News
-
ദില്ലിയില്‍ മൂന്നംഗ കുടുംബത്തിന്റെ കൊലപാതകം, പ്രതി ദമ്ബതികളുടെ മകൻ
ഡൽഹി:ദമ്ബതികളെയും മകളെയും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വമ്ബൻ ട്വിസ്റ്റ്. മൂന്നംഗ കുടുംബത്തെ കൊലപ്പെടുത്തിയത് ദമ്ബതികളുടെ മകൻ അർജുൻ ആണെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു. മരണം സംഭവിച്ചപ്പോള്‍ താൻ…
Read More » -
വയനാടിന് പ്രത്യേക പാക്കേജ്; പ്രിയങ്കയുടെ നേതൃത്വത്തില്‍ അമിത്ഷായെ കണ്ട് കേരള എംപിമാര്‍
ഡൽഹി:വയനാടിന് പ്രത്യേക പാക്കേജ് ആവശ്യപ്പെട്ട് കേരളത്തില്‍ നിന്നുള്ള എംപിമാര്‍ പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തില്‍ അമിത്ഷായെ കണ്ടു. വ്യാഴാഴ്ച വൈകുന്നേരത്തോടെ ഇക്കാര്യത്തില്‍ എടുത്ത നടപടികള്‍ അറിയിക്കാമെന്ന് അമിത്ഷാ ഉറപ്പുനല്‍കിയതായി…
Read More » -
വന്ദേഭാരതിന്റെ ബാറ്ററി തീര്‍ന്നു: ഷൊര്‍ണ്ണൂരില്‍ ട്രെയിന്‍ പിടിച്ചിട്ടു, വാതില്‍ പോലും തുറക്കാനാകുന്നില്ല
പാലക്കാട് :സാങ്കേതിക പ്രശ്നത്തെ തുടർന്ന് വന്ദേഭാരത് ട്രെയിന്‍ പിടിച്ചിട്ടു. കാസർകോട് നിന്നും തിരുവനന്തപുരത്തേക്ക് പുറപ്പെട്ട ട്രെയിന്‍ ഷൊർണൂർ പാലത്തിന് സമീപമാണ് പിടിച്ചിട്ടിരിക്കുന്നത്. ട്രെയിന്‍ യാത്ര മുടങ്ങിയിട്ട് 45…
Read More » -
സിഗരറ്റിന് ജിഎസ്ടി 35 ശതമാനമായി ഉയര്‍ത്താൻ സാധ്യത
ഡല്‍ഹി: ചരക്ക് സേവന നികുതിയില്‍ ഒരു പുതിയ ടാക്സ് സ്ലാബ് കൂടി വരുന്നു. 5 ശതമാനം ,12 ശതമാനം, 18 ശതമാനം, 28 ശതമാനം എന്നിവയ്ക്ക് പുറമേ…
Read More » -
ഇണ മരിച്ചതിന് ശേഷം പുനര്‍വിവാഹം കഴിക്കാന്‍ എത്ര സമയമെടുക്കുമെന്ന് ഗൂഗിളില്‍ തിരഞ്ഞു!!പിന്നാലെ ഭാര്യയെ കൊലപ്പെടുത്തി
ഇണ മരിച്ചതിന് ശേഷം പുനര്‍വിവാഹം കഴിക്കാന്‍ എത്ര സമയമെടുക്കുമെന്ന് ഗൂഗിളില്‍ തിരഞ്ഞു. പിന്നാലെ ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം ഛിന്നഭിന്നമാക്കി ഭര്‍ത്താവ്. 37കാരനെതിരെ യുഎസില്‍ കൊലക്കുറ്റം ചുമത്തി ന്യൂയോര്‍ക്ക്:…
Read More » -
കുപ്പി വെള്ളത്തെ അപകട സാധ്യതയുള്ള ഭക്ഷണ വിഭാഗങ്ങളില്‍ ഒന്നായി പ്രഖ്യാപിച്ച് ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ.
കുപ്പി വെള്ളത്തെ അപകട സാധ്യതയുള്ള ഭക്ഷണ വിഭാഗങ്ങളില്‍ ഒന്നായി പ്രഖ്യാപിച്ച് ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ.ഡൽഹി:പാക്കേജ് ചെയ്ത കുടിവെള്ളം, മിനറല്‍ വാട്ടര്‍ എന്നിവ…
Read More » -
പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്രം.
ഡൽഹി:രാജ്യത്ത് ഡിജിറ്റല്‍ തട്ടിപ്പുകള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്രം. വിദേശ നമ്പറുകളില്‍ നിന്ന് വരുന്ന വ്യാജ കോളുകളില്‍ ജഗ്രത പാലിക്കണമെന്ന് കേന്ദ്ര ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പ്…
Read More » -
ആലപ്പുഴ കളർകോട് കാറും KSRTC ബസും കൂട്ടിയിടിച്ച് 4 മരണം
ആലപ്പുഴ:ആലപ്പുഴ കളർകോട് കാറും KSRTC ബസും കൂട്ടിയിടിച്ച് 4 മരണം; യുവാക്കളെ പുറത്തെടുത്തത് കാർ വെട്ടിപ്പൊളിച്ച്, മറ്റുള്ളവരുടെ നില ഗുരുതരം. അപകട സമയം ഏഴു യുവാക്കളാണ് കാറിലുണ്ടായിരുന്നത്.…
Read More » -
റഫറിയുടെ തീരുമാനത്തെ ചൊല്ലി ആരാധകര്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 100 മരണം.
റഫറിയുടെ തീരുമാനത്തെ ചൊല്ലി ആരാധകര്‍ തമ്മില്‍ തല്ലി; മൃതശരീരങ്ങള്‍ കൊണ്ട് നിറഞ്ഞ് ആശുപത്രികള്‍ പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ഗിനിയയിലെ എന്സാക്കയില് ഫുട്ബോള്‍ മല്‍സരത്തിനിടെ ആരാധകര്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍…
Read More » -
ഡിസംബര്‍ മുതല്‍ ക്രെഡിറ്റ് കാര്‍ഡ് നിയമങ്ങളില്‍ പ്രധാന മാറ്റങ്ങള്‍
ഡൽഹി:എ സ്ബിഐ ഉള്‍പ്പെടെ പ്രധാന ബാങ്കുകളുടെ ക്രെഡിറ്റ് കാർഡ് നിയമങ്ങളില്‍ ഡിസംബർ ഒന്നു മുതല്‍ ചില മാറ്റങ്ങള്‍. പേയ്മെൻ്റ് ഫീസുകളിലും റിവാർഡ് പോളിസി നിയമങ്ങളിലുമാണ് പ്രധാന മാറ്റങ്ങള്‍.…
Read More »