Life Style
WordPress is a favorite blogging tool of mine and I share tips and tricks for using WordPress here.
-
രത്തൻ ടാറ്റയുടെ സംസ്കാരം ഇങ്ങനെ:മൃതദേഹം ദഹിപ്പിക്കുകയോ മറവ് ചെയ്യുകയോ ഇല്ല; കഴുകന്മാര്ക്ക് കാഴ്ചവെക്കും
ഇ ന്ത്യയുടെ ജനപ്രിയവ്യവസായി രത്തൻടാറ്റ വിടവാങ്ങിയിരിക്കുകയാണ്.ഭക്ഷണം,വസ്ത്രം,പാർപ്പിടം, വാഹനം,മേയ്ക്കപ്പ്,രാസവസ്തു, അങ്ങനെ ഒരു മനുഷ്യജീവിതത്തില്‍ എന്തല്ലാമാണോ ഒരാള്‍ക്ക് വേണ്ടത് അവിടെയെല്ലാം ടാറ്റയെന്ന ബ്രാൻഡുണ്ടായിരുന്നു. എല്ലാം ജനത്തിന് ഏറെ വിശ്വാസ്യതയുള്ള കമ്ബനികള്‍.…
Read More » -
തിരുവോണം ബമ്ബര്‍: ആകാംക്ഷയ്ക്ക് വിരാമം; 25 കോടി അടിച്ച ടിക്കറ്റെടുത്തത് കര്‍ണാടക സ്വദേശി
തിരുവനന്തപുരം:ഈ വർഷത്തെ തിരുവോണം ബമ്ബർ നേടിയ മഹാഭാഗ്യശാലിയെ ഒടുവില്‍ കണ്ടെത്തി. കര്‍ണാടക സ്വദേശി അല്‍ത്താഫാണ് ആ 25 കോടി നേടിയ ഭാഗ്യവാൻ. TG 434222 എന്ന നമ്ബറിനാണ്…
Read More » -
ഒക്ടോബര്‍ 1 മുതല്‍ വരുന്ന പുതിയ സാമ്ബത്തീക മാറ്റങ്ങള്‍
ഒക്ടോബർ ആരംഭിക്കാൻ രണ്ട് ദിവസങ്ങള്‍ മാത്രമാണ് ശേഷിക്കുന്നത്.ഒക്ടോബർ 1 മുതല്‍, രാജ്യത്ത് നിരവധി വലിയ മാറ്റങ്ങള്‍ ദൃശ്യമാകും. ഇത് നിങ്ങളുടെ വീടിൻ്റെ അടുക്കളയെയും നിങ്ങളുടെ പോക്കറ്റിനെയും നേരിട്ട്…
Read More » -
കുതിപ്പ് തുടര്‍ന്ന് സ്വര്‍ണവില.
തിരുവനന്തപുരം:സംസ്ഥാനത്ത് കഴിഞ്ഞ ദിവസം ആദ്യമായി 56,000 തൊട്ട സ്വര്‍ണവില ഇന്ന് വീണ്ടും ഉയര്‍ന്നു. 480 രൂപ വര്‍ധിച്ച് ഒരു പവന് സ്വര്‍ണത്തിന്റെ വില 56,480 രൂപയായി. ഗ്രാമിന്…
Read More » -
ഇന്ത്യൻ വിവാഹ വിപണി കുതിക്കുന്നു; ഉത്സവകാലത്ത് നടക്കുക 35 ലക്ഷം വിവാഹങ്ങള്‍
ഡൽഹി:നവംബർ 15 മുതല്‍ ഡിസംബർ 15 വരെ രാജ്യത്ത് നടക്കുക 35 ലക്ഷം വിവാഹങ്ങളാണ്. ഇതിലൂടെ 4.25 ലക്ഷം കോടിയോളം രൂപ വിവാഹ വിപണിയിലേക്ക്എത്തുമെന്ന് കോണ്‍ഫെഡറേഷൻ ഓഫ്…
Read More » -
ഇന്ത്യയിലെ ആദ്യത്തെ ബോയിംഗ് 737 മാക്സ് 9 സ്വന്തമാക്കി മുകേഷ് അംബാനി.
ഇന്ത്യയിലെ ആദ്യത്തെ ബോയിംഗ് 737 മാക്സ് 9 സ്വന്തമാക്കി മുകേഷ് അംബാനി. ഏകദേശം 1,000 കോടി രൂപയാണ് ഈ അള്‍ട്രാ ലോംഗ് റേഞ്ച് ബിസിനസ് ജെറ്റിന്റെ വില.…
Read More » -
ഇന്ന് ലോക ആത്മഹത്യാ വിരുദ്ധദിനം
സെപ്റ്റംബർ 10 ഇന്ന് ലോക ആത്മഹത്യാ വിരുദ്ധദിനംആത്മഹത്യ ഒന്നിനും പരിഹാരമല്ലെന്ന് അറിയാത്തവരായി ആരുമില്ല. എന്നിരുന്നാലും ലോകം മുഴുവനും ആത്മഹത്യ വര്‍ധിച്ചു വരുന്നതായാണ് റിപ്പോര്‍ട്ട്. സമീപകാലത്തായി ഏറ്റവും കൂടുതല്‍…
Read More » -
സ്കിന്‍ കെയര്‍ തെറാപ്പി മാനസിക സന്തോഷം വർധിക്കുന്നു.
സ്കിന്‍ കെയര്‍ തെറാപ്പി മാനസിക സന്തോഷം നല്‍കുന്നതിനൊപ്പം നമ്മുടെ ആത്മവിശ്വസം വര്‍ധിപ്പിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. ചര്‍മത്തിന്റെ ആരോഗ്യ സംരക്ഷണത്തിന് ചിട്ടയായും തുടര്‍ച്ചയായും ചെയ്യുന്ന ചികിത്സകളാണ് സ്കിന്‍ കെയര്‍…
Read More » -
ഇന്ത്യയില്‍ ഗ്രാമീണ മേഖലയിലും ലൈഫ് ഇന്‍ഷുറന്‍സിന് ആവശ്യക്കാര്‍ വര്‍ധിക്കുന്നു.
ഇന്ത്യയില്‍ ഗ്രാമീണ മേഖലയിലും ലൈഫ് ഇന്‍ഷുറന്‍സിന് ആവശ്യക്കാര്‍ വര്‍ധിക്കുന്നു. ലൈഫ് ഇന്‍ഷുറന്‍സ് കൗണ്‍സില്‍ പുറത്തു വിട്ട കണക്ക് പ്രകാരം കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ 23 ശതമാനത്തോളം വര്‍ധനവാണ്…
Read More » -
തൈരില്‍ ധാരാളം പോഷകഗുണങ്ങള്‍ അടങ്ങിയിരിക്കുന്നു.
തൈരില്‍ ധാരാളം പോഷകഗുണങ്ങള്‍ അടങ്ങിയിരിക്കുന്നു. ഉച്ചഭക്ഷണത്തില്‍ തൈര് ഉള്‍പ്പെടുത്തുന്നത് വിവിധ രോഗങ്ങളെ അകറ്റി നിര്‍ത്തുന്നതിന് സഹായിക്കുന്നു. പ്രോബയോട്ടിക്സില്‍ (നല്ല ബാക്ടീരിയ) സമ്പന്നമായ തൈര്, ദഹനനാളത്തിലെ എല്ലാ ദോഷകരമായ…
Read More »