Politics
-
മുൻ ഡിജിപി ആർ. ശ്രീലേഖ ബിജെപിയിൽ ചേർന്നു
മുൻ ഡിജിപി ആർ ശ്രീലേഖ ബിജെപിയിൽ. കെ സുരേന്ദ്രൻ ശ്രീലേഖയെ പാർട്ടിയിലേക്ക് സ്വീകരിച്ചു. മൂന്നാഴ്ചത്തെ ആലോചനയ്ക്കു ശേഷമാണ് ബിജെപിയിൽ ചേരാൻ തീരുമാനിച്ചതെന്നും തത്ക്കാലം ഒരംഗം മാത്രമാണെന്നും ശ്രീലേഖ…
Read More » -
ചുവന്ന തോര്ത്ത്; കഴുത്തില് ഡിഎംകെ ഷാള്; സഭയിലേക്ക് മാസ് എന്ട്രി നടത്തി പിവി അന്വര്
തിരുവനന്തപുരം:സി പിഎം ബന്ധം ഉപേക്ഷിച്ച് സ്വതന്ത്ര നിലപാട് സ്വീകരിച്ച പിവി അന്വര് ഇന്ന് സഭയിലെത്തി. മുഖ്യമന്ത്രിക്കെതിരെ അതിരൂക്ഷമായ വിമര്ശനം മാധ്യമങ്ങള്ക്ക് മുന്നില് ഉന്നയിച്ച ശേഷമാണ് അന്വര് സഭക്ക്…
Read More » -
സഭയില് നാടകീയ രംഗങ്ങള് : സ്പീക്കറുടെ ഡയസില് ബാനര് കെട്ടി പ്രതിഷേധം
തിരുവനന്തപുരം:പതിനഞ്ചാം കേരള നിയമസഭയുടെ പന്ത്രണ്ടാം സമ്മേളനത്തില് നാടകീയ രംഗങ്ങള്. ഭരണപക്ഷവും പ്രതിപക്ഷവും നേര്ക്കുനേര് വരികയും, സംഘര്ഷം രൂക്ഷമാകുകയും ചെയ്തതോടെ സഭ ഇന്നത്തേക്ക് പിരിഞ്ഞു. ചോദ്യങ്ങള്ക്കു നക്ഷത്ര ചിഹ്നം…
Read More » -
നിയമസഭയില് അൻവര് ആവശ്യപ്പെടുന്ന ഇരിപ്പിടം നല്കാനാകില്ല; സ്പീക്കര്
തിരുവനന്തപുരം:നിയമസഭയില് അൻവർ ആവശ്യപ്പെടുന്ന ഇരിപ്പിടം നല്കാൻ ആകില്ലെന്ന് സ്പീക്കർ എ.എൻ ഷംസീർ. ഇതറിയിച്ച് സ്പീക്കർ അൻവറിന് കത്തു നല്കി. പ്രതിപക്ഷ നിരയില് പിൻഭാഗത്തായാണ് അൻവറിന് സീറ്റ് അനുവദിച്ചിട്ടുള്ളത്.…
Read More » -
എഡിജിപി അജിത് കുമാറിനെതിരെ നടപടി; ക്രമസമാധാന ചുമതലയില് നിന്ന് മാറ്റി
തിരുവനന്തപുരം:വിവാദങ്ങള്ക്കൊടുവില് എഡിജിപി എം ആര് അജിത് കുമാറിനെതിരെ നടപടി. അജിത് കുമാരിനെ ക്രമസമാധാന ചുമതലയില് നിന്ന് മാറ്റി. മനോജ് എബ്രഹാമിനാണ് ക്രമസമാധാന ചുമതല നല്കിയിരിക്കുന്നത്.എ.ഡി.ജി.പി എം.ആർ. അജിത്കുമാറിന്റെ…
Read More » -
മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസിൽ കെ. സുരേന്ദ്രനെ കുറ്റവിമുക്തനാക്കി
കാസർകോട്: മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസിൽ കെ. സുരേന്ദ്രനെ കുറ്റവിമുക്തനാക്കി കാസർകോട് ജില്ലാ കോടതി. സുരേന്ദ്രൻ ഉൾപ്പെടെ കേസിൽ പ്രതികളായ മുഴുവൻ ബിജെപി നേതാക്കളുടെയും വിടുതൽ ഹരജി കോടതി…
Read More » -
ഷിബിന് വധക്കേസ്: ലീഗ് പ്രവര്ത്തകര് കുറ്റക്കാരെന്ന് ഹൈക്കോടതി; പ്രതികളെ 15 ന് ഹാജരാക്കാന് ഉത്തരവ്
ഡി വൈഎഫ്ഐ പ്രവര്ത്തകന് നാദാപുരം തൂണേരി ഷിബിന് കൊലക്കേസില് മുസ്ലിം ലീഗ് പ്രവര്ത്തകര് കുറ്റക്കാരെന്ന് ഹൈക്കോടതി. കേസിലെ ആദ്യ ആറു പ്രതികളും 15,16 പ്രതികളും കുറ്റക്കാരാണെന്നാണ് കോടതി…
Read More » -
ജനദ്രോഹ സര്ക്കാരിനെതിരെ കോണ്ഗ്രസിന്റെ ജനകീയ പ്രക്ഷോഭം; ഒക്ടോബര് 5 മുതല്
മാഫിയ സംരക്ഷനായ മുഖ്യമന്ത്രി രാജിവെയ്ക്കുക, തൃശൂര്പൂരം കലക്കിയ സിപിഎം-ബിജെപി ഗൂഢാലോചനയില് ജുഡീഷ്യല് അന്വേഷണം നടത്തുക, ആഭ്യന്തര വകുപ്പിലെ ക്രിമിനല്വത്ക്കരണം അവസാനിപ്പിക്കുക, വിലക്കയറ്റം തടയാന് സര്ക്കാര് പൊതുവിപണിയില് ഇടപെടുക…
Read More » -
ദി ഹിന്ദു ദിനപത്രത്തിലെ വിവാദ അഭിമുഖത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ.
തിരുവനന്തപുരം: ദി ഹിന്ദു ദിനപത്രത്തിലെ വിവാദ അഭിമുഖത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. അഭിമുഖം വേണമെന്ന് ആവശ്യപ്പെട്ടത് ആലപ്പുഴയിലെ ദേവകുമാറിൻ്റെ മകൻ സുബ്രഹ്മണ്യൻ ആണെന്നും അഭിമുഖത്തിൽ പറയാത്ത…
Read More » -
മലബാർ മേഖലകളെയും സ്വർണ്ണക്കള്ളകടത്തിന്റെയും ഹാവാല ഇടപാടുകളുടെയും കേന്ദ്രമാക്കി മുദ്രകുത്താൻ പി ആർ ഏജൻസി ശ്രമിച്ചതിന്റെ തെളിവുകൾ പുറത്ത്.
ന്യൂഡൽഹി: മലപ്പുറത്തെയും മലബാർ മേഖലകളെയും സ്വർണ്ണക്കള്ളകടത്തിന്റെയും ഹാവാല ഇടപാടുകളുടെയും കേന്ദ്രമാക്കി മുദ്രകുത്താൻ പി ആർ ഏജൻസി ശ്രമിച്ചതിന്റെ തെളിവുകൾ പുറത്ത്. മുഖ്യമന്ത്രി പിണറായി വിജയനെ സംരക്ഷിക്കാനെന്ന വ്യാജേന…
Read More »