ്രകൃതിയൊരുക്കിയ ഏറ്റവും മനോഹരമായ കാഴ്ചകളിലൊന്നാണ് സൈലന്റ് വാലി. നിശബ്ദമായ കാടും മനുഷ്യസ്പര്‍ശമോ നോട്ടമോ പോലും എത്തിച്ചേരാത്ത കന്യാവനങ്ങളും ചേര്‍ന്നു കൗതുകവും സന്തോഷവും നല്കുന്ന ഒരു യാത്രയാണ്…
Read More » -
നാല് ദിവസത്തില്‍, കോഴിക്കോട് – ഗോവ യാത്രാ പ്ലാന്‍
കേരളത്തിൽ നിന്നും യാത്രകള്‍ പ്ലാൻ ചെയ്യുമ്ബോള്‍ ഏറ്റവുമാദ്യം മനസ്സിലെത്തുന്ന സ്ഥലങ്ങളിലൊന്നാണ് ഗോവ. അടിച്ചു പൊളിച്ച് തകര്‍ത്ത് വരാൻ ഗോവയാണ് ഏറ്റവും അടുത്തുള്ളതും. ബീച്ച് മാത്രമല്ല ഇവിടുത്തെ നൈറ്റ്…
Read More » -
വാഗമണ്ണിന് മുകളിലൂടെ പറക്കാം, അന്താരാഷ്ട്ര പാരാഗ്ലൈഡിങ് ഫെസ്റ്റ് മാര്‍ച്ചില്‍
വാഗമണ്‍ ഒരു വേറെ ലോകമാണ്. സാഹസികരെയും പ്രകൃതി സ്നേഹികളും വെറുതേ ഒരു ദിവസം ചെലവഴിക്കാനെത്തുന്നവരെയും ഒക്കെ ഒട്ടും നിരാശരാക്കാതെ സന്തോഷിപ്പിച്ച് വിടുന്ന ഇടം. എന്നിരുന്നാലും ഇവിടെ എത്തുന്നവരില്‍…
Read More » -
തീര്‍ഥാടകര്‍ക്ക് ജിദ്ദയില്‍ നിന്ന് മക്കയിലേക്ക് എയര്‍ ടാക്സി വരുന്നു; ആദ്യഘട്ടം 100 വിമാനങ്ങള്‍
റിയാദ്- ഉംറ, ഹജ്ജ് തീര്‍ഥാടകര്‍ക്ക് സഞ്ചരിക്കാന്‍ ജിദ്ദയില്‍ നിന്ന് മക്കയിലേക്ക് ചെറുവിമാനങ്ങളുള്‍ക്കൊള്ളുന്ന എയര്‍ ടാക്സി സംവിധാനം വരുന്നു. ജിദ്ദയിലെ കിംഗ് അബ്ദുല്‍ അസീസ് വിമാനത്താവളത്തില്‍ നിന്ന് ഹറമിലേക്കും…
Read More » -
ദുബൈയിലും അബുദബിയിലും ഷട്ടില്‍ ബസില്‍ സൗജന്യമായി കറങ്ങാം.! വിശദ വിവരങ്ങള്‍ അറിയുക
ദുബൈയില്‍ നമുക്ക് വാട്ടര്‍ തീം പാര്‍ക്കിലേക്കോ വിമാനത്താവളത്തിലേക്കോ പോകണമെങ്കില്‍ സ്വന്തമായി വാഹനം ഇല്ലെന്ന കാരണം കൊണ്ട് യാത്ര മുടക്കേണ്ട. യുഎഇയില്‍, നിരവധി വിമാന കമ്ബനികളും വിനോദ കേന്ദ്രങ്ങളും…
Read More » -
ആഭ്യന്തര യാത്രക്കാര്‍ക്ക് വമ്പൻ ഓഫറുകള്‍ പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ്
ന്യൂഡൽഹി:പുതുവര്‍ഷത്തില്‍ ആഭ്യന്തര യാത്രക്കാര്‍ക്ക് കിടിലൻ ഓഫറുകള്‍ പ്രഖ്യാപിച്ച് ടാറ്റാ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയര്‍ലൈനായ എയര്‍ ഇന്ത്യ എക്സ്പ്രസ്.രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ബഡ്ജറ്റില്‍ ഒതുങ്ങുന്ന നിരക്കില്‍ യാത്ര ചെയ്യാനുള്ള…
Read More »