News
-
ഗുജറാത്തില്‍ വ്യാജ കോടതി പ്രവര്‍ത്തിച്ചത് അഞ്ച് വര്‍ഷം; ‘ജഡ്ജി’യെ അടക്കം പൊക്കി പോലീസ്
സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും ഉദ്യോഗസ്ഥരുടെയും പേരില്‍ തട്ടിപ്പുകള്‍ നടക്കാറുള്ള ഗുജറാത്തില്‍ നിന്നും ഒരു വ്യത്യസ്ത തട്ടിപ്പ് വാർത്ത. സ്വന്തമായി ഒരു ട്രിബ്യൂണല്‍ കോടതി തന്നെ ഒരുക്കിയാണ് ഗുജറാത്തിലെ ഗാന്ധിനഗറില്‍…
Read More » -
സർക്കർ ഉടമസ്ഥതയിലുള്ള
ബിഎസ്എൻഎൽ തങ്ങളുടെ പുതിയ ലോഗോ
അവതരിപ്പിച്ചു.ന്യൂഡൽഹി: ഭാരത സർക്കർ ഉടമസ്ഥതയിലുള്ളബിഎസ്എൻഎൽ തങ്ങളുടെ പുതിയ ലോഗോഅവതരിപ്പിച്ചു. പഴയതിൽ നിന്ന് വ്യത്യസ്തമായിഓറഞ്ച് നിറത്തിലുള്ളതാണ് പുതിയ ലോഗോ.‘കണക്ടിങ് ഇന്ത്യ’ എന്ന പഴയ ടാഗ്ലൈനിനു പകരം‘കണക്ടിങ് ഭാരത്’ എന്നും…
Read More » -
ബാബരി മസ്ജിദ് കേസ്: വിധി പറയാന്‍ ആശ്രയിച്ചത് ദൈവത്തെയെന്ന് ചീഫ്ജസ്റ്റിസ്
ന്യൂഡല്‍ഹി: ബാബരി മസ്ജിദ് കേസില്‍ വിധി പറയാന്‍ ദൈവത്തെ ആശ്രയിച്ചെന്ന് സുപ്രിംകോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. ജന്മനാടായ പൂനെയിലെ കന്‍ഹെര്‍സറില്‍ ഒരു പൊതുപരിപാടിയില്‍ സംസാരിക്കവെയാണ്…
Read More » -
മദ്രസകള്‍ക്കെതിരായ ബാലാവകാശ കമ്മീഷൻ നിര്‍ദേശം ;സുപ്രിം കോടതി സ്റ്റേ ചെയ്തു
മ ദ്രസകള്ക്കെതിരായ ബാലാവകാശ കമ്മീഷൻ നിർദേശം സ്റ്റേ ചെയ്ത് സുപ്രിം കോടതി. ബാലാവകാശ കമ്മീഷൻ്റെ കത്തിൻ്റെ അടിസ്ഥാനത്തിലുള്ള തുടർ നടപടികളും കോടതി സ്റ്റേ ചെയ്തു. വിഷയത്തില്‍ കേന്ദ്ര-…
Read More » -
കേരളീയം പരിപാടി നടത്തിപ്പിന്റെ കണക്കുകൾ പുറത്ത്
തിരുവനന്തപുരം: കേരളീയം പരിപാടി നടത്തിപ്പിന്റെ കണക്കുകൾ പുറത്ത്. സ്പോൺസർഷിപ്പിലൂടെ 11.47 കോടി രൂപ പരിപാടിക്ക് ലഭിച്ചു. ടൈം സ്ക്വയറിൽ വീഡിയോ പ്രദർശിപ്പിച്ചതിന് 8. 29 ലക്ഷം രൂപയാണ്…
Read More » -
ഗസ്സയില്‍ കൊല്ലപ്പെട്ട സൈനിക കമാൻഡര്‍ ഇസ്രായേലിന്റെ ക്രൂരമുഖം
ഇന്നലെ ഗസ്സയില്‍ കൊല്ലപ്പെട്ട ഐ.ഡി.എഫ് 401 ബ്രിഗേഡിന്റെ കമാൻഡറും മുതിർന്ന സൈനികോദ്യോഗസ്ഥനുമായ കേണല്‍ എഹ്സാൻ ദഖ്സ ഇസ്രായേല്‍ ക്രൂരതയുടെ സൈനികമുഖം. കുഞ്ഞുങ്ങളും സ്ത്രീകളും അടക്കം ലക്ഷക്കണക്കിന് ഫലസ്തീനികള്‍…
Read More » -
ലോകത്ത് 110 കോടിപേര്‍ ജീവിക്കുന്നത് കൊടും ദാരിദ്ര്യത്തില്‍
യു എൻ :ദാരിദ്ര്യരേഖയ്ക്കുതാഴെയുള്ളവർ ഏറ്റവും കൂടുതലുള്ള ലോകത്തെ അഞ്ചുരാജ്യങ്ങളില്‍ ഇന്ത്യയും. യുണൈറ്റഡ് നേഷൻസ് ഡിവലപ്മെന്റ് പ്രോഗ്രാമും (യു.എൻ.ഡി.പി.) ഓക്സ്ഫെഡ് പോവർട്ടി ആൻഡ് ഹ്യൂമൻ ഡിവലപ്മെന്റ് ഇനീഷ്യേറ്റീവും (ഒ.പി.എച്ച്.ഐ.)…
Read More » -
ദിവ്യയെ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടില്ല; വ്യക്തമാക്കി സ്റ്റാഫ് കൗണ്‍സില്‍
കണ്ണൂര്‍: കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബുവിന് നല്കിയ യാത്രയയപ്പ് ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ എത്തിയതിനെതിരെ സ്റ്റാഫ് കൗണ്‍സില്‍. എഡിഎമ്മിനുള്ള യാത്രയയപ്പിലേക്ക് ദിവ്യയെ ക്ഷണിച്ചിട്ടില്ലെന്നും…
Read More » -
ഹമാസ് നേതാവ് യഹ്യ സിൻവാറിൻ്റെ മരണം ഹമാസ് ഔദ്യോഗികമായി അറിയിച്ചു
പുതിയ മേധാവി പ്രഖ്യാപനം ഉടൻ ഗസ്സ സിറ്റി: യഹ്യ സിൻവാറിന്റെ മരണം സ്ഥിരീകരിച്ച് ഹമാസ്. പുതിയ മേധാവിയെ ഉടൻ പ്രഖ്യാപിക്കുമെന്നും ഹമാസ് അറിയിച്ചു. റഫയിലെ ഒരു കെട്ടിടത്തിനു…
Read More »